റവന്യൂ വകുപ്പ് - ഡിജിറ്റല് റവന്യൂ കാര്ഡ് എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാരംഭ ഘട്ടമെന്ന നില.ില് റവന്യൂ സര്വ്വേ വകുപ്പുകളിലെ വിവരങ്ങള് മാത്രം ഉള്ക്കൊള്ളിക്കുന്നതിന് അനുമതി ഉത്തരവ് ...
റവന്യൂ വകുപ്പ് - പുറക്കാട് വില്ലേജില് ശ്രീമതി ലതയുടെ പേരില് ഭൂമി പതിച്ചു നല്കുന്നതിന് അനുമതി ഉത്തരവ് ...
റവന്യൂ വകുപ്പ് - വയനാട് ടൗണ്ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രീ-പ്രോജക്ട് ചെലവ് തുക കരാറുകാരന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും അനുവദിച്ചുള്ള ഉത്തരവ്. ...
റവന്യൂ വകുപ്പ് - മൂന്നാറില് മള്ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല് ആരംഭിക്കുന്നതിന് ഒരു വര്ഷത്തെ സാവകാശം അനുവദിച്ചുള്ള ഉത്തരവ് ...
റവന്യൂ വകുപ്പ് - തിരുവനന്തപുരം റീജിയണല് ക്യാന്സര് സെന്ററില് ചികിത്സയിലിരിക്കെ എച്ച്. ഐ.വി. ബാധിച്ചതായി ആരോപിക്കപ്പെടുകയും തുടര്ന്ന് മരണമടയുകയും ചെയ്ത കുട്ടിയുടെ പിതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും തുക അനുവദിച്ചുള്ള ഉത്തരവ്. ...
റവന്യൂ വകുപ്പ് - കൂന്തള്ളൂര് ദേശീയ ഗ്രന്ഥശാലയ്ക്ക് 5 സെന്റ് (2 ആര്) കൈവശ ഭൂമി ന്യായവിലയുടെ 50 ശതമാനം ഈടാക്കി പതിച്ചു നല്കിയ ഉത്തരവ് ഭേദഗതി വരുത്തി ...
റവന്യൂ വകുപ്പ് - കണ്ണൂര് കണ്ണോത്തുംചാല് ദേശം - ഇറിഗോഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി ക്വാര്ട്ടേഴ്സ് നിര്മ്മാണത്തിനായി റവന്യൂ വകുപ്പില് നിലനിര്ത്തി വകുപ്പുകള് തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള് പ്രകാരം നീതിന്യായ വകുപ്പിന് കൈമാറിയ ഉത്തരവ് ...
റവന്യൂ വകുപ്പ് - ഡാറ്റാബാങ്കുകളുടെ വാലിഡേഷന് പ്രവൃത്തിക്കായുളള കെ എസ് ആര് ഇ സി - യുടെ പ്രൊപ്പോസലിന് ഭരണാനുമതി നല്കി ഉത്തരവ് ...
റവന്യൂ വകുപ്പ് - ശ്രീ. അഫ്സല് സാലു, ശ്രീമതി സൗദാബി എന്നിവരുടെ പേരില് പട്ടയം നല്കുന്നതിന് കാസര്ഗോഡ് ജില്ലാ കളക്ടര്ക്ക് അനുമതി ഉത്തരവ് ...
റവന്യൂ വകുപ്പ് - ശ്രീ ചിത്ര തിരുനാള് ഇന്സ്റ്റിറ്റ്യൂച്ച് ഫോര് മെഡിക്കല് സയന്സ് ടെക്നോളജി - തിരുമല വില്ലേജില് അനുവദിച്ച ഭൂമിക്ക് മുപ്പ് വര്ഷത്തേക്ക് പാട്ടം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉത്തരവ് ...
റവന്യൂ വകുപ്പ് - അനധികൃതമായി നികത്തിയ നിലം പൂര്വ്വസ്ഥിതിയിലാക്കുന്ന ആവശ്യത്തിലേയ്ക്കുളള റിവോള്വിംഗ് ഫണ്ടിന് ഭരണാനുമതി നല്കി ഉത്തരവ് ...
