താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും വിവരങ്ങൾ നൽകി രേഖകൾ തിരയുക
ആരംഭ തീയ്യതി
അവസാന തീയ്യതി
  സമീപകാലത്ത് പ്രസിദ്ധീകരിച്ച രേഖകൾ
 •   മന്ത്രിസഭാതീരുമാനങ്ങൾ
 • തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐ​സൊലേഷൻ‍ ബ്ലോക്ക് നിർമ്മിക്കുന്നതിന് ഭരണാനുമതി
 • ട്രാവൻ‍കൂർ ​ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ ജീവനക്കാർക്ക് പെർ​ഫോമൻ‍സ് കം ​മോട്ടിവേഷൻ‍ അലവൻ‍സ് / എക്സ്ഗ്രേഷ്യാ അനുവദിച്ച് നൽകിയ നടപടി സാധൂകരിച്ചു
 • ട്രാവൻ‍കൂർ കൊച്ചിൻ‍ കെമിക്കൽസ് ലിമിറ്റഡിലെ മാനേജീരിയൽ വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലെ അലവൻ‍സുകൾക്ക് മുൻ‍കാല പ്രാബല്യം അനുവദിച്ചു
 • കൊക്കോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയർ ഹോൾഡിംഗ് പാറ്റേണിൽ മാറ്റം
 • കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ എക്‌സ്-ഓഫീഷ്യോ അംഗമായി ഉൾപ്പെടുത്തി - അംഗീകരിച്ചു
 •   കൂടുതൽ കാണുക
 • നോട്ടിഫിക്കേഷനുകൾ
 • പശ്‌ചിമഘട്ട പരി​സ്ഥി​തി​ ലോല മേഖല - കരട് വി​ജ്ഞാപനം (മലയാളം പതിപ്പ്)
 • കടപ്ലാമറ്റം ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ നിർമാണം.
 • ഉൾനാടൻ ജലപാത വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം വില്ലേജിൽ പനത്തുറ ഭാഗത്ത് പാർവതി - പുത്തനാർ കനാൽ പുനഃസ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കൽ.
 • സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട തൊഴിലാളികളെ മിനിമം വേതന നിയമ പ്രകാരമുള്ള വേതന വർദ്ധനവിൽ നിന്നും ഒഴിക്കായതിനാൽ, നിർദേശങ്ങളും പരാതികളും ഗസറ്റ് പ്രസിദ്ധീകരിച്ച് മൂന്നു മാസത്തിനുള്ളിൽ അറിയിക്കേണ്ടതാണ്
 • മോട്ടോർ ബോട്ട് ഒഴികെയുള്ള ജലഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂലി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു
 •   കൂടുതൽ കാണുക
179573
സർക്കാർ ഉത്തരവുകൾ
2117
മന്ത്രി സഭാ തീരുമാനങ്ങൾ
429
നിയമങ്ങളും ചട്ടങ്ങളും
234
ഓർഡിനൻസ്