വിനോദസഞ്ചാര വകുപ്പ് - ഹെലി ടൂറിസം പദ്ധതി- Expression of Interest, മെമ്മോറാണ്ടം ഓഫ് അണ്ടര്സ്റ്റാന്റിംഗ് എന്നിവ അംഗീകരിച്ചുകൊണ്ടും, കരാറില് ഒപ്പു വയ്ക്കാന് വിനോദ സഞ്ചാര ഡയറക്ടറെ ചുമതലപ്പെടുത്തി കൊണ്ടുമുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - ഇടുക്കി ജില്ലയിലെ ആമപ്പാറ ജാലകം ഇക്കോപാര്ക്ക് പദ്ധതി യുടെ ഭരണാനുമതി കാലാവധി മുന്കാലപ്രാബല്യത്തില് ദീര്ഘിപ്പിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - കൊല്ലം പൂരം-2024- അധിക ധനസഹായം - അനുവദിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - അഴീക്കോട് മുനക്കല് മുസരീസ് ഡോള്ഫിന് ബീച്ച് ഫെസ്റ്റ് -2024- ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - മുസിരിസ് ഹെറിറ്റേജ് പദ്ധതിയില് ഉള്പ്പെട്ട Conservation of PA Seyd Mohammed Smarakam എന്ന പ്രവൃത്തിയുടെ ഭരണാനുമതി കാലാവധി നീട്ടി നല്കിയുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - മുസിരിസ് പ്രൊജക്ട്സ് ലിമിറ്റഡിന്റെ പി.എസ്.റ്റി.എസ്.ബി അക്കൗണ്ടില് നിന്നും സര്ക്കാര് കണ്സോളിഡേറ്റഡ് ഫണ്ടിലേക്ക് തിരികെ എടുത്ത തുക സംബന്ധിച്ച് ...
വിനോദസഞ്ചാര വകുപ്പ് - ഏഴാമത് സീതിഹാജി സ്മാരക ഏറനാട് ജലോത്സവം -2025 ജനുവരി 12 -ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - മലയാളം കമ്മ്യൂണിക്കേഷന്സ് ലിമിറ്റഡ് - കൈരളി ടി.വി -സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പ്രധാന പദ്ധതികളുടെ പരസ്യ ചിത്രം-ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - Conservation of Banglakadavu and others എന്ന പ്രവൃത്തിയുടെ ഭരണാനുമതി കാലാവധി നീട്ടി നല്കിയുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - Conservation of Various Heritage Buildings എന്ന പ്രവൃത്തിയുടെ ഭരണാനുമതി കാലാവധി നീട്ടി നല്കിയുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - കേരള ടൂറിസം ഇന്ഫ്രാസ്ട്രക്ചര് ലിമിറ്റഡ്- ല് ഫിനാന്സ് മാനേജരെ അന്യത്രസേവന വ്യവസ്ഥയില് നിയമിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - ഉത്രാളിക്കാവ് പൂരം 2025- ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ശ്രീ. ഷാരോണ് വി., വീട്ടില് ഹൗസ്, എടച്ചേരി പി.ഒ, വടകര -യെ നിയമിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - തൃശ്ശൂര് കുന്നംകുളത്തെ ഇക്കോ ടൂറിസം പ്രോജക്ട് അറ്റ് കലാശമല - ഇക്കോ ട്ടൂറിസം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിനു പുതുക്കിയ ഭരണാനുമതി നല്കിയുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - മഹാത്മഗാന്ധി ട്രോഫിക്ക് വേണ്ടിയുള്ള ഉത്തരമലബാര് ജലോത്സവം 2024-കാസര്ഗോഡ്- അധിക ധനസഹായം -അനുവദിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - കേരള യൂണിയന് ഓഫ് വര്ക്കിംഗ് ജേര്ണലിസ്റ്റ് - ഡയറി 2025 - പരസ്യം അനുവദിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - കോണ്ഫെഡറേഷന് ഓഫ് ഇന്ഡ്യന് ഇന്ഡസ്ട്രി(CII)കേരള, കേരള ഓട്ടോമോട്ടിവ് ടെക്നോളജി സമ്മിറ്റ് (KATS) 2025(Feb 6) -ഗിഫ്റ്റ് അനുവദിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - പതിനാറാമത് കാവൂട്ട് ഉത്സവം - സാമ്പത്തിക സഹായം അനുവദിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - പൂന്താനം സാഹിത്യോത്സവം 2025 -ധനസഹായം അനുവദിച്ചുള്ള ഉത്തരവ് ...
വിനോദസഞ്ചാര വകുപ്പ് - പെരുവനം ആറാട്ടുപൂഴ പൂരം 2025 -ന് ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - എട്ടാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം - സ്പോണ്സര്ഷിപ്പ് അനുവദിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - ചൈത്രം ഹോട്ടലിലെ നവീകരണ പ്രവര്ത്തനങ്ങളോടനുബന്ധിച്ചുള്ള അപാകത- കുറ്റാരോപിതരായ ഉദ്യാഗസ്ഥര്ക്കെതിരെയുള്ള അച്ചടക്ക നടപടി- അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി നിയമിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - ഡി.സി ബുക്സ് ആന്റ് ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര് ഫെസ്റ്റിവല് എട്ടാം പതിപ്പ് - സാമ്പത്തിക ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. ...
വിനോദസഞ്ചാര വകുപ്പ് - കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ച് റിസോര്ട്ടിന്റെ പാട്ടക്കരാര് പുതുക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റി പുനസംഘടിപ്പിച്ചുള്ള ഉത്തരവ്. ...