സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
പാലക്കാട് ജില്ലയിലെ യാക്കര ഗ്രാമത്തിലെ അഞ്ച് ഏക്കർ ഭൂമി വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയത്തിന്റെ നിർമ്മാണത്തിനായി മാറ്റൽ
...
കൃഷി വകുപ്പിനു കീഴിലുളള ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവും മാനേജിംഗ് ഡയറക്ടറായുമുളള ശ്രീ. ജോൺ സെബാസ്റ്റ്യന്റെ സേവന കാലാവധി ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവ്
...
ശ്രീ. എൽ. ഷിബുകുമാറിനെ കേരള സംസ്ഥാന ഫാമിംഗ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചതിനെതിരെ ശ്രീ. രാജു.സി സമർപ്പിച്ച WP(C) നമ്പർ 7962/2021 ലെ വിധിന്യായം പാലിക്കൽ
...
കേരളാ ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെൻറ് ബോർഡിലെ ഓഫീസേഴ്സ് & സ്റ്റാഫ് കാറ്റഗറിയിലെ ജീവനക്കാർക്ക് 01.07.2019 മുതൽ പ്രാബല്യത്തിൽ വരത്തക്കവിധത്തിൽ പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിക്കുന്നത് അനുമതി
...
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് ലിമിറ്റഡിലെ വർക്കർ കാറ്റഗറിയിലെ ജീവനക്കാർക്ക് 01.07.2019 മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധത്തിൽ പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിക്കുന്നതിന് അനുമതി
...
2008 ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് കോഴിക്കോട് രാമനാട്ടുകര വില്ലേജിലെ 2.40 ഏക്കർ ഭൂമി കളിസ്ഥല നിർമ്മാണത്തിനായി മാറ്റുന്നതിനുള്ള ഉത്തരവ്
...
കേരള ഫീഡ്സ് ലിമിറ്റഡ് - കൊല്ലം ജില്ലയിലെ, കരുനാഗപ്പളളിയിൽ കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കുന്നതിന് വേണ്ടി 2009-ൽ സർക്കാർ ഏറ്റെടുത്ത 9.5 ഏക്കർ ഭൂമി വിട്ടു നൽകിയ കുടുംബങ്ങളിൽ നിന്നും കേരള ഫീഡ്സ് ലിമിറ്റഡ് കമ്പനിയിൽ ദിവസവേതനത്തിൽ ജോലി ചെയ്തുവരുന്ന 25 പേർക്ക് സ്ഥിര നിയമനം നൽകുന്നതിന് അനുമതി
...
കാസർഗോഡ് ജില്ലയിലെ പനത്തടി കൃഷി ഭവൻ കൃഷി ഓഫീസർ ശ്രീമതി പ്രിയങ്ക എസ് ചന്ദ്രന് പഠനാവശ്യത്തിനായി അനുവദിച്ച ശൂന്യവേതന അവധി കാലഘട്ടത്തിൽ പ്രസവാവധി അനുവദിക്കുന്നത് അനുവദിക്കുന്നത് സംബന്ധിച്ച്
...
ഞാവലിൻകടവ് പാലം എലിവേറ്റഡ് സ്ട്രക്ചർ ആയി നിർമ്മിക്കുന്നതിനാവശ്യമായി വരുന്ന നിലം പൊതു ആവശ്യം എന്ന മാനദണ്ഡത്തിൽ ഉൾപ്പെടുത്തി പരിവർത്തനപ്പെടുത്തുന്നതിന് അനുമതി
...
സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് റീസർവ്വേ നം. 307/16, 12, 15, 322/5, 3,2,1-ൽ ഉൾപ്പെട്ട 40.8 ആർസ് നിലം പരിവർത്തനപ്പെടുത്താൻ മലപ്പുറം പൊൻമുണ്ടം ഗവ. ഹയർസെക്കൻററി സ്കൂൾ സമർപ്പിച്ച അപേക്ഷ അനുവദിച്ചു
...
2021 ഏപ്രിൽ മുതൽ മൂന്ന് വർഷത്തേക്ക് കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷന്റെ ഗോഡൗണുകളിൽ നിക്ഷേപിച്ച സാധനങ്ങളുടെ ഇൻഷുറൻസിനു പകരമായി സ്വയം നഷ്ടപരിഹാര പദ്ധതിക്ക് സർക്കാർ ഗ്യാരണ്ടി തുടരൽ
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.