Showing recent Government Order . Documents from last 30 days are shown default. You may use the facility for advanced search.
  കോഴിക്കോട്, ചോമ്പാല ഉപജില്ലയിൽ ഉൾപ്പെടുന്ന ചാലിൽ കണ്ണക്കര എൽ.പി സ്കൂൾ മാനേജർ സമർപ്പിച്ച റിവിഷൻ ഹർജി തീർപ്പാക്കിയുള്ള ഉത്തരവ്. G.O. (RT)4290/2026/GEDN ...
 30-06-2026
  അഞ്ചൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ടായിരുന്ന ശ്രീമതി. ചിത്ര.പി.ഡി. ക്കെതിരെയുള്ള അച്ചടക്കനടപടി പൂർത്തീകരിച്ചുള്ള ഉത്തരവ്. G.O. (RT)4265/2026/GEDN ...
 29-06-2026
  ശ്രീ. ഗോപകുമാർ.പി, മുൻ പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ്, വീയപുരം, ആലപ്പുഴ - അച്ചടക്കനടപടി - ഔപചാരിക അന്വേഷണം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ശ്രീമതി. സ്വപ്ന. പി- യെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ്. G.O. (RT)4254/2026/GEDN ...
 29-06-2026
  കാഞ്ഞിരോട് യു.പി. സ്കൂളിലെ സംസ്കൃതം അധ്യാപിക ശ്രീമതി. രാജശ്രീ സി. സമർപ്പിച്ച റിവിഷൻ ഹർജി തീർപ്പാക്കിയുള്ള ഉത്തരവ്. G.O. (RT)4273/2026/GEDN ...
 29-06-2026
  ശ്രീ. അനിൽ കെ., എച്ച്.എസ്.എസ്.ടി (ഇക്കണോമിക്സ്), ഗവ.വി.എച്ച്.എസ്.എസ് മൊഗ്രാൽ, കാസർഗോഡ് - സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുള്ള ഉത്തരവ്. G.O. (RT)4229/2026/GEDN ...
 27-06-2026
  ജീവനക്കാര്യം - 23.06.2026 ലെ സ.ഉ(സാധാ)4133/2026/പൊ.വി.വ.നമ്പര്‍ ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ്. G.O. (RT)4191/2026/GEDN ...
 25-06-2026
  ശ്രീമതി ഗീതു ഇ എസ് - ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് G.O. (RT)4201/2026/GEDN ...
 25-06-2026
  എസ് എസ് എല്‍ സി സർട്ടിഫിക്കറ്റിലെ പേര് തിരുത്തി നല്‍കുന്നതിനുള്ള നിലവിലെ ഫീസ് വർദ്ധിപ്പിച്ചുള്ള ഉത്തരവ് G.O. (M/S)111/2026/GEDN ...
 24-06-2026
  ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച് ഉത്തരവ്. G.O. (RT)4169/2026/GEDN ...
 24-06-2026
  സ്മിത വി എസ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഫയലിന്റെ വിധിന്യായം പാലിച്ചുള്ള ഉത്തരവ് G.O. (RT)4150/2026/GEDN ...
 24-06-2026
  തിരുവനന്തപുരം അരുമാനൂർ എം.വി.എച്ച്.എസ്.എസ്.ലെ എച്ച്.എസ്.എസ്.ടി. ശ്രീ. ശ്രീജിത്ത് സി. യുടെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട് മാനേജർ സമർപ്പിച്ച റിവിഷൻ ഹർജി തീർപ്പാക്കിയുള്ള ഉത്തരവ്. G.O. (RT)4106/2026/GEDN ...
 23-06-2026
  കരവാരം വി.എച്ച്.എസ്.എസ്.-ലെ 2024-25 വർഷത്തെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി തീർപ്പാക്കിയുള്ള ഉത്തരവ്. G.O. (RT)4137/2026/GEDN ...
