സമീപകാലത്ത് പ്രസിദ്ധീകരിച്ച് സർക്കുലറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല/സഹകരണ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ലഹരിവിരുദ്ധ പോസ്റ്ററുകൾ പതിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ...
 27-09-2023
  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം വേതനം ലഭിക്കുന്നത് ഒഴിവാക്കാനുള്ള നിർദേശങ്ങൾ സംബന്ധിച്ച് ...
 20-09-2023
  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം) - ലേബർ ബജറ്റിന്റെയും വാർഷിക പ്രവർത്തന പദ്ധതിയുടെയും രൂപീകരണം സംബന്ധിച്ച് ...
 20-09-2023
  വി​ദേശ രാജ്യങ്ങളിലേക്കുളള അറ്റസേറ്റഷൻ‍ സേവനങ്ങൾ - One & Same certificate അറ്റസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് ...
 15-09-2023
  നിയമസഭാ ചോദ്യങ്ങൾ ​കൈകാര്യം ചെയ്യുന്നതിൽ വ്യക്തത വരുത്തുന്നത് - സംബന്ധിച്ച് ...
 12-09-2023
  പുതുപ്പളളി (098) ഉപതിര​ഞ്ഞെടുപ്പ് ദിവസം (05.09.2023) വിദ്യാർത്ഥികൾക്കും സൗകര്യ പ്രദമായി സമ്മതിദാന അവകാശം വിനിയോഗിക്കുവാൻ‍ ആവശ്യ​​​മായ സാഹചര്യം ഒരുക്കുന്നത് സംബന്ധിച്ച നിർദ്ദേശം ...
 04-09-2023
  കേരള രാജ്ഭവനിൽ ഒഴിവുള്ള ടെയ്ലർ തസ്തികയിൽ നിയമനം ...
 21-08-2023
  വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2022-23 വർഷത്തെ ബോണസ് വിതരണം ...
 21-08-2023
  സഹകരണ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ പോസ്റ്ററുകൾ പതിക്കുവാൻ‍ നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നു ...
 19-08-2023
  AIS-008 വാഹന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് ...
 15-08-2023
  വകുപ്പിന്റെ ഓഫീസുകളിൽ അസിസ്റ്റന്റ് എഡിറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമനം ...
 14-08-2023
  098-പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ...
 11-08-2023
  ദേശീയ ദിനാഘോഷങ്ങൾ ...
 10-08-2023
  ഓണാഘോഷ പരിപാടികൾ/മേളകൾ - ഹരിത ചട്ടം പാലിക്കുന്നത് - സംബന്ധിച്ച് ...
 08-08-2023
  2023 ആഗസ്റ്റ് 19 സദ്ഭാവനാദിനമായി ആചരിക്കുന്നത് - സംബന്ധിച്ച് ...
 08-08-2023
  അനിയന്ത്രിതമായ നിക്ഷേപ പദ്ധതികളുടെ നിരോധന നിയമം 2019 ...
 07-08-2023
  മാലിന്യമുക്തം നവകേരളം - തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് തലത്തിൽ സന്നദ്ധ പ്രവർത്തകരുടെ ടീം രൂപികരണം - പ്രവർത്തന മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് ...
 05-08-2023
  മാലിന്യമുക്തം നവകേരളം - തദ്ദേശ സ്ഥാപന തലത്തിൽ പ്രത്യേക വിജിലൻ‍സ് സ്ക്വാഡുകളുടെ രൂപീകരണം സംബന്ധിച്ച് ...
 04-08-2023
  കോഴിക്കോട് പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിൽ പരിശീലന കോഴ്‌സുകളിലേക്കുള്ള ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് ...
 02-08-2023
  ട്രഷറിയിൽ സമർപ്പിക്കുന്ന ബില്ലുകൾക്ക് കീഴിലുള്ള തുക സർക്കാരിന്റെ ഏകീകൃത ഫണ്ടിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കൽ ...
