തദ്ദേശ സ്വയംഭരണ വകുപ്പ് - പുനര്‍വിന്യാസ സ്ഥലംമാറ്റം - മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിലെ ശ്രീമതി. ഷൈമോള്‍ എന്‍ -ന് പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലേയ്ക്ക് പൂനര്‍വിന്യാസ സ്ഥലംമാറ്റം അനുവദിച്ചുള്ള ഉത്തരവ്. ...
തദ്ദേശ സ്വയംഭരണ വകുപ്പ് - അതിദാരിദ്യ നിര്‍മ്മാര്‍ജ്ജന പദ്ധതി രണ്ടാം ഘട്ടം - മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിനു തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറെ ചുമതലപെടുത്തിയുള്ള ഉത്തരവ്. ...
തദ്ദേശ സ്വയംഭരണ വകുപ്പ് - നെയ്യാറ്റിൻകര നഗരസഭ - തീച്ചക്കുഴി കോളനിയിലെ കൈവശക്കാർക്ക് പട്ടയം നല്‍കുന്നതിനായ് നഗരസഭ ഭൂമി റവന്യൂ വകുപ്പിലേക്ക് വിട്ടൊഴിയുന്നതിന് നഗരസഭക്ക് അനുമതി ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തനത്തിനായി കെട്ടിടം വാടകയ്ക്ക് എടുത്ത നടപടിയ്ക്ക് സാധൂകരണം നല്‍കിയുള്ള ഉത്തരവ്. ...
തദ്ദേശ സ്വയംഭരണ വകുപ്പ് - ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളിലേക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അനുവദിച്ച് ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - വിശാല കൊച്ചി വികസന അതോറിറ്റി - ലീഗല്‍ അഡ്വൈസറുടെ കരാര്‍ കാലാവധി നീട്ടിയ നടപടി - സധൂകരണം നല്‍കിയുള്ള ഉത്തരവ്. ...
തദ്ദേശ സ്വയംഭരണ വകുപ്പ് - ഭിന്നശേഷി വിദ്യാർത്ഥികള്‍ക്കുള്ള സ്കോളർഷിപ്പ് - ഹോസ്റ്റല്‍ ബത്തയായി അനുവദിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - അഫ്സല്‍ കെ എം - ന്റെ മകന്റെ ചികിത്സയ്ക്കായി ചെലവായ തുകയുടെ മെഡിക്കല്‍ റീ- ഇംപേഴ്സ്മെന്റ് അനുവദിച്ച് ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - സലാവുദ്ദീന്‍ വി എ - യുടെ ഭാര്യ റംസീന സി.ഇ -ക്ക് എറണാകുളം ജില്ലയില്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കാന്‍ അനുമതി നല്‍കി ...
തദ്ദേശ സ്വയംഭരണ വകുപ്പ് - ഷീന കെ പി യുടെ ചികിത്സയ്ക്കായി ചെലവായ തുക മെഡിക്കല്‍ റീ- ഇംപേഴ്സ്മെന്റ് അനുവദിച്ച് ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - വാര്‍ഷിക പദ്ധതി - റോഡ് മെയിന്റനന്‍സ് ഫണ്ട് ഇനത്തില്‍ വിതരണം ചെയ്ത തുകയ്ക് അനുസൃതമായി പ്രോജക്ടകള്‍ ഏറ്റെടുക്കുന്നതിനും വാര്‍ഷിക പദ്ധതി പരിഷ്കരിക്കുന്നതിനുമുള്ള സമയപരിധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ്. ...
തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ അദാലത്ത് 2024 - സ്മരണികകള്‍ പ്രസിദ്ധികരിക്കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്. ...
തദ്ദേശ സ്വയംഭരണ വകുപ്പ് - പി എം എ വൈ - ലൈഫ് പദ്ധതി പ്രകാരം അംഗീകരിച്ച വീടുകളുടെ ജിയോടാഗിംഗ് ഫീസിനുള്ള അധിക തുക നഗരസഭയുടെ തനതുഫണ്ടില്‍ നിന്നും വിനിയോഗിക്കാന്‍ അനുമതി ...
