സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
G.O. (M/S)25/2025/Ayush-ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുളള തിരുവനന്തപുരം ജില്ലയിലെ വർക്കല ഗവ. യോഗ പ്രക്യതി ചികിത്സാ ആശുപത്രിയിൽ അധിക തസ്തികകൾ സ്യഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
...
G.O. (M/S)17/2025/Ayush-ശ്രീമതി. സംഗീത എസ് നായർ, ഫാർമസിസ്റ്റ് ഗ്രേഡ് - 2, വളളികുന്നം ഗവ. ഡിസ്പെൻസറിയുടെ നിലവിലുളള ചട്ടത്തിൽ ഇളവ് വരുത്തി അന്തർ ജില്ല സ്ഥലം മാറ്റം അനുവദിച്ച് ഉത്തരവ്
...
G.O. (M/S)14/2025/Ayush-കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പാത്തോളജി & മൈക്രോബയോളജി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി ഡോ. എം. എസ്. മാലതി അമ്മക്ക് പുനർനിയമനം
...
G.O. (M/S)6/2025/Ayush-കണ്ണൂർ ജില്ലയിലെ പിണറായി ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയെ 30 കിടക്കകളുളള ആയുർവേദ ആശുപത്രിയായി ഉയർത്തിയും അധിക തസ്തിക സൃഷ്ടിച്ചും ഉത്തരവ്
...
G.O. (M/S)1/2025/Ayush-27.06.2024 ലെ ഹൈക്കോടതി വിധിന്യായം പാലിച്ചുകൊണ്ട്, കോട്ടയം മഞ്ചൂരിലുള്ള ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ ശ്രീമതി അമ്പിളി വർഗീസിനെ പാർട്ട്-ടൈം സ്വീപ്പറായി സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്
...
G.O. (M/S)28/2022/Ayush-കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണലിന്റെ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് കാഷ്വൽ സ്വീപ്പർ ശ്രീ. ശ്രീധരൻ കെ യെ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ സ്ഥിരപ്പെടുത്തി
...
G.O. (M/S)11/2022/Ayush-ശ്രീമതി സജിത കെ സി, ബഹു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ സമർപ്പിച്ച ടി.എ. 826/2013 ലെ 16.10.2018 ലെ ഉത്തരവ് നടപ്പിലാക്കി.
...
G.O. (M/S)2/2022/Ayush-കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ പ്രകൃതിചികിത്സ, യോഗ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചു
...
G.O. (M/S)24/2021/Ayush-ആയുഷ് വകുപ്പ് -ഭാരതീയ ചികിത്സ വകുപ്പ്-ശ്രീമതി.ഹസീന ബീവി .ജെ-അന്തർ ജില്ലാ സ്ഥലംമാറ്റം- അനുവദിച്ച -ഉത്തരവ് പുറപ്പെടുവിക്കുന്നു
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.