സമീപകാലത്ത് പ്രസിദ്ധീകരിച്ച് അറിയിപ്പുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  G.O. (P)427/2025/RD.-ഭൂമി പതിച്ചു നൽകൽ സംബന്ധിച്ച് 2025 ലെ മുനിസിപ്പൽ, കോർപ്പറേഷൻ ഏരിയ ഭേദഗതി നിയമങ്ങളുടെ പകർപ്പ് അയയ്ക്കുന്നു ...
 22-10-2025
  G.O. (P)418/2025/RD.-കേരള സർക്കാർ ഭൂമി പതിച്ചുനൽകൽ നിയമം, 1960: പട്ടയ വ്യവസ്ഥാ ലംഘനങ്ങൾ ക്രമപ്പെടുത്തുന്നതിനുള്ള ചട്ടങ്ങൾ സംബന്ധിച്ച് ...
 14-10-2025
  G.O. (Others)574151/2023/RD.-ഭൂമി ഏറ്റെടുക്കൽ - നെടുമങ്ങാട് - അരുവിക്കര - വെള്ളനാട് റോഡ് മെച്ചപ്പെടുത്തൽ - റീച്ച് -2 - 19(1) വിജ്ഞാപനം ...
 30-06-2025
  G.O. (P)215/2025/RD.-ടി.എസ്.കനാലിനു കുറുകെ തെക്കേഅരയത്തുരുത്ത് ഭാഗത്ത് മേൽപാല നിർമ്മാണം - 19(1) പ്രഖ്യാപനം - കാലാവധി നീട്ടിയത് - പ്രസിദ്ധീകരിക്കുന്നത് ...
 13-06-2025
  G.O. (P)178/2025/RD.-01.01.2023 മുതൽ 31.12.2024 വരെയുള്ള കാലയളവിലെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർമാരുടെ (ഫീൽഡ് വിംഗ്) സീനിയോറിറ്റി പട്ടികയുടെ അന്തിമവൽക്കരണവും പ്രസിദ്ധീകരണവും ...
 26-04-2025
  G.O. (M/S)108/2025/RD.-01.04.2023 മുതൽ 31.12.2024 വരെയുള്ള സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർമാരുടെ (ഫീൽഡ് വിംഗ്) സീനിയോറിറ്റി പട്ടികയുടെ അന്തിമവൽക്കരണവും പ്രസിദ്ധീകരണവും ...
 24-04-2025
  G.O. (P)166/2025/RD.-RFCT LARR Act 2013 - തൃശ്ശൂർ ജില്ല - മുളങ്കുന്നത്തുകാവ് - പുങ്കുന്നം റെയിൽ​വേ ​മേൽപ്പാല നിർമ്മാണത്തിനായി സ്ഥലം ഏ​റ്റെടുക്കലുമായി ബന്ധപ്പെട്ട 19(1) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുളള കാലാവധി ദീർഘിപ്പിച്ചുകൊണ്ടുളള ഉത്തരവ് ...
 21-04-2025
  G.O. (Others)574151/2023/RD.-നെടുമങ്ങാട് - അരുവിക്കര - വെളളനാട് റോഡ് - റീച്ച് - 2 പദ്ധതിയക്കായുളള ഭുമിയേറ്റെടുക്കൽ - 2013 ലെ RFCTLARR ആക്ട് വകുപ്പ് 15(3) പ്രകാരമുളള സമുചിത സർക്കാർ ഉത്തരവ് ...
 05-03-2025
  G.O. (Others)5583/2016/RD.-കേരള സംസ്ഥാന വഖഫ് ബോർഡ് - ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്കുളള ഡെപ്യൂട്ടേഷൻ‍ നിയമനം ...
 13-02-2025
  G.O. (P)329/2024/RD.-തൃശൂർ ജില്ലയിൽ പുത്തൂർ സുവോളജിക്കൽ പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്. ...
 27-12-2024
  G.O. (P)275/2024/RD.-തൃശ്ശൂർ ജില്ലയിലെ കണിമംഗലം വില്ലേജിൽ നെടുപുഴ ആർ.ഒ.ബി നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള അവാർഡ് പ്രസിദ്ധീകരണ സമയപരിധി നീട്ടി ...
