സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
G.O. (M/S)119/2026/GEDN-സമഗ്ര ശിക്ഷ കേരള, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി പ്രൊഫ. ഡോ. കെ. മോഹനകുമാർ (പ്രിൻസിപ്പൽ (Rtd) കെ.എസ്.എം.ഡി.ബി കോളേജ്, ശാസ്താംകോട്ട, കൊല്ലം)-നെ പുനർനിയമന വ്യവസ്ഥയിൽ നിയമിച്ചുള്ള ഉത്തരവ്.
...
G.O. (M/S)49/2026/GEDN-കോഴിക്കോട് കാരന്തൂർ മർക്കസ് സഖാഫത്തി സുന്നിയ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കോർപ്പറേറ്റ് മാനേജർ ഫയർ ചെയ്തിട്ടുളള WP(C) നമ്പർ 27435/2025 ലെ 29.09.2025 ലെ ഹൈക്കോടതി വിധി നടപ്പിലാക്കൽ
...
G.O. (M/S)52/2026/GEDN-തൃശ്ശൂർ തിരുവളയന്നൂർ എച്ച്എസ്എസിലെ എച്ച്എസ്എസ്ടി (ജൂനിയർ) അധ്യാപകർ ഫയൽ ചെയ്ത WP(C) നമ്പർ 30815/2024 ലെ 17.02.2025 ലെ ബഹുമാനപ്പെട്ട ഹൈക്കോടതി വിധി നടപ്പിലാക്കൽ
...
G.O. (M/S)25/2026/GEDN-തൃശൂർ മതിലകം സെന്റ് ജോസഫ് എച്ച്എസ്എസിൽ എച്ച്എസ്എസ്ടി (ജൂനിയർ) മലയാളം തസ്തിക സൃഷ്ടിക്കൽ, ശ്രീമതി റീഷാദാസ് ടി.പി.ക്ക് ഉയർന്ന പ്രായ ഇളവ് അനുവദിക്കൽ
...
G.O. (M/S)26/2026/GEDN-കോട്ടയം മുത്തോലി സെന്റ് ആന്റണീസ് എച്ച്എസ്എസിൽ സസ്യശാസ്ത്രം, സുവോളജി, ഇംഗ്ലീഷ് എന്നിവയിൽ എച്ച്എസ്എസ്ടി (ജൂനിയർ) തസ്തികകൾ വർദ്ധിപ്പിക്കുന്നതിനും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹിന്ദി എന്നിവയിൽ തസ്തികകൾ സൃഷ്ടിക്കുന്നതിനും അനുമതി
...
G.O. (M/S)157/2025/GEDN-സർക്കാർ ബാദ്ധ്യതകളുമായി ബന്ധപ്പെട്ട് റിട്ട. പ്രഥമാദ്ധ്യാപകൻ ശ്രീ. കെ.ജെ. അനിൽ കുമാറിൽ നിന്നും പലിശയിനത്തിൽ ഈടാക്കിയ 477,732/- രൂപ ഒഴിവാക്കി ഉത്തരവ്
...
G.O. (M/S)152/2025/GEDN-ശ്രീമതി. അനുഷ മാത്യൂ, യു.പി.എസ്.റ്റി, ചെങ്ങാലൂർ സെൻറ് മേരീസ് എച്ച്.എസ്. തൃശ്ശൂർ ബഹു. കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത 35636/2022 നമ്പർ റിട്ട് ഹർജിയിൻ മേൽ 24.05.2024-ന് പുറപ്പെടുവിച്ച വിധിന്യായം പാലിച്ച് ഉത്തരവാകുന്നു
...
G.O. (M/S)151/2025/GEDN-ആലപ്പുഴ തകഴി ഡി.ബി. എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി അധ്യാപകനായ ഡോ. പി. പ്രമോദിനെ ഒരു വർഷത്തെ സേവന അടിസ്ഥാനത്തിൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഡയറക്ടറായി നിയമനം
...
G.O. (M/S)145/2025/GEDN-കാസർഗോഡ് പെർഡാല നവജീവന ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ തസ്തികകൾ സൃഷ്ടിക്കലും എച്ച്എസ്എസ്ടി ജൂനിയർ തസ്തികകൾ എച്ച്എസ്എസ്ടിയായി അപ്ഗ്രേഡ് ചെയ്യലും
...
G.O. (M/S)139/2025/GEDN-എറണാകുളം നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കൻററി സ്കൂളിൽ എച്ച്.എസ്.എസ്.റ്റി/എച്ച്.എസ്.എസ്.ടി (ജൂനിയർ), ലാബ് അസിസ്റ്റൻറ് എന്നീ തസ്തകകൾ പുതുതായി സൃഷ്ടിച്ചും, ഒരു എച്ച.എസ്.എസ്.റ്റി (ജൂനിയർ) തസ്തിക എച്ച്.എസ്.എസ്.റ്റി തസ്തികയായി ഉയർത്തിയും ഉത്തരവ്
...
