റവന്യൂ വകുപ്പ് - പാലക്കാട് ചിറ്റൂര് താലുക്കിൽ ഒഴിവുപാറ എ.എല്.പി വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്ത്ഥിനിയായ വിനോദിനി - ക്ക് ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - കോഴിക്കോട് ജില്ല - തിരുവമ്പാടി വില്ലേജില് ദൂരന്തസാധ്യത മേഖലയില് താമസിക്കുന്ന ശ്രീ. ബാബു നിഗരത്തില് എന്നവര്ക്ക് വസ്തു വാങ്ങി വീട് നിര്മ്മിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്.
...
ജീവനക്കാര്യം-സെക്ഷൻ ഓഫീസർ തസ്തികയിലെ ജീവനക്കാർക്ക് ആർജ്ജിതാവധി സറണ്ടർ ചെയ്യുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)4811/2025/GAD
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - കോട്ടയം ജില്ല - പ്രളയത്തില് വീട് നഷ്ടപ്പെട്ട ശ്രീമതി ഷീജ ഷാഹുലിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും 10 ലക്ഷം രൂപ അനുവദിക്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - കോഴിക്കോട് ജില്ലയിലെ ദുരന്തസാധ്യതാമേഖലയില് നിന്നും ശ്രീ.ബാബു നിഗരത്തില് എന്നവരെ പുനരധിവസിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - തൃശൂര് ജില്ല-തലപ്പിള്ളി താലൂക്ക്- ദുരന്ത സാധ്യതാമേഖലയില് താമസിക്കുന്ന അഞ്ച് കുടുംബങ്ങളെ മാറ്റിപാര്പ്പിക്കുന്നതിനു ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ ചൂരല്മല ഉരുള്പൊട്ടലില് മരണപ്പെട്ടവരുടെ ആശ്രിതര്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - വയനാട് - മേപ്പാടി പഞ്ചായത്തിലെ ചൂരല്മല ഉരുള്പൊട്ടലില് മരണപ്പെട്ടവരുടെ ആശ്രിതര്ക്ക് പ്രഖ്യാപിച്ച ധനസഹായം - ഫണ്ട് അനുവദിച്ചുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - തൃശൂര് ജില്ലയിലെ ദുരന്തസാധ്യതാമേഖലയില് നിന്നും താമി മകള് ബീന എന്നവരെ പുനരധിവസിപ്പിക്കുന്നത്- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - കോഴിക്കോട് ജില്ല - പ്രകൃതി ദുരന്തത്തില് വീടുകള്ക്കുണ്ടായ നാശനഷ്ടത്തിന്റെ തോതിനനുസരിച്ച് SDRF, CMDRF ഫണ്ടുകളുടെ സ്ലാബുകള് അംഗീകരിച്ചു കൊണ്ടുള്ള ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില് SDRF-ല് നിന്നും അനുവദിച്ച തുകയ്ക്ക് ആനുപാതികമായുള്ള CMDRF വിഹിതം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - വീട് വാസയോഗ്യമല്ലാതായിതീര്ന്നതിനെത്തുടര്ന്നുള്ള മാറ്റിപ്പാര്പ്പിക്കല് - റാന്നി താലൂക്കില് പെരുനാട് വില്ലേജില് കൊട്ടുപാറ നാലു സെന്റ് കോളനിയില് ശ്രീ. രാജു എന്നയാള്ക്ക് ധനസഹായം അനുവദിക്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - പാലക്കാട് - കോഴിക്കോട് ദേശീയപാതയില് പനയമ്പാടത്ത് 12/12/2024 ന് ഉണ്ടായ 4 വിദ്യാര്ത്ഥികളുടെ അപകടമരണം - ശവസംസ്കാരത്തിനും ആംബുലന്സ്, ഫ്രീസര് സേവനങ്ങള് ഉപയോഗിച്ചതിനും സ്കൂള് അധികൃതര്ക്ക് ചെലവായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - പാലക്കാട് ജില്ല - ചിറ്റൂര് വിളയോടി പുഴയിലെ ഷണ്മുഖം കോസ് വേയിലെ ഒഴുക്കില്പ്പെട്ട് മരണമടഞ്ഞ വിദ്യാര്ത്ഥികളുടെ മൃതദേഹങ്ങള് കൊണ്ടുപോയ ആംബുലന്സുകളുടെ വാടകയിനത്തില് ചിലവായ തുക അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - വയനാട് മുണ്ടക്കൈ ചൂരല്മല മേപ്പാടി ഉരുള്പൊട്ടലില് ദുരന്തബാധിതരായ കുടുംബങ്ങളുടെ ഉപജീവനത്തിനായി മൃഗസംരക്ഷണ മേഖലയില് മൈക്രോ പ്ലാന് സമീപനത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - മുണ്ടക്കൈ- ചൂരല്മല മേപ്പാടി ഉരുള്പൊട്ടല് - ദുരന്തബാധിതരായ കുടുംബങ്ങളുടെ ഉപജീവനം- മൃഗസംരക്ഷണ മേഖലയില് മൈക്രോ പ്ലാന് സമീപനത്തിലൂടെ ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - ദുരന്ത സാധ്യതാ മേഖലയില് നിന്നും ആളുകളെ മാറ്റി പാര്പ്പിയ്ക്കല് - ശ്രീ.