താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും വിവരങ്ങൾ നൽകി രേഖകൾ തിരയുക
ആരംഭ തീയ്യതി
അവസാന തീയ്യതി
  സമീപകാലത്ത് പ്രസിദ്ധീകരിച്ച രേഖകൾ
  •   സർക്കാർ ഉത്തരവുകൾ
  • G.O. (RT)832/2024/DMD ...
  • G.O. (RT)1068/2024/Industries ...
  • ശ്രീമതി. ബിന്ദു. വി.സി യുടെ അന്യത്രസേവന നിയമനം 05-10-2024 മുതല്‍ വിരമിക്കല്‍ തീയതിയായ 31-05-2025 വരെ ദീര്‍ഘിപ്പിച്ച് നല്‍കി ഉത്തരവ് ...
  • കേന്ദ്രാവിഷ്കൃത പദ്ധതി - പോഷണ്‍ അഭിയാന്‍ പദ്ധതി നടത്തിപ്പിനായുളള സാമ്പത്തിക വര്‍ഷത്തെ ഒന്നാമത്തെയും രണ്ടാമത്തെയും ഗഡു സംസ്ഥാന വിഹിതം തുക SNA അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
  • കാസര്‍ഗോഡ് ജില്ലയിലെ ഉദുമ നിയോജകമണ്ഡലത്തിലെ മുനമ്പം പാലം നിര്‍മ്മാണത്തിനായി ഭരണാനുമതി നല്‍കിക്കൊണ്ട് ഉത്തരവ് ...
  •  കൂടുതൽ കാണുക
  •   മന്ത്രിസഭാതീരുമാനങ്ങൾ
  • ഇടുക്കി ജില്ലയിലെ തന്നയാർ വില്ലേജിലെ സർവേ നമ്പർ 1/1ൽ നിന്ന് 0.0405 ഹെക്ടർ ഭൂമി 1958 ലെ കേരള ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം തന്നയാർ വില്ലേജ് ഓഫീസ് നിർമ്മാണത്തിന് സൗജന്യമായി നൽകുന്നതിനുള്ള അനുമതി
  • കാസർകോട് താലൂക്ക് ചെങ്കള വില്ലേജിൽ റീസർവേ നമ്പർ 231/6 ൽ സ്ഥിതി ചെയ്യുന്ന 0.4047 ഹെക്ടർ ഭൂമിയുടെ ന്യായവിലയുടെ 10% ഈടാക്കി ചെർക്കുള മുഹിയുദ്ദീൻ വലിയ ജുമാ മസ്ജിദ് ജമാ അത്ത് കമ്മിറ്റിയുടെ പേരിൽ പതിച്ച് നൽകുന്നതിന് അനുമതി
  • സംസ്ഥാനത്തെ പട്ടികവർഗ്ഗ പട്ടികയിൽ കളനാടി സമുദായത്തെ ഉൾപ്പെടുത്തുന്നതിന് ഇന്ത്യാ ഗവൺമെൻ്റിന് ശുപാർശ ചെയ്തു
  • പതിനഞ്ചാം കേരള നിയമസഭ - പന്ത്രണ്ടാം സമ്മേളനം - 11.10.2024-ന് നിയമസഭയിൽ അവതരണാനുമതിക്കും തുടർചർച്ചക്കും വരുന്ന 8 അനൗദ്യോഗിക ബില്ലുകളിന്മേലുളള സർക്കാർ നിലപാട് - മന്ത്രിസഭായോഗ തീരുമാനം
  • കേരള റബ്ബർ ലിമിറ്റഡി​ന്റെ ചെയർപേഴ്സൺ & മാനേജിംഗ് ഡയറക്ടറായ ശ്രീമതി ഷീല തോമസ് IAS(Rtd) ​ന്റെ സേവന കാലാവധി 09.09.2024 മുതൽ ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു നൽകി
  •   കൂടുതൽ കാണുക
  • നോട്ടിഫിക്കേഷനുകൾ
  • തൃശൂർ ജില്ലയിൽ പുത്തൂർ ജംഗ്ഷൻ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള അവാർഡ് പ്രസിദ്ധീകരണ സമയപരിധി നീട്ടി
  • തൃശൂർ ജില്ലയിൽ കേച്ചേരി അക്കികാവ് ബൈപാസ് റോഡ് നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഞാപനത്തിൽ ഭേദഗതി.
  • തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ആക്ടുമായി ബന്ധപ്പെട്ട വിഞ്ജാപനം ദേദഗതി ചെയ്തത് സംബന്ധിച്ച്
  • ആയുർവേദം/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള KEAM 2024 മൂന്നാം ഘട്ട അലോട്ട്‌മെൻ്റ് - ഓപ്ഷൻ സ്ഥിരീകരണത്തിനുള്ള സൗകര്യം
  • ആവാസ് സ്കീമിന് കീഴിൽ സൗജന്യ മെഡിക്കൽ ചികിത്സയ്ക്കും അപകട വൈകല്യ ഇൻഷുറൻസിനുമുള്ള ആധാർ അധിഷ്ഠിത ഓതെന്റിഫിക്കേഷൻ സംബന്ധിച്ച്
  •   കൂടുതൽ കാണുക
article poster

നോർക്ക-ശുഭയാത്ര പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി

article poster

ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി; സര്‍ക്കുലര്‍ പുറത്തിറക്കി

article poster

വയനാട് ദുരന്തബാധിതരായവരുടെ പുനരധിവാസം; മോഡൽ ടൗൺഷിപ്പ് നിർമിക്കുന്നതിന് ഉത്തരവായി

article poster

അങ്കണവാടി കം ക്രഷെ യൂണിറ്റ് പദ്ധതി നടപ്പാക്കാൻ സർക്കാർ അനുമതി

201937
സർക്കാർ ഉത്തരവുകൾ
2359
മന്ത്രി സഭാ തീരുമാനങ്ങൾ
458
നിയമങ്ങളും ചട്ടങ്ങളും
238
ഓർഡിനൻസ്