സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകുന്നതിന് നിലവിലുളള വ്യവസ്ഥകൾ പരിഷ്കരിച്ച് പുതുക്കിയ ഉത്തരവ്
...
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴിയുളള യൂണിഫോം സർവീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിച്ച് ഉത്തരവ്
...
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ചെയർമാൻ, മെമ്പർമാർ എന്നിവരുടെ പേഴ്സണൽ അസിസ്റ്റൻറായി ശ്രീമതി. ബിന്ദു. എസ് (റിട്ട.) ന് കരാർ വ്യവസ്ഥയിൽ നിയമനം
...
Personnel and Administrative Reforms Department- Reporting of anticipatory vacancies to Kerala Public Service Commission reg. No.Ad.C.3-262-2016-PAD
...
Personnel and Administrative Reforms Department Kerala Administrative tribunal- creation of two part time Sweeper and two part time cook- appointment on co-terminus basis for the official residence- Orders issued Go(Rt)No.46-17-PARD item No.637
...
Personnel and Administrative Reforms Department- 4th Administrative Reforms Commission- full time member part time member- rules approved order issued. Go(Ms)No.15-2017-P&ARD item No.1071
...
Personnel and Administrative Reforms Department- creation of 37 posts in the three benches of the Kerala Administrative Tribunal- orders issued. Go(Ms)No.17-2017-P&ARD. item No.1229
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.