കോട്ടയം ജില്ലയിലെ വെച്ചൂർ വികസന പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനം ഭേദഗതി ചെയ്തു
...
ശാസ്തമംഗലം - മണ്ണാറക്കോണം റോഡ് നിർമാണത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്
...
പഴകുറ്റി -മംഗലാപുരം റോഡ് (റീച്ച് -2 ) വികസന പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഭേദഗതി ചെയ്തു.
...
പാലക്കാട് ജില്ലയിലെ പുതുശ്ശേരി സെൻട്രൽ വില്ലേജിൽ കിൻഫ്ര വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നതി സംബന്ധിച്ച പ്രാഥമിക വിജ്ഞാപനം ഭേദഗതി ചെയ്തു.
...
പോലീസ് ഓഫീസർമാർക്ക് ഡ്യൂട്ടിക്കിടെ അപകടമുണ്ടായാൽ ചികിത്സ കാലയളവിൽ ശമ്പളത്തോടു കൂടിയ അവധി അനുവദിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഭേദഗതി ചെയ്തു
...
ശ്രീ. തോമസ് സെബാസ്റ്റ്യൻ, അഡ്വക്കേറ്റ് & നോട്ടറി - നോട്ടറി സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് റദ്ദാക്കി, നോട്ടറി രജിസ്റ്ററിൽ നിന്ന് പേര് നീക്കം ചെയ്തു - സംബന്ധിച്ച്.
...
കേരള പബ്ലിക് സർവീസ് കമ്മീഷൻ - അംഗങ്ങളുടെ നിയമനം, കേരള പബ്ലിക് സർവീസ് കമ്മീഷൻ - വിജ്ഞാപനം പുറപ്പെടുവിച്ചു
...
പത്തനംതിട്ട ജില്ലയിലെ പന്തളം വില്ലേജിൽ 337.20 ഏക്കർ ഭൂമി പന്തളം ബൈപ്പാസിന്റെ നിർമാണത്തിനായി ഏറ്റെടുക്കുന്നത് സംബന്ധിച്ച്
...
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ പ്രോഗ്രാമിംഗ് ഓഫീസറുടെ ഒഴിവ്
...
അമ്പലപ്പുഴ-ഹരിപ്പാട് സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ എൽസി നമ്പർ 115-ന് പകരം ആർഒബിയുടെ നിർമാണം.
...
വിഴിഞ്ഞം തുറമുഖം മുതൽ എൻഎച്ച്-66 വരെയുള്ള ലാൻഡ് കണക്റ്റിവിറ്റി ജംക്ഷൻ നിർമാണത്തിനായി വിഴിഞ്ഞം വില്ലേജിൽ സ്ഥലം ഏറ്റെടുക്കൽ.
...
കണ്ണൂർ ജില്ലയിലെ രാമന്തളി, അഴീക്കോട് സൗത്ത് വില്ലേജുകളിലായി 20.79 ഹെക്ടർ ഭൂമി തീരദേശ ഹൈവേയുടെ നിർമ്മാണത്തിനു ഏറ്റെടുക്കുന്നത് സംബന്ധിച്ച്
...
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്സിന്റെ ഭാഗമായി കണ്ണൂർ എൻഎച്ച്-66 റോഡിന് സ്ഥലം ഏറ്റെടുക്കൽ
...
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ വില്ല്യാപ്പള്ളി, പാലയാട്, നടക്കുതാഴ, മണിയൂർ വില്ലേജുകളിലെ കുട്ടോത്ത് അട്ടക്കുണ്ട് റോഡ് വീതികൂട്ടൽ.
...
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി പൊടിക്കുണ്ട്-കൊറ്റാളി റോഡിന് സ്ഥലം ഏറ്റെടുക്കൽ.
...
എറണാകുളം ജില്ലയിൽ സീ പോർട്ട് - എയർപോർട്ട് റോഡ് രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട വിജ്ഞാപനം ഭേദഗതി ചെയ്തു
...
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി കുഞ്ഞിപ്പള്ളി - പുല്ലേപ്പി റോഡിന് സ്ഥലം ഏറ്റെടുക്കൽ.
...
വഴയില - നെടുമങ്ങാട് - പഴകുറ്റി റോഡ് റീച്ച് 2 കെൽട്രോൺ ജംക്ഷൻ മുതൽ വാളിക്കോട് വരെയുള്ള സ്ഥലം നാലുവരിപ്പാതയാക്കാൻ ഏറ്റെക്കുന്നു
...
ഭൂമി ഏറ്റെടുക്കൽ - മാങ്കുളം ജലവൈദ്യുത പദ്ധതി 40 മെഗാവാട്ട് നടപ്പാക്കാൻ
...
മാങ്കുളം ജലവൈദ്യുത പദ്ധതി 40 മെഗാവാട്ട് നടപ്പാക്കുന്നതിനായി ഇടുക്കി ജില്ലയിലെ മാങ്കുളം വില്ലേജിൽ 13.99 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച്
...
ആലപ്പുഴ ജില്ലയിൽ എറണാകുളം കുമ്പളം (അമ്പലപ്പുഴ) റെയിൽവെപാത ഇരട്ടിപ്പിക്കലിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഞ്ജാപനം അധിക വിവരങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്യുന്നു
...
ആലപ്പുഴ ജില്ലയിൽ എറണാകുളം കുമ്പളം (അമ്പലപ്പുഴ) റെയിൽവെപാത ഇരട്ടിപ്പിക്കലിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഞ്ജാപനം അധിക വിവരങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്യുന്നു
...
ആലപ്പുഴ മാവേലിക്കര പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 573/2023-ൽ പ്രോസിക്യൂഷൻ നടത്തിപ്പിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം
...
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി തയ്യിൽ-തെക്കില പീടിക റോഡിന് സ്ഥലം ഏറ്റെടുക്കൽ.
...
551-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസദ്ധീകരിച്ചിട്ടുള്ള 05/02/2021-ലെ സ.ഉ. (അച്ചടി) നമ്പർ 21/2021/റവ നമ്പർ വിജ്ഞാപനത്തിൽ ഭേദഗതി വരുത്തി
...
തലശ്ശേരി - കൊടുവള്ളി - മമ്പറം - അഞ്ചരക്കണ്ടി - മട്ടന്നൂർ എയർപോർട്ട് റോഡ് നാലുവരിയാക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂർ ജില്ലയുടെ ഭൂമി ഏറ്റെടുക്കൽ.
...
ശ്രീ. സി. അനിരുദ്ധൻ, അഡ്വക്കേറ്റ് & നോട്ടറി - നോട്ടറി സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് റദ്ദാക്കി, നോട്ടറി രജിസ്റ്ററിൽ നിന്ന് പേര് നീക്കം ചെയ്തു - സംബന്ധിച്ച്.
...