സമീപകാലത്ത് പ്രസിദ്ധീകരിച്ച് സർക്കാർ ഉത്തരവുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ഭവനനിർമ്മാണ വകുപ്പ് - ശ്രീ. കെ.ജെ. സേവ്യര്‍ക്ക് ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായുളള സര്‍ജറിയ്ക്ക് പ്രത്യേക ആകസ്മിക അവധി അനുവദിച്ച് ഉത്തരവ് ...
 07-11-2025
  ഭവനനിർമ്മാണ വകുപ്പ് - കേരള സ്റ്റേറ്റ് ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ പ്രവർത്തനം പൂർണ്ണമായും അവസാനപ്പിക്കുന്നതിനായി കമ്പനി Strike off ചെയ്യുന്നതിനും, ശ്രീ ഭരത് ഭൂഷൻ ഐ.എ.എസ് നെ കമ്പനി ഡയറക്ടർമാരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി ജയശ്രീ അസ്സോസിയേറ്റ്സ് ചെലവഴിച്ചതുകയും അനുവദിച്ചുള്ള ഉത്തരവ് ...
 28-10-2025
  Winding up of Kerala State Housing Development Finance Corporation - Entrusting and Authorising Housing Commissioner for completing the process G.O. (RT)47/2025/HSG ...
 23-10-2025
  ഭവനനിർമ്മാണ വകുപ്പ് - സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്‌ ഇ.ഡബ്ലിയു.എസ്‌ / എല്‍.ഐ.ജി പദ്ധതി- പെന്റിംഗ്‌ ബില്‍ നല്‍കുവാന്‍ തുക അനുവദിച്ചുള്ള ഉത്തരവ്‌. ...
 22-10-2025
  ഭവനനിർമ്മാണ വകുപ്പ് - കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിലെ താല്കാലിക ജീവനക്കാര്‍ക്ക് 21-07-2018 ല സ.ഉ(അച്ചടി) നം. 112/2018/ധന പ്രകാരമുള്ള വേതന വര്‍ദ്ധനവ് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
 21-10-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ് 2025-26 - സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് - ഗൃഹശ്രീ ഭവന പദ്ധതി - തുക അനുവദിച്ച് ഉത്തരവ് ...
 07-10-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ്‌ 2025-26-കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം- കലവറയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പദ്ധതിയ്ക്ക്‌ തുക അനുവദിച്ചുള്ള ഉത്തരവ്‌. ...
 03-10-2025
  ഭവനനിർമ്മാണ വകുപ്പ് - കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം - 3D പ്രിന്റംഗ് പ്രൊഡക്ഷന്‍ യൂണിറ്റ് സ്ഥാപിക്കല്‍ എന്ന പദ്ധതിയ്ക്ക് - തുക റിലീസ് ചെയ്ത് ഉത്തരവ് ...
 03-10-2025
  ഭവനനിർമ്മാണ വകുപ്പ് - കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം - തൊഴിലധിഷ്ഠിത പരിശീലനം ഉള്‍പ്പെടെയുളള കാര്യശേഷി വികസനവും നൈപുണ്യം മെച്ചപ്പെടുത്തല്‍ പരിപാടിയും - എന്ന പദ്ധതിയ്ക്ക് - തുക റിലീസ് ചെയ്ത് ഉത്തരവ് ...
 03-10-2025
  ഭവനനിർമ്മാണ വകുപ്പ് - കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം - ഗവേഷണവും വികസനവും സുസ്ഥിര നിര്‍മ്മാണത്തെക്കുറിച്ചുളള ബോധവല്‍ക്കരണ പരിപാടിയും എന്ന പദ്ധതിയ്ക്ക് - തുക റിലീസ് ചെയ്ത് ഉത്തരവ് ...
 03-10-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ്‌ 2025-26-കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം- ഫിനിഷിംഗ്‌ സ്കൂള്‍ എന്ന പദ്ധതിയ്ക്ക്‌ - തുക റിലീസ്‌ ചെയ്തുള്ള ഉത്തരവ്‌. ...
 03-10-2025
  ഭവനനിർമ്മാണ വകുപ്പ് - ഡോ. പത്മകുമാര്‍ ജി.പി യുടെ അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ...
