സമീപകാലത്ത് പ്രസിദ്ധീകരിച്ച് സർക്കാർ ഉത്തരവുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - ശ്രീ. ചാരുമിത്രനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവ് ...
 20-06-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - കുട്ടനാട് അന്തര്‍ദേശീയ കായല്‍ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കി ഉത്തരവ് ...
 20-06-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ - 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളേതര ശീര്‍ഷകത്തില്‍ അനുവദിച്ച തുക വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
 20-06-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ - അന്യത്ര സേവനവ്യവസ്ഥയില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിച്ച് ഉത്തരവ് ...
 17-06-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതി - പുതിയ ഗുണഭോക്താക്കളുടെ ആധാര്‍ സീഡിംഗ് നടത്തുന്നതുനുളള വ്യവസ്ഥ ഉള്‍പ്പെടുത്തി ഭേദഗതി ഉത്തരവ് ...
 13-06-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - ശ്രീ. പ്രിന്‍സ് സി എസ്- ഫിനാന്‍സ് ഓഫീസര്‍ തസ്തികയിലെ അന്യത്രസേവനം ദീര്‍ഘിപ്പിച്ച് ഉത്തരവ് ...
 13-06-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - കണ്ണൂ‍ര്‍ ജില്ല മുണ്ടയാട് മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രം - റിവോള്‍വിംഗ് ഫണ്ട് റീ കൂപ്പ് ചെയ്യുന്നത് - അനുമതി ...
 13-06-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം- ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല ശ്രീമതി. ബിജിമോള്‍ കെ.ബേബി -ക്ക് നല്‍കി ഉത്തരവ് ...
 06-06-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ - ഡയറക്ടറുടെ അധിക ചുമതല ശ്രീ. സജി ജോണ്‍ - നു നല്‍കി ഉത്തരവ് ...
 05-06-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - ശ്രീ. മുഹമ്മദ് സഗീര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി, ശ്രീ. ഇല്ല്യാസ് ഇ എം സമര്‍പ്പിച്ച പരാതി എന്നിവ തീര്‍പ്പാക്കിയും ശ്രീ. മുഹമ്മദ് സഗീര്‍ ഫയല്‍ ചെയ്ത WP(C) NO. 37877/2024 ന്മേലുളള ബഹു.ഹൈക്കോടതിയുടെ വിധിന്യായം നടപ്പിലാക്കിയും ഉത്തരവ് ...
 04-06-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - ശ്രീ രജീഷ് ടി ആര്‍ - ന് വിള ഇന്‍ഷ്വറന്‍സ് പദ്ധതി ഫണ്ടില്‍ നിന്നും തുക അനുമതി ഉത്തരവ് ...
 31-05-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - 25-03-2025 - ന് കാലാവധി പൂര്‍ത്തിയാക്കിയ കേരള കര്‍ഷക ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കി ഉത്തരവ് ...
 29-05-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍- കടാശ്വാസ തുക വിതരണം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളില്‍ ഭേദഗതി വരുത്തിയുള്ള ഉത്തരവ്‌. ...
 26-05-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - ലീഡ്‌സ്‌ പദ്ധതി 2025-26 - നിലവിലെ കരാര്‍ ജീവനക്കാരുടെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയുള്ള ഉത്തരവ്‌. ...
 22-05-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - വിവിധ ജില്ലകളിലെ കർഷകരുടെ കടാശ്വാസ തുക വിതരണം ചെയ്യുന്നതിന് അനുമതി ഉത്തരവ് ...
 06-05-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ - 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പള ശമ്പളേതര ശീര്‍ഷകങ്ങളില്‍ അനുവദിച്ച തുക- ഒന്നാം ഗഡു വിതരണം ചെയ്യന്നതിന്‌ അനുമതി നല്‍കിയുള്ള ഉത്തരവ്‌. ...
 25-04-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - സെക്രട്ടേറിയറ്റിലെ ക്ഷീരവികസന വകുപ്പിലേയും, ക്ഷീരവികസന വകുപ്പ്‌ ഡയറക്ടറേറ്റ്‌, ഉപഓഫീസുകള്‍ എന്നിവിടങ്ങളിലേയും ഭാഷാമാറ്റ പുരോഗതി അവലോകനം ചെയ്യുന്നതിനും നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമായി നോഡല്‍ ഓഫീസറെ നിയമിച്ചുള്ള ഉത്തരവ്‌. ...
 22-04-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - ക്ഷീരവികസന വകുപ്പിലെ ഭരണ ഭാഷാ പുരോഗതി അവലോകനം ചെയ്യുന്നതിന്‌ ഓദ്യോഗിക ഭാഷ സംബന്ധിച്ച വകുപ്പ്‌ തല സമിതി രൂപീകരിച്ചുള്ള ഉത്തരവ്‌. ...
 22-04-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - കൊട്ടാരക്കര അര്‍ബന്‍ സഹകരണ ബാങ്ക് ഫയല്‍ ചെയ്ത WP(C) No. 4544/2025 കേസിലെ ഇടക്കാല വിധി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ച കടാശ്വാസ തുക വിതരണം ചെയ്യുന്നതിന് അനുമതി ...
 19-04-2025
  കാർഷിക വികസന കർഷകക്ഷേമ വകുപ്പ് - സമേതി ദിവസ വേതന ജീവനക്കാരുടെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയുള്ള ഉത്തരവ്‌. ...
 19-04-2025
Search Documents
ആരംഭ തീയ്യതി
അവസാന തീയ്യതി