General Administration - Constitution of a Search Committee for the selection of Executive Vice President of Kerala State Council for Science, Technology and Environment
...
ശ്രീ. എം. ഗൗതമന് കെ.എ.എസ്-നെ വകുപ്പ ചുമതലകളില് നിന്നും താത്കാലികമായി ഒഴിവാക്കികൊണ്ടും ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി/അണ്ടര് സെക്രട്ടറിമാരുടെ ചുമതലകളില് താത്കാലിക ക്രമീകരണം നടപ്പാക്കിക്കൊണ്ടും ഉത്തരവ്
G.O. (RT)220/2026/GAD
...
ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി തസ്തികയില് നിയമനം നല്കിയുള്ള ഉത്തരവ്.
G.O. (RT)191/2026/GAD
...
സെക്ഷന് ഓഫീസര് തസ്തികയിലെ ജീവനക്കാര്ക്ക് - ആര്ജ്ജിതാവധി സറണ്ടര് ചെയ്യുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
G.O. (RT)164/2026/GAD
...
കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് വിമെൻസ് വെൽഫെയർ സൊസൈറ്റി ആന്റ് റിക്രിയേഷൻ ക്ലബിന് 2025-26 സാമ്പത്തിക വർഷത്തെ ധനസഹായം അനുവദിച്ച് ഉത്തരവ്
G.O. (RT)176/2026/GAD
...
നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ ശ്രീ. ജെ മധു - ന്റെ നിരീക്ഷണകാലം തൃപ്തികരമായി പൂര്ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്.
G.O. (RT)161/2026/GAD
...
ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശ്രീമതി. ഷീബ എച്ച് ഡാനിയേല് - ന്റെ നിരീക്ഷണകാലം തൃപ്തികരമായി പൂര്ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്.
G.O. (RT)147/2026/GAD
...
ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശ്രീമതി. ബിന്ദു എസ് ജി - യുടെ നിരീക്ഷണകാലം തൃപ്തികരമായി പൂര്ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്.
G.O. (RT)148/2026/GAD
...
ഫിനാന്ഷ്യല് അസിസ്റ്റന്റ് തസ്തികയുടെ പൂര്ണ അധിക ചുമതല വഹിച്ച ശ്രീ. സുരേഷ് ആന്റണി -ക്ക് ചാര്ജ് അലവന്സ് അനുവദിച്ച് ഉത്തരവ്
G.O. (RT)57/2026/GAD
...
ശ്രീമതി. ഇന്ദു എസ്. ശങ്കരി കെ എ എസ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് ഓഫീസര് തസ്തികയിലെ നിരീക്ഷണകാലം തൃപ്തികരമായി പൂര്ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ്
G.O. (RT)58/2026/GAD
...
ഫിനാന്ഷ്യല് അസിസ്റ്റന്റ് തസ്തികയുടെ പൂര്ണ്ണ അധിക ചുമതല വഹിച്ച ശ്രീ. സുരേഷ് ആന്റണി -യ്ക്ക് ചാര്ജ് അലവന്സ് അനുവദിച്ച് ഉത്തരവ്
G.O. (RT)65/2026/GAD
...
General Administration - Shri. L. Radhakrishnan, advisor to former Chief Minister of Kerala - Permission for the surrender of Earned Leave - Clarification
...
കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് - ശ്രീ. അഭിജിത്ത് എസ്. കെ. കെഎഎസ് - ന് പരിവര്ത്തിതാവധി അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)52/2026/GAD
...
കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് - ശ്രീമതി. ദീപ്തി കെ.പി. കെ. കെഎഎസ് - ന് പരിവര്ത്തിതാവധി അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)29/2026/GAD
...
ഫിനാന്ഷ്യല് അസിസ്റ്റന്റ് തസ്തികയുടെ അധിക ചുമതല വഹിച്ച ശ്രീ. ജയ്സണ് ജേക്കബ് - ന് ചാര്ജ്ജ് അലവന്സ് അനുവദിച്ച് ഉത്തരവ്
G.O. (RT)30/2026/GAD
...
ജീവനക്കാര്യം - ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി തസ്തികയില് നിയമനം നല്കിയുള്ള ഉത്തരവ്.
