ധനകാര്യ വകുപ്പ് - ചെങ്കല് ഗ്രാമപഞ്ചായത്ത് - 2022-23 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി കണ്സ്യൂമര് ഫെഡിന് നല്കിയതും ട്രാന്സ്ഫര് ക്രെഡിറ്റാകാതെ സര്ക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ചുള്ള ഉത്തരവ്. ...
ധനകാര്യ വകുപ്പ് - ട്രഷറി വകുപ്പ് - എരുമേലി സബ് ട്രഷറിയുടെ കെട്ടിട വാടക പുനര്നിര്ണ്ണയിച്ചുള്ള ഉത്തരവ്. ...
ധനകാര്യ വകുപ്പ് - ശ്രീ .ഡോ. നസീർ - പി യുടെ പേരിലുള്ള എല്.ഐ.സി പോളിസി അർഹമായ തുക ആനുകൂല്യം - ഇളവ് നല്കി അനുമതി ഉത്തരവ് ...
ധനകാര്യ വകുപ്പ് - ട്രേഡ് ഇന്സ്ട്രക്ടര് തസ്തികയുടെ റേഷ്യോ പ്രൊമോഷനുളള അനുപാതം സൂചിപ്പിക്കുന്ന Footnote ഉള്പ്പെടുത്തി ഉത്തരവ് ...
ധനകാര്യ വകുപ്പ് - MSTC പ്ലേറ്റ് ഫോം മുഖേനയുള്ള ഓണ്ലൈൻ വില്പ്പനയില് വിറ്റുപോകാത്ത എക്സൈസ് വകുപ്പിലെ പിടിച്ചെടുക്കപ്പെട്ട വാഹനങ്ങള് മാനുവല് ലേലം നടത്തുന്നതിന് പ്രത്യേക അനുമതി ഉത്തരവ് ...
ധനകാര്യ വകുപ്പ് - കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - അധിക ചുമതല നല്കിയത് - സാധൂകരണം നല്കിയുള്ള ഉത്തരവ് - ...
ധനകാര്യ വകുപ്പ് - ശമ്പള പരിഷ്കരണം - ഹോമിയോപ്പതി മെഡിക്കല് കോളേജ് - മോര്ച്ചറി അറ്റന്ഡര് തസ്തിക വകുപ്പിന്റെ ഷെഡ്യൂളിനു കീഴില് ഉള്പ്പെടുത്തി ഉത്തരവ് ...
ധനകാര്യ വകുപ്പ് - ബജറ്റ് വിഹിതം 2025-26 - പൊതു ആവശ്യ ഫണ്ട് - കൊയിലാണ്ടി നഗരസഭ - ശീര്ഷകം മാറി ട്രാന്സാക്ഷന് ചെയ്ത തുക പുനരനുവദിച്ചുള്ള ഉത്തരവ്. ...
ധനകാര്യ വകുപ്പ് - ബഹു. കൽപ്പറ്റ എം.എ.സി.റ്റി - യുടെ ഒ.പി (എം.വി) 263/2023 നമ്പർ വ്യവഹാരത്തിന്റെ വിധി തുക കെട്ടിവയ്ക്കുന്നതിനുള്ള സര്ക്കാര് അനുമതി ...
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2025-26 - പൊതു ആവശ്യ ഫണ്ട്/പരമ്പരാഗത ചുമതലകള്ക്കുള്ള ഫണ്ട് - സംബന്ധിച്ച് ...
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2025-26 - വികസന ( പൊതു വിഭാഗം) ഫണ്ട് - ചിന്നക്കനാല് ഗ്രാമപഞ്ചായത്ത് - 2023-24 സാമ്പത്തിക വര്ഷത്തില് വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി സംബന്ധിച്ച് ...
ധനകാര്യ വകുപ്പ് - കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് - വാർഷിക പദ്ധതിയില് ഉള്പ്പെടുത്തി നടപ്പിലാക്കിയ പദ്ധതികളുടെ ഭാഗമായി ട്രാൻസർ ക്രെഡിറ്റാകാതെ സർക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ചുള്ള ഉത്തരവ് ...
ധനകാര്യ വകുപ്പ് - സംസ്ഥാനത്ത് ഗാരണ്ടി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കുന്നതിന് അനുമതി നൽകി ഉത്തരവ് ...
ധനകാര്യ വകുപ്പ് - സർക്കാർ ഓഫീസുകളിലെ നിലവിലുളള ഡ്രൈവർ തസ്തികകളുടെ പുനർവിന്യാസം സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി ഉത്തരവ് ...
ധനകാര്യ വകുപ്പ് - 2004, 2009 ശമ്പള പരിഷ്കരണം - ആഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തില് കുറവുണ്ടായിട്ടുള്ള ജീവനക്കാര്ക്ക് റീ-ഓപ്ഷന് അനുവദിച്ചുള്ള ഉത്തവ്. ...
ധനകാര്യ വകുപ്പ് - കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് - ബഹു. കോട്ടയം എം.എ.സി.റ്റി യുടെ 1200/2021 നമ്പർ വ്യവഹാരത്തിന്റെ വിധിതുക കെട്ടിവയ്ക്കുന്നതിനുള്ള അനുമതി ഉത്തരവ് ...
ധനകാര്യ വകുപ്പ് - ശ്രീമതി. മിനിമോള് കെ.ജി - യുടെ ടൂര് പ്രോഗ്രാമിന് അംഗീകാരം നല്കി ഉത്തരവ് ...
