പൊതുഭരണ വകുപ്പ് - കേരള പബ്ലിക് സര്വ്വീസ് കമ്മീഷനില് സെക്ഷന് ഓഫീസറായ ശ്രീമതി. റോഷിന്. സി. സ്കറിയ - യുടെ ചികിത്സയ്ക്ക് ചെലവായ തുക പ്രതിപൂരണം ചെയ്ത് നല്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - കേരള മീഡിയ അക്കാദമിയില് അന്യത്ര സേവനവ്യവസ്ഥയില് സെക്രട്ടറി തസ്തികയില് സേവനമനുഷ്ഠടിക്കുന്ന ശ്രീ. അനില് ഭാസ്കര് - ന്റെ സേവന കാലാവധി ദീര്ഘിപ്പിച്ചുള്ള ഉത്തരവ് പരിഷ്കരിച്ചു കൊണ്ടുളള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് - ജീവനക്കാര്യം - ശ്രീ. ഷറഫുദീന് ഇ കെഎഎസ് -ന് പരിവര്ത്തിതാവധി അനുവദിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് - ജീവനക്കാര്യം - ശ്രീ. ഷഹിന് ഷാ കെഎഎസ് - ന് പരിവര്ത്തിതാവധി അനുവദിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് - ജീവനക്കാര്യം - ശ്രീ. മുഹമ്മദ് റിജാം വൈ. കെഎഎസ് - ന് പരിവര്ത്തിതാവധി അനുവദിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - സമാശ്വാസ തൊഴില്ദാന പദ്ധതി പ്രകാരം കുമാരി. ലിയ മാത്യൂ -ന് കേരള പബ്ലിക് സര്വ്വീസ് കമ്മീഷനില് അസിസ്റ്റന്റ് തസ്തികയില് നിയമനം നല്കിയുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - ജീവനക്കാര്യം - സുജിത്ത് എസ് എല് - ന്റെ അന്യത്രസേവന കാലാവധി 14.02.2025 മുതല് ഒരു വര്ഷത്തേയ്ക്കു കൂടി ദീര്ഘിപ്പിച്ച് ഉത്തരവ് ...
പൊതുഭരണ വകുപ്പ് - വിജ്ഞാപനം മലയാളത്തില് പരിഭാഷപ്പെടുത്തി നല്കിയ വകയിലുള്ള തുക അനുവദിച്ചുകൊണ്ട് ഉത്തരവ് ...
പൊതുഭരണ വകുപ്പ് - സംസ്ഥാനത്തെ സര്ക്കാര് അതിഥി മന്ദിരങ്ങളിലെയും കന്യാകുമാരി കേരള ഹൗസിലേയും മുറികളുടെ വാടക നിരക്ക് - ഭേദഗതി ഉത്തരവ് - ...
പൊതുഭരണ വകുപ്പ് - കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് - ജീവനക്കാര്യം - ശ്രീ. സുര്ജിത്ത് പി. കെഎഎസ് - ന് പരിവര്ത്തിതാവധി അനുവദിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് - ജീവനക്കാര്യം - ശ്രീ. രാരാരാജ് ആര്. കെഎഎസ് - ന് ആര്ജ്ജിതാവധി സറണ്ടര് ചെയ്യുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് - ജീവനക്കാര്യം - ശ്രീ. ജയകൃഷ്ണന് കെ.ജി. കെഎഎസ് - ന് പരിവര്ത്തിതാവധി അനുവദിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - 2025 മെയ് 6 -ന് നടക്കുന്ന തൃശൂര് പൂരവുമായി ബന്ധപ്പെട്ട് നടത്തുന്ന എക്സിബിഷന് 2025- ല് പങ്കെടുക്കുന്നതിന് എല്ലാ സര്ക്കാര് വകുപ്പുകള്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്ക്കും അനുമതി ...
