സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
G.O. (M/S)18/2026/LBR-KEXCON, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവയിലൂടെ നെടുമങ്ങാട് സർക്കാർ ഐടിഐ സ്ഥാപിക്കുന്നതിനും, വ്യാപാരങ്ങൾ ആരംഭിക്കുന്നതിനും, തസ്തികകൾ സൃഷ്ടിക്കുന്നതിനും, വാച്ച്മാൻ, സ്വീപ്പർ എന്നിവരെ നിയമിക്കുന്നതിനും അനുമതി
...
G.O. (M/S)11/2026/LBR-വ്യാവസായിക പരിശീലനം - സംസ്ഥാനത്തെ എല്ലാ സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും അപ്രന്റ്റീസ് ട്രെയിനികളെ നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
...
G.O. (M/S)12/2026/LBR-കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൻ്റെ 31-ാമത് ബോർഡ് യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ കെയ്‌സിലെ കരാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം, തസ്തിക പുനർനിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് മാനേജിംഗ് ഡയറക്ടർ പുറപ്പെടുവിച്ച നടപടിക്രമം സാധൂകരിച്ചുകൊണ്ടും, കെയ്സിന്റെ ഓർഗനോഗ്രാം അംഗീകരിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
...
No. J3/113/2024/LBR-പുനലൂർ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിലെ തൊഴിലാളികൾക്ക് ബോണസും ആനുകൂല്യങ്ങളും അനുവദിക്കുന്നതിനുള്ള തൊഴിൽ വകുപ്പിന്റെ ജി.ഒ. നമ്പർ 33/2024/ലേബർ തീയതി 13.09.2024-ന്റെ സാധൂകരണം
...
G.O. (M/S)16/2025/LBR-തൊഴിൽ വകുപ്പിലെ ആലുവ, പീരുമേട്, കൽപ്പറ്റ, നെന്മാറ എന്നീ പ്ലാന്റേഷൻ ഇൻസ്പെക്ടർമാരുടെ കാര്യാലയങ്ങളിൽ മഹീന്ദ്ര ബൊലേറോ B6 BS6 വാഹനങ്ങൾ ഓരോന്ന് വീതം വാങ്ങുന്നതിന് ലേബർ കമ്മീഷണർക്ക് അനുമതി
...
G.O. (M/S)35/2024/LBR-കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിലെ ഏക സ്ഥിരം ജീവനക്കാരിയ്ക്ക് 11-ാം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുളള ആനുകൂല്യങ്ങൾ ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
G.O. (M/S)34/2024/LBR-1948-ലെ മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ ക്ഷാമബത്ത പുതുക്കി നിശ്ചയിക്കുന്നതിന് ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്തുന്നതിന് അനുമതി
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.