കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - -ആന്‍ബോട് കേരളം- ദുരിതാശ്വാസ ക്യാമ്പില്‍ പ്രവര്‍ത്തിച്ച ആപ്തമിത്രാ, സിവില്‍ ഡിഫെന്‍സ് വോളന്റിയര്‍മാര്‍ക്ക് സംസ്ഥാന ദുരന്ത ലഘൂകരണ നിധി യുടെ CSR ഫണ്ടില്‍ ലഭ്യമായ തുകയില്‍ നിന്ന് യാത്രാബത്ത അനുവദിക്കുന്നതിനുള്ള അനുമതി ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - മേപ്പാടി പഞ്ചായത്തിലെ ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ടുള്ള ധനസഹായം അനുവദിക്കുന്നതിന് വയനാട് ജില്ലാകളക്ടര്‍ക്ക് തുക അനുവദിച്ചുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - മേപ്പാടി ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതരായവരില്‍ ജീവനോപാധി നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് CMDRF ല്‍ നിന്ന് അനുവദിക്കുന്ന ധനസഹായം പരമാവധി 90 ദിവസത്തേക്ക് അനുവദിക്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കു താത്കാലികമായി അനുവദിച്ച് നല്‍കിയ വാഹനം ദുരന്ത നിവാരണ കമ്മിഷണര്‍ക്ക് തിരികെ അനുവദിച്ചുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - സംസ്ഥാന ദുരന്ത പ്രതികരണനിധി 2024-25, ജില്ലാ കളക്ടര്‍മാർക്ക് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - വിലങ്ങാട് ഉരുള്‍പ്പൊട്ടലില്‍ കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്കും, മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ടത്തിനും നഷ്ടപരിഹാരം അനുവദിക്കുന്നതിനായി തുക അനുവദിച്ചുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - സംസ്ഥാന ദുരന്ത പ്രതികരണനിധി 2024-25, വയനാട് ജില്ലാ കളക്ടര്‍ക്ക് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - വടക്കും പാടം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ബില്‍ തുക അനുവദിക്കുന്നതിനായി മലപ്പുറം ജില്ലാകളക്ടര്‍ക്ക് തുക അനുവദിച്ചുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - മടവീഴ്ചയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം- ട്രഷറി നിയന്ത്രണം മൂലം മാറി നല്‍കാന്‍ കഴിയാത്ത തുക അനുവദിക്കുന്നതിനായി ആലപ്പുഴ ജില്ലാകളക്ടര്‍ക്ക് തുക അനുവദിച്ചുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - സുനാമി പുനരധിവാസ പദ്ധതി പ്രകാരമുള്ള LAR139/10 നം. കേസില്‍ വിധികട തുക തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് അനുവദിച്ചുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിച്ചുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - കൃഷി നാശനഷ്ടത്തിനുള്ള ൻഷ്ടപരിഹാരം അനുവദിക്കുന്നതിന് സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്ന് കൃഷി ഡയറക്ടർക്ക് തുക അനുവദിച്ചുള്ള ഉത്തരവ് ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - വയനാട്- മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെത്തിരി താലൂക്കിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ദുരന്ത ബാധിതരായവര്‍ക്ക് അടിയന്തിര ആശ്വാസ ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - സംസ്ഥാന ദുരന്ത പ്രതികരണനിധി 2024-25, തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - സംസ്ഥാന ദുരന്ത പ്രതികരണനിധി 2024-25, കാസറഗോഡ് ജില്ലാ കളക്ടര്‍ക്ക് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഡി സി മില്‍സ് എന്ന സ്ഥാപനത്തിന് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ് ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ പടക്കശേഖരത്തിന് തീപിടിച്ചണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്ന് തുക അനുവദിക്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്. ...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി - സംസ്ഥാന ദുരന്ത പ്രതികരണനിധി 2024-25, പാലക്കാട് ജില്ലാ കളക്ടര്‍ക്ക് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. ...