Showing recent CMDRF . Documents from last 30 days are shown default. You may use the facility for advanced search.
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - കോഴിക്കോട് ജില്ല - താലൂക്ക് - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1417/2026/RD. ...
 24-07-2026
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - കോഴിക്കോട് ജില്ല - താലൂക്ക് - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1418/2026/RD. ...
 24-07-2026
  കോഴിക്കോട് ജില്ല - 30.07.2024-ൽ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച ദുരിതബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വാടകയിനത്തിൽ ധനസഹായം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. G.O. (RT)1399/2026/RD. ...
 22-07-2026
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - കോഴിക്കോട് ജില്ല - താലൂക്ക് - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1391/2026/RD. ...
 21-07-2026
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - കോഴിക്കോട് ജില്ല - താലൂക്ക് - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1385/2026/RD. ...
 21-07-2026
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - കോഴിക്കോട് ജില്ല - താലൂക്ക് - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1386/2026/RD. ...
 21-07-2026
  പത്തനംതിട്ട ജില്ല - 2021 ഒക്ടോബർ മാസത്തിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 2 ദുരന്തബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്. G.O. (RT)1362/2026/RD. ...
 21-07-2026
  പാലക്കാട് ജില്ല – 2018 -ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ശ്രീ.കെ.ടി. ഹൈദരലിയ്ക്ക് പുനരധിവാസത്തിന്റെ ഭാഗമായി സ്ഥലവും വീടിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുക അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1345/2026/RD. ...
 17-07-2026
  വയനാട് ജില്ല - കള്ളാടി ടണൽ ഫേസ് - 3 -ൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ആശ്രിതർക്ക് ധനസഹായം അനുവദിക്കുന്നതിനായി തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. G.O. (RT)298/2026/DMD ...
 16-07-2026
  വയനാട് ജില്ലയിലെ കള്ളാടി ടണൽ ഫേസ്-3ൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും റിലീസ് ചെയ്തതുള്ള ഉത്തരവ്. G.O. (RT)1340/2026/RD. ...
 16-07-2026
  തൃശൂർ ജില്ല – 15-06-2026 ന് പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ സ്കൂൾ വിദ്യാർത്ഥിയായ ജൂവിൻ രാജുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ധനസഹായം അനുവദിച്ചും, അതേ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അനന്തകൃഷ്ണന്റെ ചികിത്സാചെലവ് സർക്കാർ വഹിക്കുന്നതിനുമുള്ള ഉത്തരവ്. G.O. (M/S)213/2026/RD. ...
 16-07-2026
  വയനാട് ജില്ല - കള്ളാടി ടണൽ ഫേസ് - 3 ൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം അനുവദിച്ചും വിദഗ്ദ്ധ സമിതി രൂപീകരിച്ചും - ഉത്തരവ് - G.O. (M/S)14/2026/DMD ...
 10-07-2026
  വയനാട് ജില്ലയിലെ കള്ളാടി ടണൽ ഫേസ്-3 ൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക റിലീസ് ചെയ്തുള്ള ഉത്തരവ്. G.O. (RT)1295/2026/RD. ...
 10-07-2026
  2018, 2019 കാലയളവിലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിനായി വിഭാവനം ചെയ്ത മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. G.O. (RT)1294/2026/RD. ...
 08-07-2026
  വയനാട് ചൂരൽമല/മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ കിടപ്പുരോഗികൾക്കുള്ള ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും റിലീസ് ചെയ്തുള്ള ഉത്തരവ്. G.O. (RT)1282/2026/RD. ...
 08-07-2026
  കൊല്ലം ജില്ലയിൽ 2021 മുതലുള്ള പ്രകൃതി ക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായം അനുവദിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുക റിലീസ് ചെയ്തുള്ള ഉത്തരവ്. G.O. (RT)1286/2026/RD. ...
 08-07-2026
  കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ വില്ലേജിൽ നീലേശ്വരം മുക്കോണിമുക്ക് ജംഗ്ഷനിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1284/2026/RD. ...