ധനകാര്യ വകുപ്പ് - കുംബഡാജെ ഗ്രാമപഞ്ചായത്ത് - 2023-24 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി നടപ്പിലാക്കിയ പദ്ധതികളുടെ ഭാഗമായി ഗുണഭോക്താവിന് നല്കിയതും ട്രാന്സ്ഫര് ക്രെഡിറ്റാകാതെ സര്ക്കാരിലേയ്ക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ച് ഉത്തരവ് ...
ധനകാര്യ വകുപ്പ് - മൈലം പഞ്ചായത്ത് - 2022-23 സാമ്പത്തിക വർഷം പദ്ധതിയില് ഉള്പ്പെടുത്തി കരാറുകാരന് നല്കിയതും ട്രാൻസര് ക്രഡിറ്റാകാതെ സർക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ചുള്ള ഉത്തരവ് ...
ധനകാര്യ വകുപ്പ് - കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് - 2023-24 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി നടപ്പിലാക്കിയ പദ്ധതികളുടെ ഭാഗമായി ഗുണഭോക്താവിന് നല്കിയതും ട്രാന്സ്ഫര് ക്രെഡിറ്റാകാതെ സര്ക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ചുള്ള ഉത്തരവ്. ...
ധനകാര്യ വകുപ്പ് - എക്സൈസ് തസ്തികകളുടെ അടിസ്ഥാന പരിശീലനത്തിന് സമാപ്തി കുറിച്ചുകൊണ്ടുള്ള പാസ്സിംഗ് ഔട്ട് പരേഡ് നടത്തുന്നതിന് എക്സൈസ് കമ്മീഷണര്ക്ക് ധന നിയോഗ അധികാരം നല്കിയുള്ള ഉത്തരവ് ...
ധനകാര്യ വകുപ്പ് - കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - അഡ്ഹോക് ഡിപിസി(ഹയര്), 2025 യോഗം നടത്തുന്നതിന് ധനകാര്യ വകുപ്പ് അഡീഷണല് സെക്രട്ടറി ശ്രീമതി. സബീഹ പി എം-നെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ്. ...
ധനകാര്യ വകുപ്പ് - ശ്രീ. സുരേഷ് കുമാര് എസ് - ചികിത്സാ ഇനത്തിലുളള റീ-ഇമ്പേഴ്സ്മെന്റ് തുക അനുവദിച്ചു നല്കുന്നതുമായി ബന്ധപ്പെട്ട് ബഹു. ഹൈക്കോടതി മുന്പാകെ ഫയല് ചെയ്ത കേസിന്റെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില് തുക അനുവദിക്കുന്നതിന് അനുമതി നല്കി ഉത്തരവ് ...
ധനകാര്യ വകുപ്പ് - കെ എസ് ആര് ടി സി ജീവനക്കാരനായ മരണപ്പെട്ട കൃഷ്ണന്കുട്ടി എന് ന്- ഇന്ഷ്വറന്സ് ക്ലെയിം തുക അനുമതി ഉത്തരവ് ...
ധനകാര്യ വകുപ്പ് - ശമ്പള പരിഷ്ക്കരണ കുടിശ്ശികയുടെ രണ്ടു ഗഡുക്കൾ (25% വീതം) അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു ...
ധനകാര്യ വകുപ്പ് - വിരമിച്ച ശ്രീ. രാജഗോപാല് കെ.ജി - യെ കരാര് അടിസ്ഥാനത്തില് നിയമിച്ച് ഉത്തരവ് ...
ധനകാര്യ വകുപ്പ് - ഡോ.ഷെഹര്സ എം എസ് ന്റെ പേരിലുള്ള എല് ഐ സി പോളിസികളുടെ ആനുകൂല്യം ഇളവ് നല്കി അനുമതി ഉത്തരവ് ...
ധനകാര്യ വകുപ്പ് - ഏഴംകുളം ഗ്രാമപഞ്ചായത്ത് - 2023-24 സാമ്പത്തിക വര്ഷത്തില് വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി ഗുണഭോക്താവിന് നല്കിയതും ട്രാന്സ്ഫര് ക്രെഡിറ്റാകാതെ സര്ക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ച് ഉത്തരവ് ...
ധനകാര്യ വകുപ്പ് - ബഹു. പാലക്കാട് എംഎ.സി.റ്റി - യുടെ ഒ.പി(എം.വി) 480/2022 നമ്പര് വ്യവഹാരത്തിന്റെ വിധി തുക കെട്ടിവയ്ക്കുന്നതിനുള്ള സര്ക്കാര് അനുമതി ...
ധനകാര്യ വകുപ്പ് - കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - ഡെപ്യൂട്ടി ഡയറക്ടര് തസ്തികയിലെ ജീവനക്കാരുടെ പ്രൊബേഷന് പൂര്ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് ...
ധനകാര്യ വകുപ്പ് - ബജറ്റ് വിഹിതം 2025-26 - എസ്.സി.എസ്.പി ഫണ്ട് - ഷൊര്ണ്ണൂര് നഗരസഭ - 2023-24 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി നടപ്പിലാക്കിയ പദ്ധതി സംബന്ധിച്ച് ...
ധനകാര്യ വകുപ്പ് - പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകള്ക്കുളള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില് നിന്നും മൂന്നാം ഗഡു പ്രാദേശിക സര്ക്കാരുകളുടെ സ്പെഷ്യല് ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്സ്ഫര് ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് ...