കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ - വയനാട് ജില്ലയിലെ കര്‍ഷകരുടെ വൃക്തിഗത അപേക്ഷകളിന്മേല്‍ കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ പുറപ്പെടുവിച്ച അന്തിമ ഉത്തരവുകളില്‍ ശിപാര്‍ശ ചെയ്തിട്ടുള്ള കടാശ്വാസ തുക വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ്
G.O. (RT)791/2026/Agri
...
കുട്ടനാട് അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രത്തിലെ ജീവനക്കാർക്ക് 2026 ജൂലൈ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിലെ ശമ്പളം, എസ്റ്റാബ്ലിഷ്മെന്റ് ചെലവുകൾക്കായി തുക അനുവദിച്ച ഉത്തരവ്
G.O. (RT)771/2026/Agri
...
Agriculture Development and Farmers welfare - Annual Plan 2026-27 – Scheme “Market Intervention Support for Price Stabilization” – Onam Markets 2026 – Administrative Sanction accorded for conducting 2000 Onam Markets and release of funds – Orders issued.
...
കുട്ടനാട് അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടറെ നിയമിക്കുന്നതിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് പുറപ്പെടുവിച്ച ഉത്തരവ്
G.O. (RT)772/2026/Agri
...
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ എറണാകുളം, കളമശ്ശേരി ആഷിസ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്ന സംസ്ഥാന കര്‍ഷകദിനാചരണം പരിപാടിയില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)762/2026/Agri
...
Strengthening of Agricultural Extension - HR support to Project Directorates of ATMA - കരാർ ജീവനക്കാരുടെ സേവന കാലാവധി ദീർഘിപ്പിച്ചു നൽകിയുള്ള ഉത്തരവ്.
G.O. (RT)750/2026/Agri
...
കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കാർഷിക വികസന സമിതികൾ പുനരുജ്ജീവിപ്പിച്ച് ഉത്തരവ്
G.O. (M/S)62/2026/Agri
...
Agriculture Development and Farmers welfare - Dr.P. Rajasekharan, relieved from the post of Chairman, Kerala State Agricultural Prices Board - Sanction accorded - Orders issued.
...
Agriculture Development and Farmers welfare - Centrally Sponsored Schemes - Audit - Empanelment and selection of Chartered Accountants - Sanction accorded - Orders issued.
...
Agriculture Development and Farmers welfare - Scheme for the Development of Fruits, Flowers and Medicinal Plants - Continuous Administrative Sanction accorded for the components Development of Flowers and Development of Medicinal Plants - Orders issued.
...
സംസ്ഥാന കർഷക അവാർഡ് 2025- മികച്ച കാർഷിക മാധ്യമ പ്രവര്‍ത്തനത്തിന് നൽകി വരുന്ന കർഷക ഭാരതി അവാർഡ് -ജഡ്ജിംഗ് കമ്മിറ്റിയിൽ അനൗദ്യോഗിക അംഗങ്ങളെ നാമനിർദേശം ചെയ്ത് ഉത്തരവ്
G.O. (RT)719/2026/Agri
...
Agriculture Development and Farmers welfare - Annual Plan 2026-27- Scheme Kerala Carbon Farming and Soil Credit Framework - Head of Account 2402-00-102-74(Plan) - Administrative Sanction accorded - Orders issued.
...
Agriculture Development and Farmers welfare - Annual Plan 2025-26 - Coconut Development - Continuous Administrative Sanction accorded
...
Agriculture Development and Farmers welfare - Annual Plan 2026-27 - Development of Spices - Administrative Sanction accorded
...
Agriculture Development and Farmers welfare - Annual Plan 2026-27 - Development of fruits- Administrative Sanction accorded
...
Agriculture Development and Farmers welfare - Annual Plan 2026-27 - Administrative Sanction for the scheme Training for Departmental Staff and Others - G.O.(Rt) No. 673/2026/AGRI dated 22-07-2026 - Modified - Orders issued.
...
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന് 2026-27 സാമ്പത്തിക വർഷത്തിൽ 2026 ജൂൺ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ശമ്പളച്ചെലവുകൾക്കായി രണ്ടാം ഗഡു അനുവദിച്ച ഉത്തരവ്
G.O. (RT)710/2026/Agri
...
Agriculture Development and Farmers welfare - Agriculture Department – G.O. (Rt) No. 668/2026/AGRI dated 21.07.2026 – Modification
...
Agriculture Development and Farmers welfare - Annual Plan 2026-27 - Scheme Farm Information and Communication Head of account 2401-00-109-84 Plan
...
Agriculture Development and Farmers welfare - Annual Plan 2026-27 - Scheme Rice Development - continuous Administrative Sanction accorded
...
2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം - ആലപ്പുഴ ജില്ലാ കളക്ടറുടെ നടപടിക്രമത്തിനെതിരെ ശ്രീ.റോയ് തങ്കച്ചൻ സമർപ്പിച്ച റിവിഷൻ ഹർജി തീർപ്പാക്കിയത് സംബന്ധിച്ച്
G.O. (RT)683/2026/Agri
...
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി - എയിംസ് (AIMS) പോർട്ടലിൽ FIR രജിസ്റ്റർ ചെയ്യുന്നതിനും കർഷകർക്ക് ഇൻഷുറൻസ് അപേക്ഷ സമർപ്പിക്കുന്നതിനും സമയപരിധി ദീർഘിപ്പിച്ച് നൽകുന്നത് സംബന്ധിച്ച്
G.O. (RT)702/2026/Agri
...
Agriculture Development and Farmers welfare - Regarding the administrative Sanction for the \"Market Development Support to Vegetable & Fruit Promotion Council Keralam (VFPCK)\" including green coconut procurement for the 2026-27 Annual Plan
...