 11-11-2024
  G.O. (P)269/2024/RD.-തൃശൂർ ജില്ലയിൽ പുത്തൂർ ജംഗ്ഷൻ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള അവാർഡ് പ്രസിദ്ധീകരണ സമയപരിധി നീട്ടി ...
 30-10-2024
  G.O. (Others)195999/2019/RD.-ഭൂമി ഏറ്റെടുക്കൽ - ​കായിക്കരപാലം നിർമ്മാണം - 19(1) കുട്ടിച്ചേർക്കൽ വിജ്ഞാപനം ...
 25-10-2024
  G.O. (Others)141/2023/RD.-തൃശൂർ ജില്ലയിൽ കേച്ചേരി അക്കികാവ് ബൈപാസ് റോഡ് നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഞാപനത്തിൽ ഭേദഗതി. ...
 24-10-2024
  G.O. (Others)3150/2018/RD.-ത്യശ്ശൂർ ജില്ലയിലെ മുളളൂർക്കര ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ, ശ്രീമതി. ശാന്ത പി. ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത കേസിലെ ഉത്തരവ് നടപ്പിലാക്കി ...
 05-10-2024
  G.O. (Others)141/2023/RD.-തൃശൂർ കുന്നംകുളം വില്ലേജിൽ ബൈപാസ് നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ...
 01-10-2024
  G.O. (P)217/2024/RD.-കീഴല്ലൂർ, പടുവിളയിൽ, അഞ്ചരക്കണ്ടി എന്നിവിടങ്ങളിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികൾക്ക് സമയപരിധി നീട്ടി നൽകി ...
 25-09-2024
  G.O. (Others)5312/2023/RD.-തൃശൂർ മുകുന്ദപുരം താലൂക്കിലെ കോട്ടൂർ വില്ലേജ് പാലം നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ...
 24-09-2024
  G.O. (P)168/2024/RD.-നടത്തറ-മൂർക്കനിക്കര-കണ്ണറ റോഡ് നവീകരിക്കുന്നതിനായി തൃശൂർ ജില്ലയിലെ വിവിധ വില്ലേജുകളിൽ സ്ഥലം ഏറ്റെടുക്കൽ ...
 31-07-2024
  G.O. (Others)2703/2018/RD.-തൃശൂർ ചാവക്കാട് താലൂക്കിൽ 0.0193 ഭൂമി ചാവക്കാട് അറവുശാല നവീകരണത്തിനായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ...
 07-07-2024
  G.O. (P)154/2024/RD.-2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ അപേക്ഷകൾക്കായി കൃഷി ഓഫീസറുടെ റിപ്പോർട്ട് പര്യാപ്തമാവും എന്നത് സംബന്ധിച്ച് ...
 06-07-2024
  G.O. (P)153/2024/RD.-ഗുരുവായൂർ ദേവസ്വം ക്ഷേത്രത്തിന് ചുറ്റുമുള്ള 100 മീറ്റർ ചുറ്റളവിൽ ഗുരുവായൂർ വില്ലേജിൽ ഭൂമി ഏറ്റെടുക്കൽ ...
 06-07-2024
  G.O. (P)153/2024/RD.-ഗുരുവായൂർ ദേവസ്വം ക്ഷേത്രത്തിന് ചുറ്റുമുള്ള 100 മീറ്റർ ചുറ്റളവിൽ ഗുരുവായൂർ വില്ലേജിൽ ഭൂമി ഏറ്റെടുക്കൽ - 4(1) വിജ്ഞാപനം ...
 06-07-2024
  G.O. (Others)5/2024/RD.-മധുപാലം റോഡ് നിർമ്മാണം സെക്ഷൻ‍ 4(1) വിജ്ഞാപനം ...
 14-06-2024
  G.O. (Others)7499/2023/RD.-ഭൂമി ഏറ്റെടുക്കൽ - നെല്ലായി ലിഫ്റ്റ് ഇറിഗേഷൻ ബ്രിഡ്ജ് & അപ്രോച്ച് റോഡ് - 4(1) തിരുത്തൽ വിജ്ഞാപനം - സംബന്ധിച്ച് ...
 31-05-2024
  G.O. (Others)7499/2023/RD.-ഭൂമി ഏറ്റെടുക്കൽ - നെല്ലായി ലിഫ്റ്റ് ഇറിഗേഷൻ ബ്രിഡ്ജ് & അപ്രോച്ച് റോഡ് - 4(1) അറിയിപ്പ് - സംബന്ധിച്ച് ...
