എല്ലാ വകുപ്പുകളിലും കളക്ടറേറ്റിലും കാലോചിതമായി പരിഷ്കരിച്ച പുതുക്കിയ ഫോർമാറ്റിലുളള പ്രതിമാസ പ്രവർത്തന പത്രിക നടപ്പിലാക്കുന്നതും E Officeൽ ഇലക്ട്രോണിക്കലി ജനറേറ്റ് ചെയ്ത പ്രസിദ്ധീകരിക്കുന്നതും സംബന്ധിച്ച്
...
സർക്കാർ ഓഫീസുകളിൽ നിന്നും കത്തുകൾ അയയ്ക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശം
...
മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും - ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിനുളളമാർഗനിർദേശങ്ങൾ - സംബന്ധിച്ച്
...
സേവനാവകാശ നിയമം 2012 - പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം നടപ്പാക്കുന്നതിനുളള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നത്
...
2023 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക SPARK മുഖാന്തിരം ഓൺലൈനായി ഫയർ ചെയ്യുന്നതിന് സമയം ദീർഘിപ്പിച്ചു നൽകുന്നത് - സംബന്ധിച്ച്
...
E-Office-ൽ ഇലക്ട്രോണിക്കലി ജനറേറ്റ് ചെയ്ത പ്രസിദ്ധീകരിച്ചിട്ടുളള പ്രതിമാസ പ്രവർത്തന പത്രിക (MBS) പേഴ്സണൽ രജിസ്റ്റർ (EPR) തുടങ്ങിയവ അവലോകനം ചെയ്യുന്നതും ഫയലുകൾ / തപാലുകൾ കൈകാര്യം ചെയ്യുന്നതിനായുളള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതും - സംബന്ധിച്ച്
...
കാലോചിതമായി പരിഷ്കരിച്ച പുതുക്കിയ ഫോർമാറ്റിൽ തയ്യാറാക്കിയ പേഴ്സണൽ രജിസ്റ്ററും (EPR), പ്രതിമാസ പ്രവർത്തന പത്രികയും (MBS), ഫയലുകളുടെ വർഷം തിരിച്ചുളള റിപ്പോർട്ടും ഫയൽ പെൻഡൻസി റിപ്പോർട്ടും E-Office-ൽ ഇലക്ടോണിക്കലി ജനറേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത് - സംബന്ധിച്ച്
...
സർവീസ് സംബന്ധമായ വിഷയങ്ങളിൽ പരിഹാരത്തിനായി സർക്കാർ ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
...
വാഹനം നിലവിലില്ലാത്ത വകുപ്പുകളിലെ / കാര്യാലയങ്ങളിലെ ഡ്രൈവർ / ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ് തസ്തികയിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നത്
...
2023 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക SPARK സോഫറ്റ് വെയർ മുഖാന്തിരം ഓൺലൈനായി ഫയൽ ചെയ്യുന്നതിന് സമയം നീട്ടി നൽകുന്നത് - സംബന്ധിച്ച്
...
സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുളള നിയമനം - തസ്തിക മാറ്റ അപേക്ഷ സമർപ്പിക്കുന്നതിനുളള കാലതാമസം പരിഹരിച്ചുനൽകുന്നത് - സംബന്ധിച്ച്
...
എല്ലാ സർക്കാർ ജീവനക്കാരും പ്രതിവർഷ സ്വത്ത് വിവര പത്രിക SP ARK സോഫ്റ്റ് വെയർ മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്
...
ഭരണഭാഷ സംബന്ധിച്ച നിർദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതു സംബന്ധിച്ച്
...
സംസ്ഥാനത്തെ കോർപ്പറേഷൻ - നഗരസഭാ പരിധികളിലെ വിവിധ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയ ക്രമം - വ്യക്തത വരുത്തി നിർദ്ദേശം പുറപ്പടുവിക്കുന്നു
...
2023-ലെ മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും - ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിനുളള മാർഗനിർദേശങ്ങൾ
...
വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളിലേക്കുള്ള പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കൽ/ഭേദഗതി സംബന്ധിച്ച്
...
2022 കലണ്ടർ വർത്തെ സ്വത്ത് വിവര പത്രിക ഫയൽ ചെയ്യുന്നതിന് സമയം നീട്ടി നൽകുന്നത് സംബന്ധിച്ച്
...
വാർഷിക സ്വത്ത് വിവിര പത്രിത സമർപ്പിക്കാത്ത ജീവനക്കാർക്കെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച്
...
വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ സമർപ്പിക്കുന്ന അപേക്ഷകളിൽ ഇ-മെയിൽ ഐ.ഡി, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തുന്നത് - സംബന്ധിച്ച്
...
സർക്കാർ ഓഫീസുകളിലും/സ്ഥാപനങ്ങളിലും പൗരാവകാശരേഖ കാലോചിതമായി പരിഷ്കരിക്കുന്നു
...
അപേക്ഷ ഫോമുകൾ ലിംഗ നിഷ്പക്ഷതയാക്കുന്നതിന്നുളള നിർദ്ദേശം സംബന്ധിച്ച്
...
സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം ഓഫീസുകളിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച്
...
കേരള പബ്ലിക് സർവീസ് കമ്മീഷനെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി അധികാരികളെ നിയമിക്കുന്നു
...
സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള നിയമനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലതാമസം മാപ്പാക്കുന്നതു സംബന്ധിച്ച 18/05/2004 ലെ 6678/ഉപസി2/2004/ഉപഭവ നമ്പർ സർക്കുലറിൽ ഭേദഗതി വരുത്തുന്നത് -സംബന്ധിച്ച്
...
ഇ-ഓഫീസ് ഫയല്‍ വിവരം പേഴ്സണല്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുന്നത് സംബന്ധിച്ച്
...
സ്കൂള്‍/കോളേജുകളിലെ അധ്യാപകര്‍ -വകാര്യ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുക്കുന്നത് നിരോധിക്കുന്നത് സംബന്ധിച്ച്
...
സേവനകാര്യങ്ങളുമായി ബന്ധപ്പെട്ട നിവേദനങ്ങളും കത്തുകളും സമര്‍പ്പിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതിത് സംബന്ധിച്ച്
...
സേവനകാര്യങ്ങളുമായി ബന്ധപ്പെട്ട നിവേദനങ്ങളും കത്തുകളും സമര്‍പ്പിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
...
ഒഴിവുകൾ മുൻകൂട്ടി കണക്കാക്കി പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച്
...
ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന, പിഎസ്‌സി കോച്ചിംഗ് ക്ലാസുകൾ നടത്തുന്ന സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി.
...
പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് പരിഷ്കാരങ്ങൾ - പിഎസ്സി വഴി നിയമനം-ഒഴിവ് റിപ്പോർട്ട്
...
പ്രതീക്ഷിക്കുന്ന ഒഴിവുകൾ സംബന്ധിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷനെ മുൻകൂട്ടി അറിയിക്കുക
...
സെക്രട്ടേറിയറ്റ്,സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖല/അര്‍ദ്ധ സര്‍ക്കാര്‍/സ്വയംഭരണ/സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകളും സര്‍ക്കുലറുകളും കത്തിടപാടുകളും ഇനിമേല്‍ മലയാളത്തില്‍ മാത്രമായിരിക്കുമെന്ന് നിര്‍ദേശം നല്‍കുന്നത് സംബന്ധിച്ച്.
...