സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി കേന്ദ്ര സർക്കാരിൽ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള അനുമതി - ഉത്തരവ് പുറപ്പെടുവിച്ചു
...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി രണ്ട് പാക്കേജുകളിലായി വിഴിഞ്ഞം ഫിഷറി ഹാർബറിൽ അന്തിമ ലേഔട്ട് ഇംപ്ലിമെന്റേഷനും ബ്രേക്ക് വാട്ടർ നിർമ്മാണത്തിനും അംഗീകാരം
...
മലബാർ ഇൻറർനാഷണൽ പോർട്ട് & സെസ്സ് ലിമിറ്റഡ് കമ്പനിയിൽ ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ), ഫിനാൻഷ്യൽ അസിസ്റ്റൻറ് എന്നീ തസ്തികകൾ കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്ക് സ്യഷ്ടിക്കുന്നതിന് അനുമതി നല്കി ഉത്തരവാകുന്നു
...
കേരള സംസ്ഥാന തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ശ്രീ.പി ഐ ഷെയ്ക്ക് പരീത് ഐ.എ.എസ് (റിട്ട) -ന്റെ പുനർനിയമന കാലാവധി ദീർഘിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
Fisheries and Ports Department- Vizhinjam International Deep water Multipurpose seaport project- paying compensation to 8 resorts and few houses- sanctioned orders issued. Go(MS)No.17-2017-F&PD. item No.1302
...
Fisheries and Ports- Vizhinjam International Deep water Multipurpose Seaport- Sri. L. Santhosh kumar- Compensation- Sanctioned- orders issued Go(Rt)No.426-2017-F&PD item No.1009
...
Fisheries and Ports (E) Department- Vizhinjam International Multipurpose seaport project- Judicial Commission on Report No.4 of C&AG, relating to public sector undertakings- reg. Go(MS)No.15-2017-F&PD. item No.1175
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.