 31-05-2024
  G.O. (Others)92/2024/RD.-തൃശൂർ ജില്ലയിൽ പൂത്തൂർ പാലം, അപ്പ്രോച് റോഡ് എന്നിവയുടെ നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ...
 24-05-2024
  G.O. (P)126/2024/RD.-സ്ഥലം ഏറ്റെടുക്കൽ - കടകത്തിന് സമീപം ടി.എസ്.കനാലിന് കുറുകെയുള്ള പാലം നിർമ്മാണം - 19(1) വിജ്ഞാപനം - വിപുലീകരണം ...
 24-05-2024
  G.O. (P)127/2024/RD.-ഭൂമി ഏറ്റെടുക്കൽ - ടി.എസ്.കനാലിനു കുറുകെയുള്ള പാലം നിർമാണം തെക്കേ അരയത്തുരുത്തിനടുത്തുള്ള കനാൽ - 19(1) പ്രഖ്യാപനം - കാലാവധി നീട്ടൽ ...
 24-05-2024
  G.O. (P)90/2024/RD.-240/2023/ആര്‍ ഡി നമ്പര്‍ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള പട്ടികയിൽ ഭേദഗതി ...
 12-03-2024
  G.O. (P)89/2024/RD.-രാമനാട്ടുകര - വട്ടക്കിണർ റോഡിൽ അരീക്കാട് മേൽപ്പാലത്തിൻ്റെ നിർമാണം ...
 11-03-2024
  G.O. (Others)421268/2022/RD.-വലിയകട ജംഗ്ഷ​ന്റെയും വലിയകട - ശാർക്കര ​​റോഡി​ന്റെയും വീതികുട്ടുന്നതിനായുളള ഭൂമിയേറ്റെടുക്കൽ - 11(1) വിജ്ഞാപനം ...
 11-03-2024
  G.O. (P)88/2024/RD.-കായംകുളം, ഓച്ചിറ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ എൽസി നമ്പർ 42 ന് പകരം ആർഒബിയുടെ നിർമ്മാണം. ...
 06-03-2024
  G.O. (Others)9850/2022/RD.-2013 ലെ ഭൂമി ഏറ്റെടുക്കലിൽ വ്യവസ്ഥകൾക്കനുസൃതമായി നഷ്ടപരിഹാരത്തിനും, സുതാര്യതക്കും, പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അറിയിപ്പ് ...
 06-03-2024
  G.O. (P)87/2024/RD.-വടക്കേ അരയതുരുത്തിയിൽ ടിഎസ് കനാലിനു കുറുകെയുള്ള പാലം നിർമാണം ...
 05-03-2024
  G.O. (P)86/2024/RD.-കിൻ‍ഫ്ര വ്യവസായ പാർക്കിന് വേണ്ടി ഭൂമി ഏ​റ്റെടുക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ വി​ജ്ഞാപത്തിലെ സർവ്വേ നമ്പറുകൾ ഉൾപ്പെടുത്തി വിജ്ഞാപനം ​ഭേദഗതി വരുത്തി ...
 04-03-2024
  G.O. (P)84/2024/RD.-നെയ്യാറ്റിൻകര മുതൽ പാറശ്ശാല വരെയുള്ള ഭാഗത്ത് ആർഒബിയുടെ നിർമാണം ...
 04-03-2024
  G.O. (P)85/2024/RD.-നിലമ്പൂർ യാർഡിൽ റെയിൽവേ എൽസി നമ്പർ 12-ന് പകരം റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമാണം ...
 04-03-2024
  G.O. (P)80/2024/RD.-കോഴിക്കോട് - ബാലുശ്ശേരി പാതയുടെ വീതി കൂട്ടുന്നതിനുള്ള സ്ഥലം ഏറ്റെടുക്കൽ. ...
 02-03-2024
  G.O. (P)81/2024/RD.-പള്ളിത്തുറ മുതൽ ഒന്നാംപാലം വരെയുള്ള തീരദേശപാതയുടെ നിർമാണം ...
 02-03-2024
Search Documents
ആരംഭ തീയ്യതി
അവസാന തീയ്യതി