സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
30.09.2024 ൽ സർവ്വീസിൽ നിന്നും വിരമിച്ച കേരള ഹൈക്കോടതി പ്രോട്ടോക്കോൾ ഓഫീസർ ഇൻ-ചാർജ്ജ് ശ്രീ. ആർ. അശോകിന് 01.10.2024 മുതൽ രണ്ടു വർഷ കാലയളവിലേക്ക് കരാർ വ്യവസ്ഥയിൽ പുനർ നിയമനം
...
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ അനുവദിച്ചിരുന്ന 6 മൊബൈൽ കോടതികൾ റഗുലർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതികളാകുന്നു
...
ജൂഡീഷ്യറി-1989-ലെ പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുളള കേസുകളുടെ വിചാരണയ്ക്കായി എറണാകുളത്ത് ഒരു പ്രത്യേക കോടതി സ്ഥാപിക്കുന്നതിന് അനുമതി നൽകി
...
കൊല്ലം സിറ്റി ജില്ലാ പോലീസ് യൂണിറ്റിലെ ഡ്രൈവർ ശ്രീ. സതീഷ് കുമാർ കെ യുടെ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയക്ക് ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നൽകി
...
തൃശ്ശൂർ ആംഡ് റിസർവിലെ 261 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി ഈ തസ്തികകൾ കേരള സിവിൽ പോലീസ് തൃശ്ശൂർ സിറ്റിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്ത് സ്ഥിരപ്പെടുത്തിയത് - സംബന്ധിച്ച്
...
നെഗോഷ്യബിൾ ഇൻസ്ട്രൂമെൻറ് ആക്ട് കേസുകളുടെ വിചാരണയ്ക്കായി കൊല്ലത്ത് പ്രത്യേക ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസേട്രറ്റ് കോടതി സ്ഥാപിയ്ക്കുന്നതിന് അനുമതി നൽകി
...
കേരള പോലീസ് അക്കാദമിയും കുസാറ്റും സംയുക്ത അക്കാദമിക പ്രവർത്തനങ്ങൾക്കായി അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടി അടിസ്ഥാനത്തിൽ ഓരോ കോഴ്സിലും പഠിക്കാൻ അനുമതി നൽകി.
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.