ചന്ദ്രന്.കെ, കോട്ടക്കുന്നന് ഹൗസ്, കുഴിമണ്ണ, മലപ്പുറം ജില്ല എന്നയാള്ക്ക് ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - വയനാട് മുണ്ടക്കൈ ചൂരല്മല പുനരധിവാസം- വയനാട് ടൗണ്ഷിപ്പ് പദ്ധതി - മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസനിധിയില് നിന്നും മൊബിലൈസേഷന് അഡ്വാന്സ് അനുവദിച്ചുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - തൃശൂര് ജില്ലയില് ദുരന്തസാധ്യതാമേഖലയില് നിന്നും ആളുകളെ മാറ്റിപാര്പ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും ധനസഹായം അനുവദിക്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - തൃശൂര് ജില്ലയില് ദുരന്തസാധ്യതാമേഖലയില് നിന്നും ആളുകളെ മാറ്റിപാര്പ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും ധനസഹായം അനുവദിക്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - പ്രളയം 2018- തൃശൂര് ജില്ല - ഉജ്ജീവന വായ്പ പദ്ധതി പ്രയോജനപ്പെടുത്തി ശ്രീമതി. ഇന്ദിരമോഹന്(M/s Krishna Concrete Products) എടുത്ത വായ്പയിന്മേലുള്ള മാര്ജിന് മണി അനുവദിച്ചുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - 2018-ലെ പ്രളയത്തില് വീട് തകര്ന്ന ശ്രീ.സെല്വരാജിന് വീടിന്റെ നിര്മ്മാണം പൂര്ത്തീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും തുക അനുവദിക്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - പ്രകൃതിക്ഷോഭത്തില് വീടും സ്ഥലവും നഷ്ടപ്പെട്ട ശ്രീമതി ഇന്ദിരയ്ക്ക് സ്ഥലം വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും തുക അനുവദിക്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - തൃശൂര് ജില്ല - ദുരന്ത സാധ്യതാമേഖലയില് താമസിക്കുന്ന മുകുന്ദപുരം താലൂക്കിലെ പുത്തന്ചിറ വില്ലേജില് ശ്രീ. മുഹമ്മദ് കോട്ടയത്ത് എന്ന വൃക്തിയുടെ കുടുംബത്തെ മാറ്റി പാര്പ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില് നിന്നും തുക അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - തൃശൂര് ജില്ല - മുകുന്ദപുരം താലൂക്കിലെ തെക്കുംകര വില്ലേജില് ശ്രീമതി. സൈനബ എന്ന വ്യക്തിയുടെ കടുംബത്തെ മാറ്റിപ്പാര്പ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദൂരിതാശ്വസനിധിയില് നിന്നും തുക അനുവദിച്ചുള്ള ഉത്തരവ്.
...
വയനാട് മുണ്ടക്കൈ ചൂരല്മല പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് വയനാട് ടൗണ്ഷിപ്പില് ജല അതോറിറ്റി പൈപ്പ് ലൈന് മാറ്റി സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും തുക അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)2115/2025/RD.
...
റവന്യൂ വകുപ്പ് - പാലക്കാട്, പൊല്പ്പുള്ളി വില്ലേജ് -പൂളക്കോട്- കാര് സ്റ്റാര്ട്ട് ചെയ്ത അവസരത്തില് തീ പിടിക്കുകയും കാറിനകത്തിരുന്ന എല്സി വര്ഗ്ഗീസ് എന്നവര്ക്കും 3 മക്കള്ക്കും മാതാവിനും ഗുരുതരമായി പൊള്ളലേല്ക്കുകയും തുടര്ന്ന് രണ്ടു മക്കള് ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്ത സംഭവത്തില് ശ്രീമതി.എല്സിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസനിധിയില് നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - ശ്രീ. പുരുഷോത്തമന്, കവളപ്പാറ, ഭൂദാനം കോളനി പി.ഒ എന്നിവര്ക്ക് ദുരന്ത സാധ്യതയുള്ള മേഖലയില് നിന്നും മാറിത്താമസിക്കുന്നതിനു ഭൂമി വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനുമായി ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - തൃശൂര് ജില്ലയില് ദൂരന്ത സാധ്യതാമേഖലയില് നിന്നും ആളുകളെ മാറ്റിപാര്പ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും ധനസഹായം അനുവദിക്കുന്നതിനുള്ള അനുമതി ഉത്തരവ്.
