സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
മലപ്പുറം താനൂർ മുനിസിപ്പാലിറ്റിയിലും 4 പഞ്ചായത്തുകളിലും ജൽ ജീവൻ മിഷൻ രണ്ടാം ഘട്ട പൈപ്പ്‌ലൈൻ പ്രവൃത്തികൾക്ക് അനുമതി നൽകിയ ഉത്തരവ് - 43,89,82,654/- രൂപയ്ക്ക് M/s മിഡ്‌ലാൻഡ് എഞ്ചിനീയറിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയുടെ ടെൻഡർ സ്വീകരിക്കൽ
...
കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകളിലെ ഒന്നാം ഘട്ട പാക്കേജ്, M/s ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയിലേക്ക് WSS വർദ്ധിപ്പിക്കുന്നതിനുള്ള ടെൻഡർ 13,33,06,116/- രൂപയ്ക്ക് (TPAC-യേക്കാൾ 29.99%) - ഉത്തരവ് പുറപ്പെടുവിച്ചു.
...
പേരൂർക്കട മുതൽ മൺവിള വരെയുള്ള പിഎസ്‌സി പൈപ്പ് ട്രാൻസ്മിഷൻ മെയിനിന്റെ എംഎസ് പൈപ്പ് ഉപയോഗിച്ച് പുനരുദ്ധാരണം ചെയ്യുന്നതിനുള്ള ടെൻഡറിന് അംഗീകാരം - ഇന്റർകണക്ഷനും അനുബന്ധ ജോലികളും ഉൾപ്പെടെ
...
JJM - Augmentation of ARWSS to Bharanikkavu, Thekkekkara, Vallikkunnam and Krishnapuram Panchayaths എന്ന പദ്ധതിക്ക് കീഴിലുളള ജൽ ജീവൻ മിഷൻ പ്രവൃത്തിയക്ക് ലഭിച്ച ഏക ദർഘാസ് അംഗീകരിക്കുന്നതിന് അനുമതി
...
അമൃത് 2.0പദ്ധതി പ്രകാരം തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയിലേക്ക് പുതിയ റൈഡർ ലൈൻ സ്ഥാപിക്കുന്നതിനും Functional Household Tap Connection (FHTC) നൽകുന്നതിനുള്ള പ്രവൃത്തി നടത്തുന്നതിന് ലഭിച്ച ടെണ്ടര്‍ അനുവദിക്കാൻ അനുമതി നൽകി.
...
ആല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലേയ്ക്കും ചെങ്ങന്നൂർ നഗരസഭയിലേയ്ക്കുമുളള ജലവിതരണ പദ്ധതിയുടെ പാക്കേജ്-3 പ്രവ്യത്തിയ്ക്ക് ലഭിച്ച ഏക ദർഘാസ് - അംഗീകരിക്കുന്നത് അനുമതി നൽകി
...
ജലസേചന വകുപ്പിലെ ഉപയോഗത്തിനായി ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്‌മെൻ്റ് പ്രോജക്ട് (ഡ്രിപ്) രണ്ടാം ഘട്ടം - ന് കീഴിൽ പുതിയ വാഹനം വാങ്ങുന്നതിന് അനുമതി നല്കി
...
എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിയായ WSS -പാക്കേജ് KIIFB TRAN II WRD-025-31 - സിംഗിൾ ബിഡ്ഡർ ശ്രീ ഷാജി പി സി ക്ക് തുക നൽകുന്നത് സംബന്ധിച്ച്
...
കിഫ്ബി മുഖേന നടപ്പിലാക്കുന്ന നെയ്യാറ്റിൻകര നിയമസഭാ മണ്ഡലത്തിലെ കാരോട് സമഗ്ര കുടിവെളള പദ്ധതിയുമായി ബന്ധപ്പെട്ട ദർഘാസ് അംഗീകരിക്കുന്നത് സംബന്ധിച്ച്
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.