റവന്യൂ വകുപ്പ് - വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുള്പൊട്ടല് - മുണ്ടക്കൈ-ചൂരല്മല പുനരധിവാസം- ടൗണ്ഷിപ്പ് ഓപ്ഷന് 2 സ്വീകരിച്ച ഗുണഭോക്താക്കള്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും തുക റിലീസ് ചെയ്തുള്ള ഉത്തരവ്. ...
റവന്യൂ വകുപ്പ് - അശോക് കുമാര്, സരോജ ഫാര്മസ്യൂട്ടിക്കല്സ് , കൊട്ടാരക്കര എന്നയാളില് നിന്നും ജപ്തിചെയ്ത ബോട്ട് ഇന് ലാന്ഡ് നിയമപരമായ അവകാശികള്ക്ക് തിരികെ നല്കുന്നതിന് സര്ക്കാര് ഉത്തരവ് ...
റവന്യൂ വകുപ്പ് - കേരളത്തിലെ സ്മാര്ട്ട് റവന്യൂ ഓഫീസുകള് - മേലുകാവ് വില്ലേജ് ഓഫീസിന് നല്കിയ ഭരണാനുമതി രാമപുരം വില്ലേജ് ഓഫീസിനും രാജകുമാരി വില്ലേജ് ഓഫീസിന് നല്കിയ ഭരണാനുമതി ചിന്നക്കനാല് വില്ലേജ് ഓഫീസിനും മാറ്റി നല്കി ഉത്തരവ് ...
റവന്യൂ വകുപ്പ് - വില്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി സര്ക്കാര് ബോട്ട്-ഇന്-ലാന്ഡായി ഏറ്റെടുത്ത ഭൂമി ശ്രീ. റാം മനോജിന് തിരികെ നല്കി ഉത്തരവ് ...
റവന്യൂ വകുപ്പ് - പരേതനായ സി.എച്ച്. കൃഷ്ണന് എന്ന കക്ഷിക്ക് പതിച്ച് നല്കിയ ഭൂമി ടിയാന്റെ അനന്തരാവകാശികളായ ശ്രീ. പവിത്രന്, ശ്രീ. കരുണാകരന്, ശ്രീമതി. ഭവാനി.കെ., ശ്രീമതി. ലത കെ എന്നിവര്ക്ക് മുന്കൂര് അനുമതി നല്കി ഉത്തരവ് ...
റവന്യൂ വകുപ്പ് - അഴൂര് വില്ലേജില് റീസര്വ്വേ നം 439/1 ല്പ്പെട്ട ഭൂമിയില് നിന്നും 81 ആര് ഭൂമി സാമൂഹ്യനീതി വകുപ്പിന് ഉപയോഗാനുമതി നല്കിയ ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് ...
റവന്യൂ വകുപ്പ് - ശ്രീ മോഹനന് പി എ, രമണന് പി എ എന്നിവര് ബഹു. ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്ത വിധിന്യായം നടപ്പിലാക്കിയുള്ള ഉത്തരവ് ...
റവന്യൂ വകുപ്പ് - പ്ലാന് ഫണ്ട് 2023-24 - ആലപ്പുഴ ജില്ലയിലെ വെളിയനാട് സ്മാര്ട്ട് വില്ലേജ് ഓഫീസ് നിര്മ്മാണത്തിനായി പുതുക്കിയ ഭരണാനുമതി നല്കിയുള്ള ഉത്തരവ്. ...
റവന്യൂ വകുപ്പ് - കോഴിക്കോട്, വടകര താലൂക്കിലെ മരുതോങ്കര വില്ലേജാഫീസ് പ്രവര്ത്തിച്ചു വന്നിരുന്ന കെട്ടിടത്തിന് സെഷ്യല് റെന്റ് നിര്ണ്ണയിച്ചുള്ള ഉത്തരവ്. ...
