സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  G.O. (M/S)39/2025/SCSTDD-പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷനിൽ പതിനൊന്നാം ശമ്പള പരിഷ്കരണവും ഗ്രാന്റ് അനുപാത പ്രമോഷനും നടപ്പിലാക്കുന്നതിനുള്ള അംഗീകാരം ...
 28-10-2025
  G.O. (RT)770/2025/SCSTDD-കേരള പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടർക്കും വേണ്ടി രണ്ട് ഇന്നോവ ക്രെസ്റ്റ വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി ...
 25-09-2025
  G.O. (M/S)30/2024/SCSTDD-ബഹു. ​മുഖ്യമന്ത്രിയുടെ ഓണസമ്മാനം - സംസ്ഥാനത്തെ 60 വയസിനു മുകളിൽ പ്രായമുളള പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 1000/- രൂപ വീതം ഓണസമ്മാനമായി വിതരണം ചെയ്യുന്നതിന് അനുമതി ...
 11-09-2025
  G.O. (M/S)24/2025/SCSTDD-പട്ടികജാതി വികസന വകുപ്പിന് കീഴിൽ തോന്നയ്ക്കൽ ​​മോഡൽ റെസിഡൻ‍ഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിനും, അഡ്മിഷൻ‍ നൽകുന്നതിനും, അധ്യാപക-അനധ്യാപക തസ്തികകൾ സ്യഷ്ടിക്കുന്നതിനും അനുമതി ...
 19-07-2025
  G.O. (P)5/2025/SCSTDD-നാഷണൽ സഫായി കർമചാരീസ് ഫിനാൻ‍സ് & ഡെവലപ്മെൻ‍റ് കോർപ്പറേഷനിൽ നിന്നും കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന് വായ്പ എടുക്കുന്നതിനായി സർക്കാർ ഗ്യാരണ്ടി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിച്ച് ഉത്തരവ് ...
 16-07-2025
  G.O. (M/S)14/2025/SCSTDD-കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷൻ (കെഎസ്‌ഡിസി) വ്യവസ്ഥകൾക്ക് വിധേയമായി എൻഎസ്ടിഎഫ്ഡിസിയിൽ നിന്നുള്ള 5 വർഷത്തെ വായ്പയ്ക്ക് 10 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടി അനുവദിച്ചു. ...
 26-04-2025
  G.O. (M/S)1/2025/SCSTDD-കെ.എസ്.ഡി.സി.ക്ക് എൻ.ഡി.എഫ്.ഡി.സി. വായ്പകൾക്ക് നിബന്ധനകളോടെ 150 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടി അനുവദിക്കുന്നതിനുള്ള ഉത്തരവ് ...
 04-01-2025
  G.O. (M/S)32/2024/SCSTDD-സംസ്ഥാനത്തെ പട്ടികവർഗ്ഗ പട്ടികയിൽ കളനാടി സമുദായത്തെ ഉൾപ്പെടുത്തുന്നതിന് ഇന്ത്യാ ഗവൺമെൻ്റിന് ശുപാർശ ചെയ്തു ...
 15-10-2024
  G.O. (M/S)30/2024/SCSTDD-സംസ്ഥാനത്തെ 60 വയസിനു മുകളിൽ പ്രായമുളള പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 1000/- രൂപ വീതം ഓണസമ്മാനമായി വിതരണം ചെയ്യുന്നതിന് അനുമതി നൽകി ...
 11-09-2024
  G.O. (M/S)44/2022/SCSTDD-മുഖ്യമന്ത്രിയുടെ ഓണസമ്മാനം ...
 01-09-2022
  G.O. (M/S)36/2022/SCSTDD-സരിതകുമാരി. എ - യെ 10 വർഷം പൂർത്തിയാക്കിയ ദിവസം മുതൽ സർവീസിൽ സ്ഥിരപ്പെടുത്തി ...
 30-07-2022
  G.O. (M/S)24/2022/SCSTDD-മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കുന്നു ...
 20-05-2022
  G.O. (M/S)22/2022/SCSTDD-ശ്രീ എസ്. ബിമൽ ഘോഷിന്റെ പുനർ നിയമനം സാധൂകരിച്ചു ...
 25-04-2022
  G.O. (M/S)3/2022/SCSTDD-പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ മൂന്ന് തസ്തികകൾ സൃഷ്ടിച്ചു ...
 13-01-2022
Search Documents
ആരംഭ തീയ്യതി
അവസാന തീയ്യതി