പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീ ഷഫീക്ക് എസ്സിന് അനുവദിച്ച ശൂന്യവേതനാവധിയില്‍ ഉപയുക്തമാക്കാത്ത കാലയളവ് റദ്ദ് ചെയ്തുള്ള ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീമതി അമ്പിള ചാക്കോ സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കിയുള്ള ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - തിരുവനന്തപുരം എം എസ് സി സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീമതി ബീഗം ഫര്‍സാന എസ് ഫയല്‍ ചെയ്ത കേസിലെ ബഹു ഹൈക്കോടതിയുടെ വിധിന്യായം പാലിച്ചുള്ള ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - സർക്കാർ അംഗീകാരമുളള അൺ എയിഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ, ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് നിയമപ്രകാരമുളള യോഗ്യതകൾ ഉണ്ടോ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ 10% മാർജിനൽ സീറ്റ് വർദ്ധനവ് നൽകുന്നതിന് അനുമതി നൽകിക്കൊണ്ടുളള ഉത്തരവ് - ഭേദഗതി ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു ...
പൊതുവിദ്യാഭ്യാസ വകുപ്പ് - സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയിഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ആവശ്യപ്പെടുന്ന സ്കൂളുകള്‍ക്ക് യോഗ്യതകള്‍ ഉണ്ടോ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ സീറ്റ് വര്‍ദ്ധനവ് നല്‍കുന്നതിന് അനുമതി ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം - ഷിംന കെ എ യുടെ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനാംഗീകാരം - റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി - ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം - മോളി വി ജെ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികള്‍ നം. 10484/2024, 4834/2025 എന്നിവയില്‍ യഥാക്രമം 15/3/2025, 6.02.2025 തീയതികളില്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച് വിധിന്യായം പാലിച്ച് ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - കുമാരി. ശ്രീലക്ഷ്മി. കെ യ്ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ഫൈസല്‍ എം-ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ചു നല്‍കി - ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീമതി. സുനിത വസന്ത് ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C) No. 7204/2022 -ന്റെ വിധിന്യായത്തിലും മാനേജര്‍ ഫയല്‍ ചെയ്ത WA No. 448/2024-ന്റെ വിധിന്യായത്തിലും നിര്‍ദ്ദേശം നടപ്പിലാക്കി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി - ല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം പാലിച്ച് ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീമതി. സജനി വി. കോശി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - തിരുവനന്തപുരം വെണ്‍കുളം എല്‍ വി യു പി എസ് മാനേജരും ശ്രീമതി. നീലിമ ഹരിയും ചേര്‍ന്ന് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളിലെ 2023-24 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം - അറബിക് അധ്യാപകരെ നിയമിക്കുന്ന മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീമതി. ഗീതാകുമാരി കെ യുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ പുനപ്രവേശിപ്പിച്ച് ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീ. സായി ശ്യാം കെ പി, ശ്രീ. കൃഷ്ണ ശര്‍മ്മ ആര്‍ എന്നിവര്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റീഷനുകളില്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം പാലിച്ച് ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീമതി. അന്‍സ പി.എ. യുടെ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്ത് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീ അബ്ദുള്‍ ഷുക്കൂര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി വിധിന്യായം പാലിച്ചുകൊണ്ടുള്ള ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീമതി സിസ്റ്റര്‍ റെജി എ എ ക്ക് ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീ. അബ്ദുള്‍ ജബ്ബാര്‍ സി.