 23-06-2026
  പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്/ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും പിഎ ടു ഡി.ഇ.ഒ എന്നീ തസ്തികയിലേക്കുള്ള സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം നടത്തി ഉത്തരവ്. G.O. (RT)4133/2026/GEDN ...
 23-06-2026
  എയ്ഡഡ് സ്കൂൾ - തിരുവനന്തപുരം ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കണ്ടറി സ്കൂൾ മാനേജർ സമർപ്പിച്ച റിവിഷൻ ഹർജി തീർപ്പാക്കിയുള്ള ഉത്തരവ്. G.O. (RT)4098/2026/GEDN ...
 22-06-2026
  എയ്ഡഡ് സ്കൂൾ - തിരുവനന്തപുരം വി.പി.എസ്.എച്ച്.എസ്.എസ്. വെങ്ങാനൂരിലെ 2023-24 തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിവ്യൂ ഹർജി തീർപ്പാക്കിയുള്ള ഉത്തരവ്. G.O. (RT)4099/2026/GEDN ...
 22-06-2026
  പത്തനംതിട്ട വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ 2022-23 തസ്തിക നിർണ്ണയത്തിനെതിരെ മാനേജർ സമർപ്പിച്ച റിവിഷൻ ഹർജി തീർപ്പാക്കിയുള്ള ഉത്തരവ്. G.O. (RT)4100/2026/GEDN ...
 22-06-2026
  ജീവനക്കാര്യം - ശ്രീ.അമൃത രാജ് എസ്.ആര്‍ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ്. G.O. (RT)4076/2026/GEDN ...
 22-06-2026
  ശ്രീ.ഗിരീഷ് കുമാര്‍. വി.വിയുടെ അച്ചടക്കനടപടി അവസാനിപ്പിച്ച് ഉത്തരവ്. G.O. (RT)4082/2026/GEDN ...
 22-06-2026
  ശ്രീമതി.റീജ.എസ്.കെ യുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്. G.O. (RT)4087/2026/GEDN ...
 22-06-2026
  ശ്രീമതി പ്രിയ എ വി - യുടെ നിയമന അംഗീകാരം സംബന്ധിച്ച സ്കൂള്‍ മാനേജർ സമർപ്പിച്ച പുന:പരിശോധന ഹർജി തീർപ്പാക്കിയുള്ള ഉത്തരവ് G.O. (RT)4096/2026/GEDN ...
 22-06-2026
  ശ്രീ ലിജോ പി ജെ - യ്ക്ക് തൊഴില്‍ദാന പദ്ധതി പ്രകാരം നിയമനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്തുള്ള ഉത്തരവ് G.O. (M/S)108/2026/GEDN ...
 20-06-2026
  ചെന്നീര്‍ക്കര എം.ടി.എല്‍.പി.എസ് - ശ്രീമതി.ഷീജ തോമസിന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ്. G.O. (RT)4058/2026/GEDN ...
 20-06-2026
  ശ്രീ. പി. മുരളീധരന്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി (സിവില്‍) നം. 29287/2025-ലെ ബഹു. ഹൈക്കോടതിയുടെ 18-08-2025 തീയതിയിലെ വിധിന്യായം പാലിച്ചു കൊണ്ട് ഉത്തരവ് G.O. (RT)4054/2026/GEDN ...
 20-06-2026
  ശ്രീ. സാബു പി- ക്കെതിരെയുളള അച്ചടക്ക നടപടി - ഔപചാരിക അന്വേഷണം നടത്തുന്നതിന് ജോയിന്റ് കമ്മീഷണർ പരീക്ഷാഭവനെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് G.O. (RT)4041/2026/GEDN ...
 19-06-2026
  ശ്രീ മോഹൻദാസ് - മലപ്പുറം ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത ഉത്തരവ് പാലിച്ചുകൊണ്ടുള്ള ഉത്തരവ് G.O. (RT)4044/2026/GEDN ...
 19-06-2026
  ശ്രീമതി.ചന്ദ്രിക.ടി.ആര്‍.ന്‍റെ അവധി ഒഴിവിലെ സേവനം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് കണക്കാക്കി ഉത്തരവ്. G.O. (RT)4045/2026/GEDN ...