G.O. (RT)5/2026/GAD
...
ശ്രീ. ഷിബു സ്റ്റാൻലി റ്റി എസ് - ന്റെ അന്യത്ര സേവന വ്യവസ്ഥയില് നിയമനം അനുമതി ഉത്തരവ്
G.O. (RT)5619/2025/GAD
...
ബഹു. മുഖ്യമന്ത്രിയുടെ ഓഫീസലിർ IVRS അടിസ്ഥാനമാക്കിയ ഡിജിറ്റല് EPABX സിസ്റ്റത്തിനായുള്ള പ്രവർത്തിയുടെ സമഗ്ര വാർഷിക മെയ്ന്റൻസ് കോള്ട്രാക്ടിനു അനുമതി നല്കിയുള്ള ഉത്തരവ്
G.O. (RT)5574/2025/GAD
...
2025- ലെ തീവ്ര വോട്ടര് പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര് പട്ടികയില് വിവിധ കാരണങ്ങളാല് ഉള്പ്പെടാത്ത അര്ഹരായവരുടെ പേര് ചേര്ക്കുന്നതിന് ആവശ്യമായ സഹായങ്ങള് നല്കുന്നതിനായി നടപടികള് സ്വീകരിക്കുന്നതിന് നിര്ദ്ദേശം നല്കി ഉത്തരവ്
G.O. (M/S)203/2025/GAD
...
ആഘോഷങ്ങളുടെ ഭാഗമായി സെക്രട്ടറിയേറ്റിനുള്ളിലെ ഓഫീസുകളില് വൈദ്യുത ദീപാലങ്കാരങ്ങള് ചെയ്യുന്നതിന് നിയന്ത്രണം ഏര്പ്പെടുത്തുന്നത് - സംബന്ധിച്ച്-
G.O. (Others)316/2025/GAD
...
കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് - ശ്രീമതി. ചിത്രലേഖ കെ.കെ. കെഎഎസ് - ന് പരിവര്ത്തിതാവധി അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)5553/2025/GAD
...
General Administration - Census 2027 - Preliminary arrangements and appointment of Census officers
...
General Administration - Kerala State Welfare Corporation for Forward Communities Ltd - Release of ₹2,59,00,000/- as first instalment under Term Loan Assistance- Interest subsidy scheme promoting Self Employment Scheme 2025-26 - Sanction accorded
...
General Administration - Kerala State Welfare Corporation for Forward Communities Ltd - Release of ₹20,00,000/- under Samunnathi e-yatra Scheme 2025-26 - Sanction accorded
...
ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശ്രീമതി. ബിന്ദു എസ്.ജി, നിയമനത്തിനായി കാത്തു നിന്ന കാലയളവ് ഡ്യൂട്ടിയായി ക്രമീകരിച്ചുള്ള ഉത്തരവ്.
G.O. (RT)5478/2025/GAD
...
നിയമ സെക്രട്ടറി, ശ്രീ. കെ ജി സനല് കുമാര്, ബഹു. സുപ്രീംകോടതിയില് വച്ച് നടന്ന ഹൈബ്രിഡ് മീഡിയേഷന് ട്രെയിനിംഗ് പ്രോഗ്രാമില് പങ്കെടുക്കുവാനായി ഹെഡ് ക്വാര്ട്ടേഴ്സ് വിട്ട് പോയതിനുള്ള അനുമതി മുന്കാല പ്രാബല്യത്തോടെ നല്കിയുള്ള ഉത്തരവ്.
G.O. (RT)5488/2025/GAD
...
ജീവനക്കാര്യം - ധനകാര്യ വകുപ്പിലെ അണ്ടര് സെക്രട്ടറി തസ്തികയില് നിയമനം നല്കിയുള്ള ഉത്തരവ്.
G.O. (RT)5458/2025/GAD
...
ശ്രീമതി. അരുണിമ കെ.ആര് - ആര്ജ്ജിതാവധി സറണ്ടര് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ്
G.O. (RT)5433/2025/GAD
...