ഒ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി- ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം പാലിച്ച് ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് 2024-25 വര്‍ഷം താല്‍ക്കാലികമായി അനുവദിച്ചതും നിലനിര്‍ത്തിയതും ഷിഫ്റ്റ് ചെയ്തതുമായ ബാച്ചുകള്‍ തുടരുന്നതിനും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കുന്നതിനും അനുമതി നല്‍കി ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീമതി അശ്വതി വി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി വിധിന്യായം പാലിച്ചുകൊണ്ടുള്ള ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് - ആശ സി മുണ്ടയ്ക്കല്‍ - ന്റെ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി ചെലവായ തുക പ്രതിപൂരണം ചെയ്തു നല്‍കുന്നതിന് അനുമതി ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീ വൈ റോണി ജോണിന്റെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - തെക്കുമുറി എ ജെ ബി സ്കൂള്‍ മാനേജര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീ. വിനയരാജ് എസ്-നെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്ത ഡയറക്ടറുടെ നടപടി സാധൂകരിച്ച് ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീമതി. ബല്‍ക്കീസ്. വി യുടെ സസ്പെന്‍ഷന്‍ മരവിപ്പിച്ചുകൊണ്ട് ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - എയ്ഡഡ് ജീവനക്കാര്‍ക്കെതിരായ ഒരു വര്‍ഷത്തിനുമേല്‍ പഴക്കമുളള അച്ചടക്കനടപടിയും തുടര്‍നടപടിയും എടുക്കാത്ത പോക്സോ കേസുകളില്‍ കുറ്റാരേപിതര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിന് എ ഇ ഒ/ഡി ഇ ഒ/ഡി ഡി/ആര്‍ ഡി സി എന്നിവരെ ചുമതലപ്പെടുത്തി ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീമതി. എം.സി ബീന ബഹു.ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)39061/2024 ലെ വിധിന്യായം പാലിച്ചുകൊണ്ട് ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - പാലക്കാട് പട്ടാമ്പി ആമയൂര്‍ എ.എം.എല്‍.പി.എസ്. മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവ്. ...
പൊതുവിദ്യാഭ്യാസ വകുപ്പ് - കൊളത്തൂര്‍ എ.എല്‍.പി സ്കൂള്‍ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ പെറ്റീഷന്‍ തീര്‍പ്പാക്കികൊണ്ടുള്ള ഉത്തരവ് ഭേദഗതി ചെയ്തുള്ള ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീ. ഹാഖില്‍. ടി കെ യ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രീമതി. ശോശാമ്മ ജോര്‍ജ്ജ് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിന്മേലുളള വിധിന്യായം നടപ്പിലാക്കി ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - നാസ്സിമുദ്ദീന്‍ വൈ, കൊല്ലം - അച്ചടക്കനടപടിയുടെ ഭാഗമായുള്ള ഔപചാരിക അന്വേഷണം നടത്തുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ചീഫ് പ്ലാനിംഗ് ഓഫീസറെ ചുമതലപ്പെടുത്തി ...
പൊതുവിദ്യാഭ്യാസ വകുപ്പ് - സജയ് പി മലപ്പുറം ജില്ലയിലെ പറവണ്ണ ജി എം യു പി സ്കൂളിലെ പി ഡി ടീച്ചര്‍ - സസ്പെന്‍ഷന്‍ പിന്‍വലിച്ച് - സര്‍വീസില്‍ പുനപ്രവേശിപ്പിച്ച് ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - പാല വെട്ടിമുകള്‍ സെന്റ് പോള്‍സ് ഗേള്‍സ് ഹൈസ്കൂളിലെ ക്ലാര്‍ക്ക് സിസ്റ്റര്‍ ജെസ്സി ജോസ് സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - പാരിപ്പള്ളി എഴിപ്പുറം എച്ച് എസ് സ് - ലെ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച് റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവ് ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം - ചിറയിന്‍കീഴ് നോബിള്‍ ഗ്രൂപ്പ് ഓഫ് സ്കൂള്‍സിലെ അനദ്ധ്യാപക തസ്തികകളിലെന നിയമനാംഗീകാരം - അദാലത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കി ...
പൊതുവിദ്യാഭ്യാസ വകുപ്പ് - ഓഫീസ് അറ്റന്‍ഡന്റായ സുഭാഷ് പി ബി ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം. 22025/2024- യിലെ വിധിന്യായം - പാലിച്ച് ഉത്തരവ് ...