 19-09-2025
  ഭവനനിർമ്മാണ വകുപ്പ് - ശ്രീമതി. സിന്ധു എസ് -ന് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം നല്‍കി ഉത്തരവ് ...
 08-09-2025
  ഭവനനിർമ്മാണ വകുപ്പ് - കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക്‌ മുന്നാം ശമ്പള പരിഷ്കരണത്തോടൊപ്പം സി.സി.എ. അനുവദിച്ചുള്ള ഉത്തരവ്‌. ...
 14-08-2025
  Interim Order of the Honble High Court dated 10.12.2024 in WP(C) No.15166/2024 & 42279/2024 - Effective implementation of Kerala Apartment Ownership Act, 1983 - Enforcement of the Annexure A Standard format for Agreement for Sale stipulated in the Rule 10 of KRERA Rules G.O. (M/S)6/2025/HSG ...
 27-07-2025
  ഭവനനിർമ്മാണ വകുപ്പ് - കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് - കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കുമുളള ഫ്ലാറ്റ്/ക്വാര്‍ട്ടേഴ്സ് പദ്ധതിക്ക് - തുക റിലീസ് ചെയ്ത് ഉത്തരവ് ...
 23-07-2025
  ഭവനനിർമ്മാണ വകുപ്പ് - കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം - ഫിനിഷിംഗ് സ്കൂള്‍ എന്ന പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കി ഉത്തരവ് ...
 19-07-2025
  ഭവനനിർമ്മാണ വകുപ്പ് - കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം - തൊഴിലധിഷ്ഠിത പരിശീലനം ഉള്‍പ്പെടെയുളള കാര്യശേഷി വികസനവും നൈപുണ്യവും മെച്ചപ്പെടുത്തല്‍ പരിപാടിയും എന്ന പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കി ഉത്തരവ് ...
 18-07-2025
  ഭവനനിർമ്മാണ വകുപ്പ് - കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം - 3D പ്രിന്റിംഗ് പ്രൊഡക്ഷന്‍ യൂണിറ്റ് സ്ഥാപിക്കല്‍ എന്ന പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കി ഉത്തരവ് ...
 18-07-2025
  ഭവനനിർമ്മാണ വകുപ്പ് - കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം - ഗവേഷണവും വികസനവും, സുസ്ഥിര നിര്‍മ്മാണത്തെക്കുറിച്ചുളള ബോധവല്‍ക്കരണ പരിപാടിയും എന്ന പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കി ഉത്തരവ് ...
 18-07-2025
  ഭവനനിർമ്മാണ വകുപ്പ് - കേരള സംസഥാന നിര്‍മ്മിതി കേന്ദ്രം - കലവറയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കി ഉത്തരവ് ...
 17-07-2025
  ഭവനനിർമ്മാണ വകുപ്പ് - കേരളത്തിനായി ജി. ഐ.എസ് അധിഷ്ഠിത ഭവന സ്ഥിതി വിവര സംവിധാനം എന്ന പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കി ഉത്തരവ് ...
 15-07-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ് 2025-26 ഭവന നിർമ്മാണ ബോർഡ് - എം എൻ ലക്ഷം വീട് പുനർനിർമ്മാണ പദ്ധതി അനുമതി ഉത്തരവ് ...
 10-07-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ് 2025-26 ഭവന നിർമ്മാണ ബോർഡ് - റെന്റ് അന്റ് അപ്പാർട്ട്മെന്റ് ഓണർഷിപ്പ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ വികസനം - അനുമതി ഉത്തരവ് ...
 10-07-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ് 2025-26 ഭവന നിർമ്മാണ ബോർഡ് - സാങ്കേതിക സെല്‍ മൊബൈല്‍ ആപ്ലിക്കേഷന്റെ വികസവും ഹോസ്റ്റിംഗും എന്ന പദ്ധതിയ്ക്ക് അനുമതി ഉത്തരവ് ...
 10-07-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ് 2025-26 ഭവന നിർമ്മാണ ബോർഡ് - ഉരുള്‍ പൊട്ടലിന് സാധ്യതയുള്ള ഉയർന്ന പ്രദേശങ്ങള്‍, വെള്ളക്കെട്ട്, തീരപ്രേദശം, എന്നിവയാക്കായി സമഗ്ര ഭവന മൊഡ്യൂള്‍ വികസനം - പദ്ധതിയ്ക്ക് അനുമതി ഉത്തരവ് ...
