സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
G.O. (P)178, 179/2025/TAXES-അതിദാരിദ്ര്യ നിർമാർജന പദ്ധതി പ്രകാരം ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്താക്കൾക്ക് സ്വത്ത് കൈമാറ്റം രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് അനുവദിച്ചു
...
G.O. (M/S)91/2025/TAXES-കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനിൽ ഹെൽപ്പർ തസ്തികയിൽ നിയമിതരായ കോച്ച് ബിൽഡർമാർക്ക് സമയബന്ധിത ഹയർ ഗ്രേഡ് അനുവദിക്കുന്നത് - അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
G.O. (P)169, 170/2025/TAXES-നികുതി വകുപ്പ് രജിസ്ട്രേഷൻ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ, കേന്ദ്രീയ വിദ്യാലയത്തിന് പാട്ടത്തിന് അനുവദിച്ച വസ്തുവിന്റെ പാട്ടക്കരാർ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകി
...
G.O. (M/S)79/2025/TAXES-ഭിന്നശേഷിക്കുട്ടികൾക്കായി ഡിഫറൻറ് ആർട്ട്സ് സെൻറർ - ഐ.ഐ.പി.ഡി പദ്ധതി കാസർഗോഡ് ആരംഭിക്കുന്നതിനായി കാസർഗോഡ് നീലേശ്വരം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത 540/1/2025 നമ്പർ ആധാരത്തിന്മേലുളള അണ്ടർ വാല്യുവേഷൻ നടപടി ഒഴിവാക്കി നൽകി ഉത്തരവ്
...
G.O. (M/S)76/2025/TAXES-തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പുതിയ കെഎസ്ബിസി എഫ്എൽ-9 വെയർഹൗസുകളുടെ മേൽനോട്ടത്തിനായി എക്സൈസ് ഓഫീസർ തസ്തികകൾ സൃഷ്ടിക്കൽ
...
G.O. (P)128, 129/2025/TAXES-ലൈഫ് മിഷൻ പദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കുന്നതിനായി ലഭ്യമാകുന്ന 10 സെന്റ് വരെയുള്ള ഭൂമിയുടെ രജിസ്ട്രേഷന് മുദ്രവില, ഫീസ് എന്നിവയിൽ ഇളവ് നൽകുന്നത്.
...
G.O. (P)125, 126/2025/TAXES-മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ പ്രളയബാധിതർക്കായി കൈമാറുന്ന 12.31 ഏക്കർ ഭൂമിക്കും 9 വീടുകൾക്കും രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി
...
G.O. (M/S)55/2025/TAXES-രജിസേട്രഷൻ - ജീവനക്കാര്യം - പത്തനംതിട്ട അമാർഗമേറ്റഡ് സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് ആയിരിക്കെ അന്തരിച്ച പി.റ്റി.സുബാഷ്-ന്റെ മകൾ കുമാരി സ്വാതി സുബാഷ്-ന് ആശ്രിത നിയമന പദ്ധതി പ്രകാരം നിയമനം നൽകുന്നതന് - അപേക്ഷ സമർപ്പിക്കാനുണ്ടായ കാലതാമസം മാപ്പാക്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
G.O. (P)93, 94/2025/TAXES-ദേവികുളം താലൂക്കിലെ അനവിറട്ടി വില്ലേജിൽ 25 ഭൂമിയില്ലാത്ത BPL കുടുംബങ്ങൾക്ക് 1.62 ഏർ വീതം ഭൂമിയുടെ കൈമാറ്റത്തിനുള്ള രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കുന്നതിനു അനുമതി നൽകി.
...
G.O. (M/S)44/2025/TAXES-വയനാട് ജില്ലാ രജിസട്രാർ ഓഫീസിലെ ഓഫീസ് അറ്റൻഡൻറായ ശ്രീ. റിയാസ് പി.എ-യ്ക്ക് മലപ്പുറം ജില്ലയിലേക്ക് അന്തർജില്ലാ സ്ഥലംമാറ്റം നൽകുന്നതിനു അനുമതി നൽകി ഉത്തരവ്
...
G.O. (M/S)43/2025/TAXES-കുറുപ്പംപടി സബ് രജിസ്ട്രാർ ഓഫീസിൽ 776/1/2024 നമ്പരായി രജിസ്റ്റർ ചെയ്ത ആധാരത്തിന് ഒടുക്കിയ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് റീഫണ്ട് അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ്
...
G.O. (P)84, 85/2025/TAXES-സെന്റ് മേരീസ് ചർച്ചിന്റെ സ്വത്ത്, വെള്ളവൂർ ഗ്രാമം, കോട്ടയം ജില്ല - ദാനപത്ര രജിസ്ട്രേഷനു സർക്കാർ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് അനുവദിച്ചു
...
G.O. (M/S)41/2025/TAXES-കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിലെ തിരഞ്ഞെടുത്ത തസ്തികകളിലേക്കുള്ള പുതുക്കിയ ശമ്പള സ്കെയിലുകളും പുതിയ ഗ്രേഡ് അനുമതികളും
...
G.O. (P)17, 18/2025/TAXES-കേരള വ്യാവസായിക നയം 2023 - തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ വ്യവസായ പാർക്കുകളിലെ നിർമ്മാണ യൂണിറ്റുകൾക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവ ഒഴിവാക്കൽ
...
G.O. (RT)1059/2024/TAXES-കട്ടപ്പന റേഞ്ച്, ഇടുക്കി ഡിവിഷനിലെ ജോസഫ് തോമസ് ആഞ്ഞിലിമൂട്ടിൽ എന്നയാളുടെ 1996-97 സാമ്പത്തിക വർഷത്തെ കുടിശ്ശിക എഴുതിത്തള്ളാൻ ഉത്തരവ്
...
G.O. (P)107, 108/2024/TAXES-കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയും കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്കും തമ്മിലുള്ള രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കിക്കൊണ്ട് പാട്ടക്കരാർ പരിഷ്കരിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
...
G.O. (P)28 29/2024/TAXES-ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെതട്ട് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കി
...
G.O. (RT)23/2024/TAXES-ട്രാവൻകൂർ ഷൂഗേഴ്സ് & കെമിക്കൽസ് ലിമിറ്റഡിൽ ആശ്രിത നിയമനം ലഭിക്കുന്നതിനായി ശ്രീ. അഖിൽ കെ. അപേക്ഷ സമർപ്പിക്കുന്നതിലുണ്ടായ കാലതാമസം മാപ്പാക്കി
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.