സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
കിൻഫ്ര ജീവനക്കാർക്കുള്ള പുതുക്കിയ ശമ്പളവും അലവൻസുകളും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്
...
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് - ഡിബിഎഫ്ഒ അടിസ്ഥാനത്തിൽ മൂല്യവർദ്ധനവ് നടത്തുന്നതിനും കമ്പനിയുടെ 5 ഏക്കർ ഭൂമി പാട്ടത്തിന് നൽകുന്നതിനും ഹൈദരാബാദിലെ ടെട്രാബിക്കുമായി കരാർ നടത്തുന്നത് സംബന്ധിച്ച്
...
കേരള റബ്ബർ ലിമിറ്റഡിന്റെ ചെയർപേഴ്സൺ & മാനേജിംഗ് ഡയറക്ടറായ ശ്രീമതി ഷീല തോമസ് IAS(Rtd) ന്റെ സേവന കാലാവധി 09.09.2024 മുതൽ ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു നൽകി
...
ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല ശമ്പള കരാർ പരിഷ്കരിച്ച നിരക്കിലെ ക്ഷാമബത്തയ്ക്ക് ആനുപാതികമായി മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തു.
...
യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ജീവനക്കാർക്ക് 2020-2021 വർഷത്തെ ബോണസ്/എക്സ്ഗ്രേഷ്യ വിതരണം ചെയ്ത മാനേജിംഗ് ഡയറക്ടറുടെ നടപടി സാധൂകരിച്ചു
...
Permission has been granted to provide employment to one member from each of the 14 families who have been evicted from the land acquired for mining activities.
...
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് - ഹ്യദയശസ്ത്രക്രിയയ്ക്ക് വിധേയനായ വെൽഫെയർ അസിസ്റ്റൻറ്, ശ്രീ. എം.എസ് ജയമോഹന് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
കെൽട്രോണും ക്രാസ്‌നി ഡിഫൻസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ സംയുക്ത സംരംഭം രൂപീകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുന്നതിനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സംബന്ധിച്ച്.
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.