 08-07-2026
  കൊല്ലം ജില്ലയിൽ പ്രകൃതിക്ഷോഭത്തിൽ ഭവന നാശം സംഭവിച്ചവർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)287/2026/DMD ...
 07-07-2026
  ചൂരൽമല/മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വാടകബത്ത അനുവദിക്കുന്നതിനായി CMDRF നിധിയിൽ നിന്നും തുക അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)280/2026/DMD ...
 04-07-2026
  മലപ്പുറം ജില്ല – നിലമ്പൂർ താലൂക്ക് – പോത്തുകല്ല് വില്ലേജിലെ ഭൂദാനം കോളനിയിൽ ദുരന്തസാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)278/2026/DMD ...
 04-07-2026
  റവന്യൂ വകുപ്പ് -മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി- വയനാട് ജില്ല-ചൂരൽമല /മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വാടക ബത്ത അനുവദിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വയനാട് ജില്ലാ കളക്ടർക്ക് തുക റിലീസ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O. (RT)1237/2026/RD. ...
 04-07-2026
  ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായവർക്ക് അടിയന്തിര ആശ്വാസ ധനസഹായം- കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ്. G.O. (RT)273/2026/DMD ...
 03-07-2026
  മലപ്പുറം ജില്ലയിൽ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട അനന്തു എന്ന കുട്ടിയുടെ പിതാവ് ശ്രീ സുരേഷ് എ. അദ്ദേഹത്തിന്റെ സഹോദരങ്ങളായ ശ്രീ ബാലകൃഷ്ണൻ, ശ്രീ അയ്യപ്പൻ, ശ്രീ വിജയൻ എന്നിവരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)274/2026/DMD ...
 03-07-2026
  കൊല്ലം ജില്ലയിൽ നെടുവത്തൂർ വില്ലേജിൽ നീലേശ്വരം മുക്കോണിമുക്ക് ജംഗ്ഷനിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കൗശൽ എന്ന കുട്ടിയുടെ ചികിത്സാചിലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1201/2026/RD. ...
 02-07-2026
  2018-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പാലക്കാട് താലൂക്കിലെ ശ്രീ. കെ.ടി. ഹൈദരാലിക്ക് പുനരധിവാസത്തിൻറ ഭാഗമായി സ്ഥലവും വീടിനുമായി 7,55,000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)265/2026/DMD ...
 30-06-2026
  2018 പ്രളയം - ഇടുക്കി ജില്ലയിൽ കഞ്ഞിക്കുഴി വില്ലേജിൽ ശ്രീമതി തങ്കമ്മ തങ്കപ്പന് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1174/2026/RD. ...
 29-06-2026
  ബംഗ്ലൂരുവിലെ ശിവജി നഗറില്‍ വച്ച് ആശുപത്രി കെട്ടിടത്തിന്റെ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരണപ്പെട്ട രണ്ടു കുടുംബശ്രീ പ്രവര്‍ത്തകരുടെ നിയമാനുസൃത അവകാശികള്‍ക്ക് 5 ലക്ഷം രൂപ വീതവും പരിക്കേറ്റ മൂന്നുപേരുടെ മുഴുവൻ ചികിത്സാചെലവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്. G.O. (M/S)195/2026/RD. ...
 25-06-2026
  കൊല്ലം ജില്ലയിൽ നെടുവത്തൂർ വില്ലേജിൽ നീലേശ്വരം മുക്കോണിമുക്ക് ജംഗ്ഷനിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (M/S)194/2026/RD. ...
 25-06-2026
  2025 ഓണത്തോടനുബന്ധിച്ച് ആലപ്പുഴ തുറമുഖത്തിലെ തൊഴിലാളികൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്ത വകയിൽ ചെലവായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1156/2026/RD. ...
 25-06-2026
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - മലപ്പുറം ജില്ല- താലൂക്ക് - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1137/2026/RD. ...
