സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർപേഴ്സണെ നിയമിച്ചു
...
ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) - എറണാകുളം ജില്ലയിലെ കടമക്കുടി - ചാത്തനാട് പാലവും അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനായി ജിഡ ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്നവരിൽ പുനരധിവാസ ഭൂമിയ്ക്ക് അർഹരായ ഒൻപത് ഗുണഭോക്താക്കൾക്ക് പുനരധിവാസ പാക്കേജ് പ്രകാരം ഓരോരുത്തർക്കും മൂന്ന് സെൻറ് ഭൂമി വീതം അനുവദിച്ചുകൊണ്ട് ഉത്തരവ്
...
ശ്രീമതി. നിഷ ബാലകൃഷ്ണന് കെ.എസ്. & എസ്.എസ്.ആർ. റൂൾ 39 ലെ സവിശേഷാധികാരം ഉപയോഗപ്പെടുത്തി തദ്ദേശസ്വയംഭരണ വകുപ്പിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ നിയമനം നൽകി
...
ആലപ്പുഴ നഗരസഭയിൽ അമ്യത് പദ്ധതിയുടെ അർബൻ ട്രാൻസ്പോർട്ട് സെക്ടറിനു കീഴിൽ Foot Over-Bridge at Nehru Trophy Starting Point എന്ന പദ്ധതിയുടെ ഫണ്ട് വിഹിതം സംബന്ധിച്ച്
...
ശ്രീമതി. പ്രീജ പത്മനാഭൻ.എം, ഡെപ്യൂട്ടി ടൗൺ പ്ലാനർ, ചീഫ് ടൗൺ പ്ലാനറുടെ കാര്യാലയം, ശ്രീ. ഷമീർ.കെ, ഡെപ്യൂട്ടി ടൗൺ പ്ലാനർ, എൽ.എസ്.ജി.ഡി. വിജിലൻസ് വിംഗ്, എന്നിവരുടെ വർക്കിംഗ് അറേഞ്ച്മെൻറ് വ്യവസ്ഥയിലുളള സേവന കാലവധി ദീർഘിപ്പിച്ച്
...
സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമായി 354 അധിക തസ്തികകൾ സ്യഷ്ടിച്ചും അപ്രധാനമായ 578 തസ്തികകൾ നിർത്തലാക്കിയും - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.