G.O. (M/S)107/2025/GEDN-പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ സർക്കാർ അംഗീകൃത അൺഎയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 10% സീറ്റ് വർദ്ധനവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ഭേദഗതി
...
G.O. (M/S)97/2025/GEDN-തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ഹാർബർ ഏരിയ ഗവ.എൽ.പി.സ്കൂൾ - യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
G.O. (M/S)98/2025/GEDN-സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെൻറലി ചലഞ്ച്ഡ് (എസ്.ഐ.എം.സി) സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന ഇ.പി.എഫ്. അംഗങ്ങളായ സ്ഥിരം ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
G.O. (M/S)94/2025/GEDN-ത്യശ്ശൂർ നെൻമണിക്കര എം.കെ.എം.സി.യു.പി. സ്കൂളിലെ ശ്രീ. സിബിൻ ജോസ് ബഹു. ഹൈക്കോടതിയിൽ ഫയൽ ചെയ്തു റിട്ട് ഹർജ്ജി നമ്പർ 23325/2022-ലെ 17.11.2023 ലെ വിധിന്യായം, പാലിക്കുന്നതിനായി ടിയാന്റെ ഓഫീസ് അറ്റൻഡൻറ് തസ്തികയിലെ നിയമനം ശമ്പള സ്കെയിലിൽ അംഗീകരിക്കുവാൻ ഇരിഞ്ഞാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയ നടപടി - സാധുകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
G.O. (M/S)81/2025/GEDN-മലപ്പുറം ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ ഇളയൂർ എം.എ.ഒ. യു.പി. സ്കൂളിലെ അറബിക് അധ്യാപികയായിരുന്ന ശ്രീമതി. റസീന കെ. ഫയൽ ചെയ്ത റിട്ട് ഹർജി നം. 29179/2021 ന്മേലുളള 18.06.2024 തീയതിയിലെ ബഹു. ഹൈക്കോടതിയുടെ വിധിന്യായം പാലിച്ച് ഉത്തരവ്
...
G.O. (M/S)80/2025/GEDN-കോഴിക്കോട്, മുക്കം വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ മാനേജർ ഫയൽ ചെയ്ത റിട്ട് ഹർജി നം. 32692/2023 നമ്പർ കേസിലെ 5.10.2023 ലെ ബഹു. ഹൈക്കോടതിയുടെ വിധിന്യായം പാലിച്ച് ഉത്തരവ്
...
G.O. (M/S)48/2025/GEDN-കിളിമാനൂർ ആർ.ആർ.വി.ജി.എച്ച്.എസ്.എസിൽ ശ്രീ. കൃപ്സിൻദാസ് എസ്.എസിന്റെ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമായി ഒരു സൂപ്പർന്യൂമററി ചിത്രകലാ അധ്യാപക തസ്തിക സൃഷ്ടിക്കാൻ ഉത്തരവ് (01.08.2014 - 31.05.2021)
...
G.O. (M/S)14/2025/GEDN-കോട്ടയം എം.ടി സെമിനാരി എച്ച്.എസ്.എസിലെ ലാബ് അസിസ്റ്റന്റായ ശ്രീ അനീഷ് കെ.സിയുടെ ഭാര്യയുടെ ചികിത്സാച്ചെലവ് തിരികെ നൽകാൻ അനുമതി
...
G.O. (M/S)13/2025/GEDN-സമന്വയ പ്ലാറ്റ്ഫോം പരിഷ്കരണം - ശ്രീ. ഉണ്ണിക്യഷ്ണൻ ആർ.കെ, ജൂനിയിർ സൂപ്രണ്ട്, ശ്രീ. മുഹമ്മദാലി.വി.പി, ജൂനിയർ സൂപ്രണ്ട് എന്നിവരെ ജോലി ക്രമീകരണ വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയോഗിക്കുന്നതിനുളള അനുമതി നൽകി
...
G.O. (M/S)115/2024/GEDN-ആലുവ സെന്റ് മേരീസ് ഹൈസ്കൂളിലെ എച്ച്എസ്ടി (റിട്ട.) ശ്രീമതി സെലിൻ പി.ഡി സമർപ്പിച്ച ഡബ്ല്യുപി (സി) നമ്പർ 30499/2021 ലെ വിധി നടപ്പാക്കി ഉത്തരവ് പുറപ്പെടുവിച്ചു.
...
G.O. (RT)5081/2024/GEDN-പൊഴിയൂർ സെൻറ് മാത്യൂസ് എച്ച്.എസിലെ ഓഫീസ് അറ്റൻഡൻറ് തസ്തികയിൽ 25.06.2021 മുതൽ പ്രാബല്യത്തിൽ ശ്രീ. മരിയദാസന് ഉയർന്ന പ്രായപരിധിയിലും അധിക യോഗ്യതയിലും ഇളവ് അനുവദിച്ചു നിയമനാംഗീകാരം നൽകി
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.