സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
കോവളം ബേക്കൽ ജലപാത വികസനം - വെസ്റ്റ് കോസ്റ്റ് കനാൽ റീഹാബിലിറ്റേഷൻ പാക്കേജ് - കഠിനംകുളം പഞ്ചായത്തിൽ 112 വീടുകളുടെ മൂല്യനിർണ്ണയം - തുകയ്ക്ക് അംഗീകാരം നല്കി
...
വർക്കലയിൽ നടപ്പാതനിർമ്മാണം കനാൽ സൗന്ദര്യവൽക്കരണം, ലാൻഡ്സ്കേപ്പിംഗ് - ഒന്നാം ഘട്ടം - ULCCS ക്വോട്ട് ചെയ്ത തുകയ്ക്ക് ടെൻഡർ സ്വീകരിക്കുന്നതിന് അനുമതി നൽകി
...
തിരുവനന്തപുരം വർക്കലയിൽ വെസ്റ്റ്കോസ്റ്റ് കനാലിന്റെ സൗന്ദര്യവൽക്കരണവും കനാൽ തീരത്ത് നടപ്പാത നിർമ്മാണവും - കിഫ്ബി ധനസഹായം ലഭ്യമാക്കുന്നതിന് തത്വത്തിലുളള അനുമതി
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.