സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
സംസ്ഥാന ആസൂത്രണ ബോർഡ് - ഔദ്യോഗികാവശ്യത്തിനായി വാഹനങ്ങൾ വാങ്ങുന്നതിനും, വാടകയ്ക്ക് എടുക്കുന്നതിനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
വിവിധ സർട്ടിഫിക്കറ്റുകൾ/സേവനങ്ങൾ/അനുമതികൾ നൽകുന്നതിനുളള നടപടിക്രമങ്ങൾ ലഘുകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും, സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഭേദഗതി ചെയ്യുന്നതും സംബന്ധിച്ച്
...
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴികെയുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെയും കോർപ്പറേഷനുകളുടെയും എംഡി, സെക്രട്ടറി, ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ ഉയർന്ന പ്രായപരിധി പുതുക്കി - ഭേദഗതി ഉത്തരവുകൾ
...
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ - കേരളത്തിലെ വിദ്യാസമ്പന്നരായ തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുന്നതിനുള്ള ഒരു സമഗ്ര പരിപാടിയുടെ സ്ട്രാറ്റജി പേപ്പർ
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.