 20-06-2026
  വയനാട്‌ മുണ്ടക്കൈചചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ഓര്‍മ്മക്കുവേണ്ടി സ്മൃതി മണ്ഡപം നിര്‍മ്മിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക റിലീസ്‌ ചെയ്തുള്ള ഉത്തരവ്‌. G.O. (RT)1003/2026/RD. ...
 22-05-2026
  കൊല്ലം ജില്ലയില്‍ പന്മന വില്ലേജില്‍ പൂജാഭവനത്തില്‍ മരണപ്പെട്ട വേണുവിന്റെ ആശ്രിതര്‍ക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്‌. G.O. (M/S)181/2026/RD. ...
 21-05-2026
  2018 ലെ പ്രളയത്തില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായിത്തീര്‍ന്ന ശ്രീ. ജോസഫ്‌ ജോണ്‍, പള്ളിപ്പുറത്ത്‌, പെരിങ്ങാശ്ശശേരി, തൊടുപുഴ എന്നിവര്‍ക്ക്‌ അനുവദിച്ച തുകയില്‍ വ്യക്തത വരുത്തിയുള്ള ഉത്തരവ്‌. G.O. (RT)228/2026/DMD ...
 21-05-2026
  പ്രകൃതിക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ശ്രീമതി ഇന്ദിരയ്ക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കുന്നതിന്‌ നല്‍കിയ ഉത്തരവ്‌ റദ്ദ്‌ ചെയ്ത്‌ - തുകയില്‍ ഭേദഗതി വരുത്തിയുള്ള ഉത്തരവ്‌. G.O. (RT)223/2026/DMD ...
 19-05-2026
  ദുരന്ത സാധ്യതാമേഖലയില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്‌. G.O. (RT)214/2026/DMD ...
 13-05-2026
  2018 പ്രളയത്തില്‍ വീടും വസ്തുവും വാസയോഗ്യമല്ലാതായ ശ്രീമതി തങ്കമ്മ തങ്കപ്പന്‍, പാറവിള വീട, കിരിത്തോട്‌ കഞ്ഞിക്കുഴി എന്നിവര്‍ക്ക്‌ ധനസഹായം അനുവദിച്ചുള്ള ഉത്തരവ്‌. G.O. (RT)207/2026/DMD ...
 11-05-2026
  തൃശ്ശൂര്‍ ജില്ലയില്‍ 29/07/2024 തീയതിയില്‍ ഉണ്ടായ കനത്ത മഴയില്‍ വീട്‌ വാസയോഗ്യമല്ലാതായിത്തീര്‍ന്ന ശ്രീ. കരീം, വട്ടപറമ്പില്‍ വീട്‌ എന്നവര്‍ക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ തുക അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)208/2026/DMD ...
 11-05-2026
  വയനാട്‌ ചൂരല്‍മല/മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ഉപജീവനബത്തയും അനുബന്ധ സഹായങ്ങളും അനുവദിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും തുക റിലീസ്‌ ചെയ്തുള്ള ഉത്തരവ്‌. G.O. (RT)851/2026/RD. ...
 28-04-2026
  ചൂരല്‍മല/മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ - ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ഉപജീവനബത്തയും അനുബന്ധ സഹായങ്ങളും അനുവദിക്കുന്നതിനായി CMDRF നിധിയില്‍ നിന്നും വയനാട്‌ ജില്ലാ കളക്ടര്‍ക്ക്‌ തുക അനുവദിച്ചുള്ള ഉത്തരവ്‌. G.O. (RT)198/2026/DMD ...
 27-04-2026
  ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി - വയനാട്‌ ടൗണ്‍ഷിപ്പിലെ വീടുകളില്‍ താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക്‌ സാധനസാമഗ്രികള്‍ വാങ്ങുന്നതിനായി ധനസഹായം അനുവദിച്ചുള്ള ഉത്തരവ്‌. G.O. (RT)821/2026/RD. ...
 18-04-2026
Search Documents
From date
To date