 10-07-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ് 2025-26 ഭവന നിർമ്മാണ ബോർഡ് - പരിശീലനം ഐ.ടി സൗകര്യങ്ങളും എന്ന പദ്ധതിയ്ക്ക് അനുമതി ഉത്തരവ് ...
 10-07-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ് 2025-26 ഭവന നിർമ്മാണ ബോർഡ് - EWS/LIG Housing Scheme -എല്‍.ഐ.ജി, എം ഐ ജി ലോണ്‍ ലിങ്ക്ഡ് സബ്സിഡി സ്കീം പദ്ധതിയ്ക്ക് അനുമതി ഉത്തരവ് ...
 08-07-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ് 2025-26 ഭവന നിർമ്മാണ ബോർഡ് - സർക്കാർ ജീവനക്കാർക്കായുള്ള വാടക വീട് പദ്ധതി എരിമയൂർ പാലക്കാട് സാധ്യതാ പഠനവും പ്രാരംഭ പ്രവർത്തനങ്ങളും അനുമതി ഉത്തരവ് ...
 08-07-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ് 2025-26 ഭവന നിർമ്മാണ ബോർഡ് - EWS/LIG Housing Scheme -സാഫല്യം ഭവന പദ്ധതി പൂർത്തീകരണം അനുമതി ഉത്തരവ് ...
 07-07-2025
  ഭവനനിർമ്മാണ വകുപ്പ് - സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്- ഗൃഹശ്രീ ഭവന പദ്ധതി - ഭരണാനുമതി നല്‍കി ഉത്തരവ് ...
 27-06-2025
  Kerala State Housing Board - Construction of Working Womens Hostel at Vazhathope, Idukki - Administrative Sanction - Cancelled G.O. (RT)14/2025/HSG ...
 26-06-2025
  ഭവനനിർമ്മാണ വകുപ്പ് - ശ്രീ. സിജിന്‍ ജയകുമാര്‍ - ന് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചു നല്‍കിയുള്ള ഉത്തരവ് ...
 26-06-2025
  ഭവനനിർമ്മാണ വകുപ്പ് - ആശ്വാസ് വാടക വീട് പദ്ധതി ആലപ്പുഴ, തൃശ്ശൂ‍ര്‍, കണ്ണൂ‍ര്‍ - തുക അനുവദിച്ച് ഉത്തരവ് ...
 26-06-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ്‌ 2025-26- കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ്‌- ഗ്രാന്റ്‌ ഇന്‍ എയഡ്‌- തുക റിലീസ്‌ ചെയ്തുള്ള ഉത്തരവ്‌. ...
 22-05-2025
  ഭവനനിർമ്മാണ വകുപ്പ് - വയനാട് ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുളള വാടക വീട് എന്ന പദ്ധതി - ഭരണാനുമതി പുതുക്കി ഉത്തരവ് ...
 19-05-2025
  ഭവനനിർമ്മാണ വകുപ്പ് - ഭവന വായ്പാ കുടിശ്ശിക തീര്‍പ്പാക്കുന്നതിനായുളള ജില്ലാതല അദാലത്ത് - കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി ഉത്തരവ് ...
 13-05-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ്‌ 2024-25-കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ്‌ - എം.എന്‍. ലക്ഷം വീട്‌ പുനര്‍നിര്‍മ്മാണ പദ്ധതി-സുവര്‍ണ്ണ ഭവനം-തുക അനുവദിച്ചുള്ള ഉത്തരവ്‌. ...
 21-03-2025
  ഭവനനിർമ്മാണ വകുപ്പ് - കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ്‌ - 2024-2025 സാമ്പത്തിക വര്‍ഷം - ഗൃഹശ്രീ ഭവന പദ്ധതി- തുക അനുവദിച്ചുള്ള ഉത്തരവ്‌. ...
 21-03-2025
  ഭവനനിർമ്മാണ വകുപ്പ് - ബജറ്റ്‌ 2024-25- കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ്‌ - എം,എന്‍. ലക്ഷം വിട്‌ പുനര്‍നിര്‍മ്മാണ പദ്ധതി- നവയുഗം -തുക അനുവദിച്ചുള്ള ഉത്തരവ്‌. ...
 21-03-2025
Search Documents
ആരംഭ തീയ്യതി
അവസാന തീയ്യതി