പൊതുഭരണ വകുപ്പ് - ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി / അണ്ടര് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥര്ക്ക് സ്ഥലംമാറ്റം / നിയമനം നല്കിയുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് - ജീവനക്കാര്യം - ശ്രീ. പ്രമോദ് ജി.വി. കെഎഎസ് - ന് പരിവര്ത്തിതാവധി അനുവദിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ അറ്റന്ഡന്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി സ്മാര്ട്ട് കാര്ഡ് അച്ചടിച്ച് ലഭ്യമാക്കിയ വകയില് കെല്ട്രോണ് ആവശ്യപ്പെട്ടിരുന്ന തുക അനുവദിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - ധനകാര്യ വകപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശ്രീമതി. മീനാംബിക കെ.ബി - യുടെ നിരീക്ഷണകാലം തൃപ്തികരമായി പൂര്ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് - ജീവനക്കാര്യം - ശ്രീമതി. ഇന്ദു എസ്. ശങ്കരി കെഎഎസ് - ന് നിരീക്ഷണകാലം പൂർത്തിയാക്കുന്നതിന് കാലാവധി നീട്ടി നല്കിയുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശ്രീ. റഷീദ് എം. കെ - യ്ക്ക് ഇന്ഡസ്ട്രിയല് ട്രെയിനിംഗ് ആന്ഡ് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റില് സീനിയര് ഫിനാന്സ് ഓഫീസര് തസ്തികയില് നിയമനം നല്കിയുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - ധനകാര്യ വകുപ്പിലെ അണ്ടര് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥര്ക്ക് ഹയര് ഗ്രേഡ് സ്ഥാനക്കയറ്റം നല്കിയുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോര്പ്പറേഷന്റെ ശമ്പളയിന ചെലവുകള്ക്കായി നോണ് പ്ലാന് ശീര്ഷകത്തില് നിന്നും അവസാന ഗഡു അനുവദിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോര്പ്പറേഷന്റെ ശമ്പളേതര ചെലവുകള്ക്കായി നോണ് പ്ലാന് ശീര്ഷകത്തില് നിന്നും നാലാം ഗഡു അനുവദിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - സാമൂഹിക സന്നദ്ധസേനയ്ക്ക് നടപ്പ് സാമ്പത്തിക വര്ഷം (2024-25) വിവിധ പദ്ധതികള്ക്കായി വകയിരുത്തിയതില് അവസാന ഗഡുവായി അഞ്ച് ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - സ്റ്റേഷനറി വകുപ്പിലെ പട്ടികജാതി / പട്ടികവര്ഗ്ഗ പ്രാതിനിധ്യം - വാര്ഷിക അവലോകനം - സംവരണ സാധ്യത ഇല്ല എന്നുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - 21.11.2024 - ന് തിരുവനന്തപുരം തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില് വച്ചുനടന്ന എം. പി മാരുടെ സമ്മേളനം - സംബന്ധിച്ച് ...
പൊതുഭരണ വകുപ്പ് - ജീവനക്കാര്യം - മദനകുമാര് എസ് ആര് - ന്റെ പ്രസ്തുക തസ്തികയിലുള്ള അന്യത്രസേവന കാലാവധി ദീര്ഘിപ്പിച്ച് ഉത്തരവ് ...
പൊതുഭരണ വകുപ്പ് - കേരള പബ്ലിക് സര്വ്വീസ് കമ്മീഷനിലെ വിജിലന്സ് വിഭാഗത്തില് അന്യത്രസേവന വൃവസ്ഥയില് സേവനമനുഷ്ടിക്കുന്ന സിവില് പോലീസ് ഓഫീസര്മാരായ ശ്രീ. റിജികുഞ്ഞ്. സി, ശ്രീ. പി. കൃഷ്ണകുമാര്, ശ്രീ. അര്ഷാദ്. ഇ. എന്നിവരുടെ സേവന കാലാവധി ദീര്ഘിപ്പിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - ധനകാര്യ വകുപ്പിലെ അഡീഷണല് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ നിരീക്ഷണ കാലം തൃപ്തികരമായി പൂര്ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - നിയമ വകുപ്പിലെ പട്ടികജാതി/പട്ടികവര്ഗ്ഗ പ്രാതിനിധ്യം -വാര്ഷിക അവലോകനം - സംവരണ സാധ്യത ഇല്ല എന്നുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - ജീവനക്കാര്യം - നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശ്രീ. ആകാശ് രവി - യ്ക്കെതിരെയുള്ള അച്ചടക്ക നടപടി - അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - ജീവനക്കാര്യം - പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഷാരോണ് വി - യുടെ രാജി അംഗീകരിച്ചുളള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - ജീവനക്കാര്യം - മുഖ്യമന്ത്രിയുടെ പേഴ്സണല് സ്റ്റാഫ് നിയമനം - ഉത്തരവ് - ...
പൊതുഭരണ വകുപ്പ് - കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് നടപ്പിലാക്കി വരുന്ന ഭവന സമുന്നതി പദ്ധതിയ്ക്കായി വകയിരുത്തിയ തുക സംബന്ധിച്ച് ...
പൊതുഭരണ വകുപ്പ് - ധനകാര്യ വകുപ്പിലെ അണ്ടര് സെക്രട്ടറിയായ ശ്രീമതി. സോന ശിവന് - ന്റെ നിരീക്ഷണകാലം തൃപ്തികരമായി പൂര്ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്. ...
പൊതുഭരണ വകുപ്പ് - കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ്- ശ്രീ. ആസിഫ് അലിയാര് കെഎഎസ് - ന് ആര്ജ്ജിത അവധി അനുവദിച്ചുളള ഉത്തരവ്. ...