 19-06-2026
  വാഴപ്പളളി എല്‍.പി.എ.എസ് - ലെ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് G.O. (RT)4053/2026/GEDN ...
 19-06-2026
  ശ്രീമതി. അമ്പിളി എസ്-ന്റെ ക്ഷാമബത്ത കുടിശ്ശിക പി.എഫ്‍ - ല്‍ ലയിപ്പിക്കുന്നതിന് പ്രത്യേക അനുമതി നല്‍കി ഉത്തരവ് G.O. (RT)4022/2026/GEDN ...
 18-06-2026
  ശ്രീ എസ് സച്ചിൻ- ന്റെ നിയമനാംഗീകാരം റിവിഷൻ ഹർജി തീർപ്പാക്കിയുള്ള ഉത്തരവ് G.O. (RT)3988/2026/GEDN ...
 17-06-2026
  ശ്രീ രൂപേഷ് എൻ പി - യുടെ നിയമനാംഗീകാരം സർക്കാരില്‍ സമർപ്പിച്ച റിവിഷൻ ഹർജി തീർപ്പാക്കിയുള്ള ഉത്തരവ് G.O. (RT)4013/2026/GEDN ...
 17-06-2026
  ശ്രീ. മുഹമ്മദ് അഫാന്റെ നിയമനാംഗീകാരം - റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് G.O. (RT)3987/2026/GEDN ...
 17-06-2026
  ശ്രീമതി. ത്രേസ്യാമ്മ കെ.പി യുടെ നിയമനാംഗീകാരം -റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് G.O. (RT)3989/2026/GEDN ...
 17-06-2026
  ശ്രീ. സുരേഷ് എസ്.വി യെ ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ് പാസാകുന്നതില്‍ നിന്നും ഒഴിവാക്കുന്നത് - ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് G.O. (RT)3990/2026/GEDN ...
 17-06-2026
  ശ്രീ തങ്കച്ചൻ, ശ്രീ മോഹനദാസ്.എസ്, ശ്രീ രാധാകൃഷ്ണൻ എസ് , ശ്രീ അബ്ദുല്‍ റസാഖ് എ എന്നിവർക്കെതിരെയുള്ള അച്ചടക്ക നടപടി കള്‍ അവസാനിപ്പിച്ചുള്ള ഉത്തരവ് G.O. (RT)4015/2026/GEDN ...
 17-06-2026
  കുട്ടനാട് തകഴി ഡി ബി എച്ച് എസ്സിലെ - ഓഫീസ് അറ്റൻഡന്റ് ആയ ശ്രീ പി ഹരിശങ്കറിന്റെ നിയമനാംഗീകാരം റിവിഷൻ ഹർജി തീർപ്പാക്കിയുള്ള ഉത്തരവ് G.O. (RT)3981/2026/GEDN ...
 16-06-2026
  ശ്രീ ജിസ്റ്റോ വി വി - യുടെ നിയമനാംഗീകാരം - റിവിഷൻ ഹർജി തീർപ്പാക്കിയുള്ള ഉത്തരവ് G.O. (RT)3982/2026/GEDN ...
 16-06-2026
  ശ്രീമതി. ദിവ്യ ബി യുടെ നിയമനാംഗീകാരം സംബന്ധിച്ച പുനപരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് G.O. (RT)3964/2026/GEDN ...
 16-06-2026
  ശ്രീമതി. ഉമ.പി യുടെ നിയമനം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് മാനേജര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് G.O. (RT)3977/2026/GEDN ...
 16-06-2026
  ശ്രീ. രഞ്ചു ആര്‍ ന്റെ നിയമനാംഗീകാരം - റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് G.O. (RT)3983/2026/GEDN ...
 16-06-2026
  ശ്രീമതി. വി വിനീതയുടെ നിയമനാംഗീകാരം - റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് G.O. (RT)3984/2026/GEDN ...
 16-06-2026
Search Documents
From date
To date