റവന്യൂ വകുപ്പ് - പട്ടയ ഫയലുകള് നഷ്ടപ്പെട്ട കേസുകളില് നിജസ്ഥിതി സര്ട്ടിഫിക്കറ്റ് അനുവദിയ്കന്നത് - മാര്ഗ്ഗ നിര്ദ്ദേശങ്ങള് പുതുക്കി നിശ്ചയിച്ചുള്ള ഉത്തരവ്. ...
റവന്യൂ വകുപ്പ് - തവിഞ്ഞാല് വില്ലേജിലെ മക്കിമല പ്രദേശം 68/1 ബി 90.pt എന്നീ സര്വ്വേ നമ്പറുകളിലെ അര്ഹരായ കൈവശക്കാര്ക്ക് പട്ടയം ലഭ്യമാക്കാന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് ...
റവന്യൂ വകുപ്പ് - വിഴിഞ്ഞം വില്ലേജ് സമുദ്രതീര പുറമ്പോക്കില്പ്പെട്ട 1.08 ആര് ഭൂമി നിലവിലെ താമസക്കാരനായ ശ്രീ. അബ്ദുല് കലാം, ശ്രീമതി. സുമയ്യ എന്നിവരുടെ പേരില് പതിച്ചു നല്കുന്നതിന് അനുമതി നല്കിക്കൊണ്ട് ഉത്തരവ് ...
റവന്യൂ വകുപ്പ് - സ്മാര്ട്ട് വില്ലേജ് ആഫീസ് നിര്മ്മാണം - കുറുകുറ്റി വില്ലേജാഫീസിന് പകരം ചൊവ്വര വില്ലേജ് ഓഫീസ് ഭരണാനുമതി നല്കിയ എറണാകുളം ജില്ലാ കളക്ടറുടെ നടപടി സാധൂകരിച്ചുള്ള ഉത്തരവ് ...
റവന്യൂ വകുപ്പ് - കേരളത്തിലെ സ്മാര്ട്ട് റവന്യു ഓഫീസുകള് - എറണാകുളം ജില്ലയിലെ പാലക്കുഴ വില്ലേജ് ഓഫീസിന് നല്കിയ ഭരണാനുമതി മൂവാറ്റുപുഴ വില്ലേജ് ഓഫീസിന് മാറ്റി നല്കിയുള്ള ഉത്തരവ്. ...
റവന്യൂ വകുപ്പ് - വയനാട് ടൗണ്ഷിപ്പ് നിര്മ്മിക്കുന്നതിനായി അഡ്വാന്സായി സ്പെഷ്യല് ഓഫീസര്ക്ക് 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും അനുവദിച്ചുള്ള ഉത്തരവ്. ...
റവന്യൂ വകുപ്പ് - 1 സെന്റ് ഭൂമി കിണര് നിര്മ്മിക്കുന്നതിന് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിന് നിലവിലെ വ്യവസ്ഥകള്ക്ക് വിധേയമായി 3 വര്ഷത്തേക്ക് പാട്ടത്തിന് അനുവദിച്ച് ഉത്തരവ് ...
റവന്യൂ വകുപ്പ് - കടകംപളളി വില്ലേജില് ഉള്പ്പെട്ടതും സെറ്റില്മെന്റ് രജിസ്റ്റര് പ്രകാരം കുളം പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയതും നിലവില് കുളം ഇല്ലാത്തതുമായ ഭൂമിയിലെ നിലവിലെ കൈവശക്കാരായ 7 പേര്ക്ക് പട്ടയം നല്കുന്നതിനായി അനുമതി നല്കിക്കൊണ്ട് ഉത്തരവ് ...
റവന്യൂ വകുപ്പ് - കൊല്ലങ്കോട് 1 വില്ലേജിലെ പെരുമാള്കോവില് ദേവസ്വത്തിന് നിലവില് ലഭിച്ചുവരുന്ന അന്തിമ വര്ഷാശനം പരിഷ്കരിച്ച് ഉത്തരവ് ...