തദ്ദേശ സ്വയംഭരണ വകുപ്പ് - ചിറ്റൂർ ബ്ലോക്കില്‍ പി.എം.ജി എസ്. വൈ പദ്ധതിയിന്‍ കീഴില്‍ ഉള്‍പ്പെടുത്തിയിരുന്ന പാക്കേജ് 10-6 D റോഡ് പ്രവൃത്തിയില്‍ നിന്നും കരാറുകാരനെ without Risk & Cost - ല്‍ terminate ചെയ്യുന്നതിന് അനുമതി ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിലവിലുള്ള നിയമങ്ങള്‍ ചട്ടങ്ങള്‍, മാർഗ്ഗ നിർദ്ദേശങ്ങള്‍ പുനപരിശോധിച്ച് ശിപാർശകള്‍ സമർപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ പരിഷ്കരണ കമ്മീഷൻ രൂപീകരിച്ചുള്ള ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - ശ്രീമതി മോനിഷ മോസസ്-ന് ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മ്മാണത്തിന് ആനുകൂല്യം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - ലൈഫ് ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ശ്രീമതി. സൈനബ- ക്ക് മുന്‍ഗണന നല്‍കി ലൈഫ് മിഷന്‍ പ്രകാരം വീട് നിര്‍മ്മാണത്തിന് ആനുകൂല്യം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - ലൈഫ് ഭവനരഹിത പട്ടികയില്‍ ഉള്‍പ്പെട്ട ശ്രീമതി. സുബൈദയ്ക്ക് പകരം, ടിയാളുടെ മകന്‍ ശ്രീ. ഫൈസല്‍-നെ ഉള്‍പ്പെടുത്തി വീട് നിര്‍മ്മാണത്തിന് ആനുകൂല്യം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - ശ്രീമതി. ഉഷ.എ എന്ന അപേക്ഷകയെ ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനും അനുമതി നല്‍കി കൊണ്ട് തുടര്‍ നടപടി സ്വീകരിക്കാന്‍ ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - ശ്രീമതി മായ എസ് - ന് പ്രത്യേക അവശതാ അവധി അനുവദിച്ചുള്ള ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - ശ്രീമതി രശ്മിരാജ് പി ആർ - ന്റെ പരിവീക്ഷണകാലം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചുള്ള ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - മാലിന്യമുക്ത കേരളം - ക്യാമ്പയിന്‍ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി മോണിറ്ററിംഗ് സംവിധാനങ്ങള്‍ രൂപീകരിച്ചുള്ള ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - തലസ്ഥാന നഗര വികസന പദ്ധതി - പാറ്റൂര്‍ - ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിരനിരുനാള്‍ സാംസ്ക്കാരിക സമിതി - പുസ്തകമേളയ്ക്ക് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് അനുമതി ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - തലസ്ഥാന നഗര വികസന പദ്ധതി - ജി ജി ഹോസ്പിറ്റല്‍ - കുമാരപുരം - പൂന്തി - വെണ്പാലവട്ടം - അണമുഖം - എന്‍. എച്ച് ബൈപ്പാസ് റോഡിന്റെ വികസനം - സംബന്ധിച്ച് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - തലസ്ഥാന നഗരവികസന പദ്ധതി - പട്ടം - മെഡിക്കല്‍ കോളേജ് കൊച്ചുള്ളൂര്‍ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ഉത്തരവ് ...
തദ്ദേശ സ്വയംഭരണ വകുപ്പ് - തലസ്ഥാന നഗര വികസന പദ്ധതി - പട്ടം - മെഡിക്കല്‍ കോളേജ് - ഉള്ളൂര്‍ - കൊച്ചുള്ളൂര്‍ - റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ഉത്തരവ് ...