 31-07-2023
  പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ ഓഹരിയുളള കമ്പനികളും ലാഭവിഹിതം സർക്കാരിലേക്ക് ​കൈമാറുന്നതിൽ മാർഗ്ഗനിർദ്ദേശം ...
 31-07-2023
  പതിനഞ്ചാം കേരള നിയമസഭ - ഒൻ‍പതാം സമ്മേളനം ...
 24-07-2023
  മഴക്കാല ജന്യ പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ​ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കുന്നു ...
 15-07-2023
  ഗ്രാന്റുകൾക്കായുള്ള സപ്ലിമെന്ററി ഡിമാൻഡ്‌സിന്റെ ആദ്യ ബാച്ച് (SDG) 2023-24 - നിർദ്ദേശങ്ങൾ ...
 12-07-2023
  ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പ്/അലവൻസ് ...
 07-07-2023
  വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളിലേക്കുള്ള പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കൽ/ഭേദഗതി സംബന്ധിച്ച് ...
 07-07-2023
  2022 കലണ്ടർ വർത്തെ സ്വത്ത് വിവര പത്രിക ഫയൽ ചെയ്യുന്നതിന് സമയം നീട്ടി നൽകുന്നത് സംബന്ധിച്ച് ...
 04-07-2023
  ഓറഞ്ച് ബുക്ക് 2023 (ദുരന്തനിവാരണത്തെക്കുറിച്ച്) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ...
 03-07-2023
  വാർഷിക സ്വത്ത് വിവിര പത്രിത സമർപ്പിക്കാത്ത ജീവനക്കാർക്കെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ...
 03-07-2023
  ഏതെങ്കിലും വ്യക്തി/വ്യക്തികളിൽ നിന്നും ഏതെങ്കിലും ബാങ്കിലേക്ക് കുടിശ്ശിക തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ...
 02-07-2023
  തദ്ദേശ സ്ഥാപനങ്ങളുടെ ഭരണവും ജില്ലാ പഞ്ചായത്തുകളിലെ ദാരിദ്ര്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പദ്ധതികളുടെ വെറ്റിംഗ് ഓഫീസർമാരുടെ ചുമതല സംബന്ധിച്ച് ...
 01-07-2023
  ശാരീരിക - മാനസിക വെല്ലുവിളി ​നേരിടുന്നവർക്ക് ​സ്കോളർഷിപ്പ്/ബത്ത - ​മറ്റേതെങ്കിലു വകുപ്പുകളുടെ ധനസഹായം ലഭിക്കുന്നവർക്ക് ഇരട്ടിപ്പുണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നത് - സംബന്ധിച്ച് ...
 01-07-2023
  സർക്കാരിനെതിരെ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർ ഫയൽ ചെയ്യുന്ന കോടതി കേസുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ...
 30-06-2023
  ജനന രജിസ്ട്രേഷനിലെ പേര് തിരുത്തൽ സംബന്ധിച്ച് ...
 29-06-2023
  പകർച്ചപ്പനി പ്രതിരോധം - അടിയന്തരപ്രവർത്തനങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ ...
 27-06-2023
  സർക്കാർ ഡയറി 2024 - വിവരശേഖരണം ...
 23-06-2023
  പ്രാദേശിക സർക്കാരുകൾ സാംഖ്യ വഴി ട്രഷറിയിലേക്ക് അയച്ച ബില്ലുകളിലെ അക്കൗണ്ട് വിവരങ്ങൾ തിരുത്തുന്നത് സംബന്ധിച്ച് ...
 21-06-2023
  അനിയന്ത്രിതമായ നിക്ഷേപ പദ്ധതികളുടെ നിരോധന നിയമം, 2019 ...
 20-06-2023
  അദാലത്തുകളിൽ കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് ...
 20-06-2023
  വിജിലൻ‍സ് ട്രാപ്പ് കേസുകളിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുളള വകുപ്പുതല നടപടികൾ കർശനമാക്കുന്നത് ...
 19-06-2023
Search Documents
ആരംഭ തീയ്യതി
അവസാന തീയ്യതി