ജീവനക്കാര്യം - ധനകാര്യ വകുപ്പിലെ അണ്ടര് സെക്രട്ടറി തസ്തികയില് നിയമനം നല്കിയുള്ള ഉത്തരവ്.
G.O. (RT)5431/2025/GAD
...
General Administration - Kerala State Welfare Corporation for Forward Communities Ltd -The action of the Managing Director in having appropriated an amount of ₹60,01,474/- earmarked for the Bhavana Samunnathi Scheme for disbursing to the remaining beneficiaries selected under Merit Scholarship Scheme 2022-23 - ratified
...
ബഹു. ദേശീയ മനുഷ്യാവകാശ കമ്മിഷന് മന്പാകെ ബോധിപ്പിക്കേണ്ട റിപ്പോര്ട്ടുകള് HRC പോര്ട്ടലില് സമയ ബന്ധിതമായി അപ് ലോഡ് ചെയ്യുന്നതിനായി പൊതുഭരണ വകുപ്പിന്റെ നോഡല് ഓഫീസറായി ശ്രീമതി. സീമ വി.എസ് നെ നിയോഗിച്ചുകൊണ്ട് ഉത്തരവ്
G.O. (RT)5407/2025/GAD
...
കേരള സ്വാതന്ത്ര്യ സമരസേനാനി പെന്ഷന്/തുടര് പെന്ഷന് പരിഷ്കരിച്ചുള്ള ഉത്തരവ് - തിരുത്തല് വരുത്തിയുള്ള ഉത്തരവ്.
G.O. (M/S)196/2025/GAD
...
നിയമ വകുപ്പിലെ അഡീഷണല് നിയമ സെക്രട്ടറി തസ്തികയില് സ്ഥലംമാറ്റം / നിയമനം നല്കിയുള്ള ഉത്തരവ്.
G.O. (RT)5410/2025/GAD
...
മികച്ച കായികതാരങ്ങള്ക്ക് പബ്ലിക് സർവ്വീസില് നിയമനം നല്കുന്ന പദ്ധതി പ്രകാരം സഹകരണ വകുപ്പില് കണ്ണൂർ ജില്ലാ എസ്റ്റാബ്ലിഷ്മെന്റി കീഴില് സൃഷ്ടിച്ച ക്ലാർക്കിന്റെ താല്ക്കാലിക തസ്തികയ്ക്ക് അനുമതി ഉത്തരവ്
G.O. (M/S)195/2025/GAD
...
ശ്രീമതി. ലൈല ബീവി എന് - ആര്ജ്ജിതാവധി സറണ്ടര് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ്
G.O. (RT)5402/2025/GAD
...
സെക്രട്ടറിയേറ്റ് - താല്ക്കാലിക ജീവനക്കാരുള്പ്പെടെയുള്ള സെക്യൂരിറ്റി ജീവനക്കാർക്കായി റെയ്ന്കോട്ട് ടെണ്ടർ നടപടികളിലൂടെ വാങ്ങുന്നതിന് അനുമതി ഉത്തരവ്
G.O. (RT)5401/2025/GAD
...
നിയമ വകുപ്പിലെ അഡീഷണല് നിയമ സെക്രട്ടറിയായ ശ്രീ. കെ.എസ്. ശ്രീകേശ് - ന് പുതിയ വാഹനം വാങ്ങുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
G.O. (RT)5382/2025/GAD
...
ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി തസ്തികയില് നിന്നും വിരമിച്ച ശ്രീ. എം. മോഹനകുമാര് - ന്റെ പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം തൃപ്തികരമായി പൂര്ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്.
G.O. (RT)5383/2025/GAD
...
വൊക്കേഷണല് ഹയർസെക്കന്ററി വിദ്യാഭ്യാസ വകുപ്പിലെ പട്ടികജാതി - പട്ടികവർഗ്ഗ സംവരണ തസ്തികകള് നിയമനത്തിനായി നിർദ്ദേശം നല്കിയുള്ള ഉത്തരവ്
G.O. (M/S)193/2025/GAD
...
ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ ശ്രീ. സദാനന്ദന് ഡി - യ്ക്ക് പുതിയ വാഹനം വാങ്ങന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
G.O. (RT)5282/2025/GAD
...