...
റവന്യൂ വകുപ്പ് - വയനാട് - പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് മണ്ണിടിച്ചല് ഭീഷണിയുള്ള പ്രദേശങ്ങളില് നിന്നും ജനങ്ങളെ മാറ്റിപാര്പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ. വിനീത് വി.കെ, പാറകുന്ന് നഗര്, തോമാട്ടുചാല് വില്ലേജ് എന്നവര്ക്ക് വീട്ടും സ്ഥലവും വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും തുക അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - വയനാട് മുണ്ടക്കൈ ചൂരല്മല പുനരധിവാസത്തിനായി എല്സ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - വയനാട് മുണ്ടക്കൈ ചൂരല്മല പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് വയനാട് ടൗണ്ഷിപ്പില് വൈദ്യുതി ലൈനുകള് മാറ്റുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും തുക അനുവദിച്ചുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - മുണ്ടക്കൈ ചൂരല്മല പുനരധിവാസം - വയനാട് ടൗണ്ഷിപ്പ് പ്രദേശത്തെ ജല - അതോറിറ്റി പൈപ്പ് ലൈന് മാറ്റി സ്ഥാപിക്കുന്നത് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി നല്കിയുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - ചൂരല്മല പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് വയനാട് ടൗണ്ഷിപ്പില് വൈദ്യതി ലൈനുകള് മാറ്റന്നതിന് ഭരണാനുമതിയും തുകയും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്.
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - പ്രകൃതി ക്ഷോഭം- 2019- മണ്ണിടിച്ചല് ഭീഷണിയുള്ള പ്രദേശങ്ങളില് നിന്നും ജനങ്ങളെ മാറ്റിപാര്പ്പിക്കുന്നത്- ശ്രീ വിനീത് വി.കെ, പാറകുന്ന് നഗര്, തോമാട്ടുചാല് വില്ലേജ്, എന്നവര്ക്ക് വീട്ടും സ്ഥലവും വാങ്ങുന്നതിന് തുക അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - വയനാട് ടൗണ്ഷിപ്പ് പ്രോജക്ട് പദ്ധതി - പ്രോജക്ട് ഇംപ്ലിമെന്റേഷന് യൂണിറ്റ് ഓഫീസ് സ്ഥാപിക്കുന്നതിനും പ്രവര്ത്തിപ്പിക്കുന്നതിനുമുള്ള അടിയന്തര പ്രവര്ത്തന ചെലവ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - ഉരുള് പൊട്ടല് / മണ്ണിടിച്ചില് സാധ്യതയുള്ള പ്രദേശത്ത് നിന്നും തൃശ്ശൂര് ജില്ലയില് പോര്ക്കളം വില്ലേജില് കരുവന്പടി ലക്ഷം വീട് കോളനിയില് പുലിക്കോട്ടില് രാധ, പുലിക്കോട്ടില് അമ്മിണി എന്നിവരുടെ കുടുംബത്തെ പുനരധിവസിപ്പിക്കുന്നതിന് ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - വയനാട് ചൂരല്മല പ്രദേശത്തെ ഉരുള്പൊട്ടലിനെ തുടര്ന്ന് ദുരന്ത ബാധിതരായവര്ക്കുള്ള ചികിത്സാ ധനസഹായമായി 6 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി-പ്രളയം 2018-മാങ്കഴി മില്സ്, ചെറുതന എന്ന സ്ഥാപനത്തിന് ഉജ്ജീവന് പദ്ധതി പ്രകാരം നല്കിയ വായ്പയില് ഫെഡറല് ബാങ്ക്, ചെറുതന ബ്രാഞ്ചിന് സബ്സിഡി തുക അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസനിധി - പ്രളയം 2018- മഹിമ എന്റര് പ്രൈസസ് എന്ന സ്ഥാപനത്തിന് ഉജ്ജീവന് പദ്ധതി പ്രകാരം നല്കിയ വായ്പയില് സബ്സിഡി ആയി 2 ലക്ഷം രൂപ അനുവദിച്ചുള്ള ഉത്തരവ്.
...
റവന്യൂ വകുപ്പ് - കോഴിക്കോട് ജില്ല - വിലങ്ങാട് ഉണ്ടായ ഉരുള്പ്പൊട്ടലുമായി ബന്ധപ്പെട്ട് പുനരധിവസിപ്പിക്കേണ്ട 18 കുടുംബങ്ങള്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നുള്ള ധനസഹായ വിഹിതം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്.
...