സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
No. B2/368/2025/TSM-ഓണം വാരാഘോഷം 2025 - 09.09.2025 ലെ മന്ത്രിസഭായോഗം സർക്കാർ ഉത്തരവ് സാധൂകരിച്ചത് സംബന്ധിച്ചത്
...
G.O. (M/S)15/2025/TSM-കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിലെ മൂന്ന് ടൂറിസ്റ്റ് ഓഫീസർ തസ്തികകൾ അബോളിഷ് ചെയ്തുകൊണ്ട് ഒരു ലെയ്സൺ ഓഫീസർ തസ്തിക സ്യഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
...
G.O. (M/S)7/2025/TSM-സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നടപ്പിലാക്കിയിട്ടുളള പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യം കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ ജീവനക്കാർക്ക് അനുവദിച്ച് ഉത്തരവ്
...
G.O. (M/S)6/2025/TSM-ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജനറൽ മാനേജർ തസ്തിക പുനരുജ്ജീവിപ്പിക്കലും യോഗ്യതാ മാനദണ്ഡങ്ങളുടെ പരിഷ്കരണവും
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.