ബഹു.സുപ്രീം കോടതി വിധി അനുസരിച്ച് സർക്കാരിനുകീഴിൽ വരുന്ന എല്ലാ വകുപ്പുകളിലും, സ്ഥാപനങ്ങളിലും RTI Online Portal ഒരു മാസത്തിനുളളിൽ നടപ്പിലാക്കുന്നതിനായുളള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
...
ദേശീയ ദിനാഘോഷങ്ങൾ - റിപ്പബ്ലിക് ദിനാഘോഷങ്ങൾ 2025 - മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ച്
...
ബഹു.സുപ്രീം കോടതി വിധി അനുസരിച്ച് സർക്കാരിനുകീഴിൽ വരുന്ന എല്ലാ വകുപ്പുകളിലും, സ്ഥാപനങ്ങളിലും RTI Online Portal നടപ്പിലാക്കുന്നത് സംബന്ധിച്ച്
...
രക്തസാക്ഷിദിനം - ഇൻഡ്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ ബലിയർപ്പിച്ചവരുടെ സ്മരണാർത്ഥം 30.01.2025-ന് 2 മിനിട്ട് മൗനം ആചരിക്കുന്നത് സംബന്ധിച്ച്
...
ദേശീയ ഊർജ സംരക്ഷണ ദിനാചരണം -വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സർക്കാർ ഓഫീസുകളിലെയും ഊർജ്ജ സംരക്ഷണ പ്രതിജ്ഞയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
...
മനുഷ്യാവകാശ ദിനം - വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും മനുഷ്യാവകാശ പ്രതിജ്ഞയെടുക്കുന്നതിനുളള നിർദ്ദേശം
...
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 2024 നവംബർ 26-ന് ഭരണഘടനാ ദിനം ആചരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
...
05.03.2025 മുതൽ 14.03.2025 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം - വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണം
...
2025 വർഷത്തെ സർക്കാർ കലണ്ടർ, ഡയറി, ദിനസ്മരണ എന്നിവയുടെ വിതരണം - ഇൻഡൻറ് സമർപ്പിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ
...
സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ, ഗ്രാൻ്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങളിൽ പഞ്ചിംഗ് ഹാജർക്കായി മുഖം തിരിച്ചറിയൽ മൊബൈൽ ആപ്പ് നടപ്പിലാക്കൽ
...
56-പാലക്കാട് (എസി), 61-ചേലക്കര (എസ്‌സി), 04-വയനാട് (എച്ച്പിസി) ഉപതിരഞ്ഞെടുപ്പ്- മാതൃകാ പെരുമാറ്റച്ചട്ടവും സ്ക്രീനിംഗ് കമ്മിറ്റി മാർഗ്ഗനിർദ്ദേശങ്ങളും
...
56-പാലക്കാട് (എസി), 61-ചേലക്കര (എസ്‌സി), 04-വയനാട് (എച്ച്‌പിസി) എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് - മാതൃകാ പെരുമാറ്റച്ചട്ടം - ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ - സംബന്ധിച്ച്
...
56-പാലക്കാട് (എസി), 61-ചേലക്കര (എസ്‌സി), 04-വയനാട് (എച്ച്‌പിസി) എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് - മാതൃകാ പെരുമാറ്റച്ചട്ടത്തിനുള്ള അപേക്ഷ
...
സർക്കാർ ഡയറി 2025 - ഡ്രാഫ്റ്റ് ഡയറിയിലെ ക്യത്യത ഉറപ്പുവരുത്തുന്നത് - സംബന്ധിച്ച്
...
ദേശീയ ദിനാഘോഷങ്ങൾ - സ്വാതന്ത്ര്യ ദിനം 2024 - മാർഗ്ഗനിർദ്ദേശങ്ങൾ - സംബന്ധിച്ച്
...
സംസ്ഥാനത്തെ കനത്ത മഴയുടെ സാഹചര്യത്തിൽ അവശ്യ സർവ്വീസുകളിൽപ്പെട്ട സർക്കാർ ജീവനക്കാരെ സജ്ജരാക്കുന്നത് - സംബന്ധിച്ച്
...
കേരള രാജ്ഭവനിലെ കാർപെൻറർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നത് - സംബന്ധിച്ച്
...
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മൂന്നാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചുളള പ്രോഗ്രസ്സ് കാർഡ് പ്രകാശന ചടങ്ങ് - സംബന്ധിച്ച്
...
സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിലും, പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പോസ്റ്ററുകൾ പതിക്കുവാൻ നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് - സംബന്ധിച്ച്
...
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഡെയ്‌ലി ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ / പേഴ്‌സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ എന്നിവ സൂക്ഷിക്കുന്നത് സംബന്ധിച്ച്
...
പൊതുതെരഞ്ഞെടുപ്പ് - 2024 - മാത്യകാ പെരുമാറ്റച്ചട്ടം - സർക്കാർ അതിഥി മന്ദിരങ്ങൾ, കന്യാകുമാരി കേരള ഹൗസ് - മുറികൾ അനുവദിക്കുന്നത്
...
HPC-കളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് 2024 - താഴെപ്പറയുന്ന ഷെഡ്യൂൾ പ്രകാരം 2024-ലെ HPC-കളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു
...
2024 ലോക്സഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ജോലികൾക്കായി ജീവനക്കാരുടെ പേരുകൾ രേഖപ്പെടുത്തുന്നതിന് നോഡൽ ഓഫീസർമാരുടെ നിയമനം - സംബന്ധിച്ച്
...
HPCകളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2024 - മാതൃകാ പെരുമാറ്റച്ചട്ടം - സ്ക്രീനിംഗ് കമ്മിറ്റി - മാർഗ്ഗനിർദ്ദേശങ്ങൾ
...
സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും സൈബർ ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുമായി എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കുമുളള സുരക്ഷാ മാർഗ്ഗനിർദ്ദേശം
...
കേരള രാജ്ഭവനിൽ ഒഴിവുളള ഓഫീസ് അറ്റൻഡൻറ് തസ്തികയിലെ ഒഴിവ് നികത്തുന്നത്
...
2024 ഫെബ്രുവരി 11 മുതൽ 18 വരെ നടക്കുന്ന 129-ാംമത് മാരാമൺ കൺവെൻഷൻ - വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണം - സംബന്ധിച്ച്
...
രക്തസാക്ഷിദിനം - ഇൻഡ്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ വെടിഞ്ഞവരുടെ സ്മരണാർത്ഥം 30.01.2024-ന് 2 മിനിട്ട് മൗനം ആചരിക്കുന്നത് സംബന്ധിച്ച്
...
2024-ൽ സർക്കാർ കലണ്ടർ, ഡയറി, ദൈനംദിന സ്മരണ വിതരണം എന്നിവയ്‌ക്കായി ഇൻഡന്റുകൾ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
...
കേരളീയം 2023 സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കെടുക്കുന്നതിനുളള അനുമതി നൽകുന്നത് - സംബന്ധിച്ച്
...