സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
കിഫ്ബിയുടെ നിയമ യൂണിറ്റിൽ ലീഗൽ അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കാൻ അനുമതി
...
Public Debt Act 2006 ലെ സർക്കാർ സെക്യൂരിറ്റീസ് ആക്ടിൽ ആവശ്യമായ ഭേദഗതി വരുത്തുന്നതിന് അനുഛേദം 252 പ്രകാരം ഒരു പ്രമേയം കേരള നിയമസഭയിൽ പാസ്സാക്കി കേന്ദ്രത്തിന് അയച്ചു കൊടുക്കുന്നതിന് മന്ത്രിസഭായോഗ അംഗീകാരം
...
കേരള ജനറൽ സർവ്വീസ് കമ്മീഷൻ നിയമന ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികൾക്കുളള പ്രീ സർവ്വീസ് ട്രെയിനിംഗ് - ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ ട്രെയിനികളുടെ താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചും - ട്രെയിനിങ് ഓഫീസറെ ചുമതലപ്പെടുത്തിയും - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
ധനകാര്യവകുപ്പിൽ പേഴ്സണൽ അസിസ്റ്റൻറ് തസ്തികയിൽ ജോലിയിരിക്കെ മരണപ്പെട്ട സുധാകുമാരി.സി യുടെ മകൻ ശ്രീ. ദിദിമസ്.ഡി.എസ് ആശ്രിത നിയമന പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നതിലുണ്ടായ കാലതാമസം മാപ്പാക്കുന്നത് - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ പെൻഷൻകാരുടെ/കുടുംബ പെൻഷൻകാരുടെ പെൻഷൻ/കുടുംബ പെൻഷൻ ആനുകൂല്യങ്ങൾ 01.07.2019 പ്രാബല്യത്തിൽ പരിഷ്കരിച്ചു
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.