G.O. (RT)2058/2024/RD.-ഇടുക്കി - 2021 ഒക്ടോബര്‍ 26 ഉരുള്‍പൊട്ടല്‍ - വീട് വയ്കന്നതിന് സ്ഥലം വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക വിതരണം ചെയ്യന്നതിന് ജില്ലാകളക്ടര്‍ക്ക് അനുമതി നല്‍കിയുള്ള ഉത്തരവ്.
...
G.O. (RT)2031/2024/RD.-മലപ്പുറം ജില്ലയില്‍ പ്രളയ/മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുന്ന കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീട് വയ്യന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
G.O. (M/S)132/2024/RD.-തിരുവനന്തപുരം-ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ മരണമടഞ്ഞ ക്രിസ്റ്റഫര്‍ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
G.O. (RT)1560/2024/RD.-ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്ത് നിന്നും മുകുന്ദപുരം താലുക്ക് കരുമാത്ര വില്ലേജില്‍ നിസാര്‍ എന്ന വൃക്തിയുടെ കുടുംബത്തെ പുനരധിവസിപ്പിക്കുന്നതിന് തുക അനുവദിച്ചുള്ള ഉത്തരവ്.
...
G.O. (M/S)111/2024/RD.-കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ അഗ്നിബാധയില്‍ മരണപ്പെട്ട കേരളീയരുടെ അവകാശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്
...
G.O. (RT)1419/2024/RD.-കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്
...
G.O. (RT)788/2024/RD.-മാനന്തവാടി താലൂക്ക് വെള്ളമുണ്ട വില്ലേജ് - കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട തങ്കച്ചന്‍ എന്നവരുടെ കുടുംബത്തിന് അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ജില്ലാ കളക്ടര്‍ക്കു അനുവദിച്ചുള്ള ഉത്തരവ്.
...
G.O. (RT)693/2024/RD.-മലപ്പുറം ജില്ല - എച്ച് ഐ.വി ബാധിതരായ അപേക്ഷകര്‍ക്ക് ഓരോ ആറു മാസം കൂട്ടമ്പോഴും നല്‍കി വരുന്ന ധനസഹായം വിതരണം ചെയ്യന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിച്ചുള്ള ഉത്തരവ്.
...
G.O. (M/S)46/2024/RD.-അര്‍ബ്ദദ രോഗ ബാധിതനായി മരണമടഞ്ഞ കലാഭവന്‍ ജയേഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
G.O. (RT)348/2024/RD.-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോഴിക്കോട് ജില്ലയിലെ എച്ച്. ഐ.വി. ബാധിതരായ രോഗികള്‍ക്ക് ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
G.O. (M/S)24/2024/RD.-കളമശ്ശേരി - യഹോവ സാക്ഷികളുടെ പ്രതിനിധി യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരണപ്പെട്ട 3 പേരുടെ കുടുംബങ്ങള്‍ക്ക് കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
G.O. (RT)6135/2015/RD.-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായം- പാലക്കാട് ജില്ല-അനുവദിച്ചു-ഉത്തരവ് പുറപ്പെടുവിച്ചു
...
G.O. (RT)3098/2023/RD.-പാലക്കാട് ജില്ല ,ആലത്തൂർ താലൂക്ക് ,അപകട ഭീഷണി നിലനിൽക്കുന്ന സ്ഥലത്തു നിന്നും 3 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നത് സംബന്ധിച്ച്.
...
G.O. (RT)3083/2023/RD.-പാലക്കാട് ജില്ല- ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് താമസിച്ചിരുന്ന ശ്രീമതി സുജാത W/o സുന്ദരന്റെ (വൈകി) പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
...
G.O. (RT)2968/2023/RD.-കോവിഡ് 19ബാധിച്ച് മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ച് കഴിയുന്ന ബി .പി .എൽ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച്.
...
G.O. (M/S)143/2023/RD.-കോഴിക്കോട് ചെറുവണ്ണൂർ പേ വിഷബാധയേറ്റു മരിച്ച ഷീബ കുമാരിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം അനുവദിച്ചത് സംബന്ധിച്ച്.
...
G.O. (RT)1933/2023/RD.-ആലപ്പുഴ ജില്ലയിലെ കോവിഡ് 19 ബാധിച്ച് മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ. കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ച്
...
G.O. (RT)204/2023/RD.-ആലപ്പുഴ ജില്ലയിലെ കോവിഡ് 19 ബാധിച്ച് മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ. കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ച്
...
G.O. (RT)205/2023/RD.-വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ കോവിഡ് 19 ബാധിച്ച് മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ. കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ച്
...
G.O. (RT)167/2023/RD.-കൊല്ലം ജില്ലയിലെ കോവിഡ് 19 ബാധിച്ച് മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ. കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ച്
...
G.O. (RT)5217/2022/RD.-കോവിഡ്19ബാധിച്ച മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ച് കഴിയുന്ന ബി.പി.എൽ കുടുബങ്ങൾക്ക് ധന സഹായം അനുവദിക്കുന്നത് സംബന്ധിച്ച്
...
G.O. (RT)5067/2022/RD.-തൃശൂർ ജില്ലയിലെ കർഷകർ എടുത്ത വായ്പയിന്മേലുള്ള മാർജിൻ മണി ബന്ധപ്പെട്ട ബാങ്കിന് അനുവദിക്കുന്നത് സംബന്ധിച്ച്
...
G.O. (RT)4952/2022/RD.-കൊല്ലം ജില്ലയിലെ HIV ബാധിതരായ രോഗികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായം സംബന്ധിച്ച്
...
G.O. (RT)4937/2022/RD.-ആലപ്പുഴ ജില്ലയിലെ കോവിഡ്19ബാധിച്ച മരണപ്പെട്ട വ്യക്‌തിയുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായം സംബന്ധിച്ച്
...
G.O. (RT)4878/2022/RD.-കൊല്ലം ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ ഭവന നാശം സംഭവിച്ചവർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായം സംബന്ധിച്ച്
...
G.O. (RT)4359/2022/RD.-മലപ്പുറം ജില്ലാ ,എച്ച് .ഐ .വി ബാധിതരായ അപേക്ഷകർക്ക് നൽകി വരുന്ന ധനസഹായം വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചു
...