Agriculture Development and Farmers welfare - Regarding the 2026-27 Annual Plan Assistance to VFPCK
...
Agriculture Development and Farmers welfare - Administrative Sanction Accorded for Farm Plan-Based Production Programme Including Pre-Production Support under Head of Account 2401-00-104-67 (Plan)
...
കേരള കർഷകക്ഷേമനിധി ഫണ്ട് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും ഡോ. പി. രാജേന്ദ്രനെ നീക്കം ചെയ്തത് സംബന്ധിച്ച്
G.O. (RT)703/2026/Agri
...
Agriculture Development and Farmers welfare - Regarding the administrative approval of the 2026-27 Annual Plan Organic Farming and Good Agricultural Practices
...
സംസ്ഥാന കർഷക അവാർഡ് 2025 -സംസ്ഥാന കർഷക അവാർഡ് നിർണ്ണയത്തിന് ജില്ലാതല അവാർഡ് കമ്മിറ്റി, സംസ്ഥാനതല അവാർഡ് നിർണ്ണയ കമ്മിറ്റി എന്നിവ രൂപീകരിച്ചും അവാർഡ് മാനദണ്ഡങ്ങൾ അംഗീകരിച്ചുകൊണ്ടുമുള്ള ഉത്തരവ്.
G.O. (RT)644/2026/Agri
...
സംസ്ഥാന കർഷക അവാർഡ് 2025 - അവാർഡ് വിഭാഗങ്ങൾക്ക് അംഗീകാരം നൽകിയുള്ള ഉത്തരവ്.
G.O. (RT)649/2026/Agri
...
Agriculture Development and Farmers welfare - Release of the Advance State Share of Premium Subsidy into the Escrow Account for opening the National Crop Insurance Portal (NCIP) for Farmer Enrollment for the Kharif 2026 Season under the Restructured Weather Based Crop Insurance Scheme (RWBCIS) - Sanction Accorded - Orders issued.
...
ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ഔദ്യോഗിക വാഹനം (KL-38-E-9628) - അറ്റകുറ്റപ്പണി നടത്തുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)641/2026/Agri
...
Agriculture Development and Farmers welfare - CSS - Mission for Aatmanirbharatha in Pulses - Pulses Mission 2026-27 - Release of first installment of funds - sanction accorded - orders issued .
...
Agriculture Development and Farmers welfare - State share of premium subsidy to the Agriculture Insurance Company of India Ltd. (AICIL) under the Restructured Weather Based Crop Insurance Scheme (RWBCIS) - Kharif 2024 and Rabi 2024 seasons - Second Installment - Sanction Accorded - Orders issued.
...
Agriculture Development and Farmers welfare - Restructured Weather Based Crop Insurance Scheme (RWBCIS) - Deferring the fresh tender process approved by the State Level Coordination Committee on Crop Insurance (SLCCCI), and extending the validity of the existing RWBCIS 2023-26 tender for one additional year (2026-27) - Sanction Accorded – Orders issued.
...
2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം - തൃശ്ശൂർ ജില്ലാ കളക്ടറുടെ നിർദ്ദേശത്തിനെതിരെ ശ്രീ. ഫ്രാൻസിസ് എം. വി, ശ്രീ സോജൻ എം. വി, എന്നിവർ സമർപ്പിച്ച റിവിഷൻ ഹർജി തീർപ്പാക്കിയും ടിയാൻ മുതൽ പേർ ഫയൽ ചെയ്ത ഡബ്ല്യു.പി.(സി) നം.12146/2021-ന്മേലുള്ള ബഹു. ഹൈക്കോടതി വിധിന്യായം നടപ്പിലാക്കിയും - ഉത്തരവ് -
G.O. (RT)627/2026/Agri
...
2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം -എറണാകുളം ജില്ലാ കളക്ടറുടെ നടപടിക്രമത്തിനെതിരെ ശ്രീ.മനീഷ് പി. മോഹൻ സമർപ്പിച്ച റിവിഷൻ ഹർജി തീർപ്പാക്കിയും ടിയാൻ ഫയൽ ചെയ്ത ഡബ്ല്യു.പി.(സി) നം. 37967/2025-മേലുള്ള വിധിന്യായം നടപ്പിലാക്കിയുമുള്ള ഉത്തരവ്.
G.O. (RT)620/2026/Agri
...
മഞ്ചേശ്വരം താലൂക്ക് ഓഫീസിലെ ക്ലർക്കായ ശ്രീമതി. ലക്ഷ്മിദേവി എം - ന്റെ കേരള സംസ്ഥാന കർഷക കടാശ്വാസകമ്മീഷനിലെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ച് നൽകിയുള്ള ഉത്തരവ്.
G.O. (RT)616/2026/Agri
...
കേരള സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷനിൽ 2015 ൽ നിയമനം നൽകിയ 12 ക്ലാസ്സ് ഫോർ (ഗ്രേഡ്-2) ജീവനക്കാരെ കോർപ്പറേഷന്റെ സർവ്വീസിൽ സ്ഥിരപ്പെടുത്തുന്നതിനും അർഹമായ സർവ്വീസ് ആനുകൂല്യങ്ങൾ നൽകുന്നതിനും അനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)617/2026/Agri
...
ശ്രീമതി.പുലരി പ്രസാദി ന്‍റെ അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് .
G.O. (RT)598/2026/Agri
...
പരിശീലനകേന്ദ്രമായ സമേതിയിലെ ജീവനക്കാരുടെ സേവന കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി ഉത്തരവ്.
G.O. (RT)593/2026/Agri
...