സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
G.O. (M/S)1/2026/CLAD-സിനിമാ തീയേറ്ററുകളിൽ സംസ്ഥാനവ്യാപക ഇ-ടിക്കറ്റിംഗ് പദ്ധതിക്കായി കെഎസ്എഫ്ഡിസിക്ക് എട്ട് വർഷത്തേക്ക് 8 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി
...
G.O. (M/S)1/2024/CLAD-WP(C)No 16367/2019 നമ്പർ കേസിൽ ഹൈക്കോടതി വിധിന്യായം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശ്രീമതി റ്റി ശാന്തമ്മയക്ക് പൂർണ്ണമായ സാമ്പത്തികാനുകൂല്യങ്ങൾ അനുവദിച്ചു നല്കി ഉത്തരവ്
...
G.O. (M/S)14/2023/CLAD-ശ്രീ. പളളിയറ ശ്രീധരന് പ്രായപരിധി സംബന്ധിച്ച വ്യവസ്ഥയിൽ ഇളവ് നൽകി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തസ്തികയിൽ തുടരാൻ അനുമതി
...
G.O. (M/S)4/2023/CLAD-കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ജോലി ചെയ്തു വരവെ മരണപ്പെട്ട കെ. ടിക്കാറാമിന്റെ മകനായ ശ്രീ. പ്രേംകുമാറിന് ആശ്രിത നിയമന പദ്ധതി പ്രകാരം നിയമനം നൽകുന്നതിന് അനുമതി
...
Cultural Affairs Department- compassionate employment scheme- Kumari. Rajeshwari. V. S- appointed as peon in Kerala State film Development Corporation- orders issued. Go(Ms)No-13-2017-CLAD item No.1086
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.