വൃത്തി 2025 - ക്ലീൻ കേരള കോൺക്ലേവ് (ഏപ്രിൽ 9-13, 2025) മികച്ച ജില്ലാ തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ
...
വൃത്തി 2025 - ദി ക്ലീൻ കേരളാ കോൺക്ലേവ് എന്ന പേരിൽ 2025 ഏപ്രിൽ 9 മുതൽ 13 വരെ നടത്തുന്ന ഇവന്റിൽ മികച്ച ജില്ലയെ തിരഞ്ഞെടുക്കുന്നതിനുളള നടപടിക്രമങ്ങൾ
...
എല്ലാ പഞ്ചായത്തിലെയും ബഡ്സ് / ബി.ആർ.സി.സെൻററുകളിലെ ജീവനക്കാർക്ക് ആർജ്ജിതാവധി സറണ്ടർ ചെയത് തുക അനുവദിക്കുന്നത് സംബന്ധിച്ച്
...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പരിക്കേറ്റ തൊഴിലാളികൾക്കുള്ള എക്സ്-ഗ്രാഷ്യ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കൽ
...
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട പ്രോജക്ടകൾക്ക് ആദ്യപരിഗണന നൽകി തുക വിനിയോഗിക്കണമെന്നത് - സംബന്ധിച്ച്
...
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ലെഗസി/നിഷ്ക്രിയ മാലിന്യ ശേഖരണത്തിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതം ഉപയോഗിക്കുന്നത് സംബന്ധിച്ച്
...
ഗുണഭോക്താവിന് / സ്ഥാപനത്തിന് അനുവദിക്കുന്നതിനായി ട്രഷറിയിൽ സമർപ്പിക്കപ്പെട്ട ബിൽ തുക ഗുണഭോക്താവിന്റെ അക്കൗണ്ടിലേയ്ക്ക് പോകാതെ സർക്കാരിന്റെ സോഴ്സ് ഹെഡിലേയ്ക്ക് പോകുന്നത് തടയുന്നത് സംബന്ധിച്ച്
...
അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിന് (മാർച്ച് 30, 2025) മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മുൻഗണനാ നടപടികൾ
...
മാലിന്യമുക്തം നവകേരളം - മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ - മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
...
ക്ലീൻ ആൻഡ് ഗ്രീൻ ഓഫീസ് സർട്ടിഫിക്കേഷനായി ഖര, ദ്രവ മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
...
സർക്കാർ ഓഫീസുകളിൽ പിവിസി ഫ്ലെക്സ് ബോർഡുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ എന്നിവയുടെ നിരോധനവും ശാസ്ത്രീയ മാലിന്യ സംസ്കരണവും നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള പുതുക്കിയ സർക്കുലർ
...
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട് പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ് നല്‍കുന്നത് - സംബന്ധിച്ച്.
...
നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് (SUP) വസ്തുക്കൾ നിയന്ത്രിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിനുള്ള നിർദ്ദേശങ്ങൾ
...
MCF/RRF സംഭരണ കേന്ദ്രങ്ങളിൽ നിന്ന് സംസ്കരണ/പുനരുപയോഗ കേന്ദ്രങ്ങളിലേക്കുള്ള മാലിന്യ ഗതാഗതം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫയൽ ചെയ്യുന്ന ക്രിമിനൽ കേസുകളിൽ ഹാജരാകാൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരെ അധികാരപ്പെടുത്തുന്നതിനുള്ള തുടർ നടപടികൾക്കുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
...
തലസ്ഥാന നഗരവികസന പദ്ധതിയുടെ കീഴിലുള്ള എൽഎആർ നഷ്ടപരിഹാര കേസുകളിൽ ഫണ്ട് വിഹിതത്തിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
...
മാരക രോഗങ്ങൾക്കും അപൂർവ്വ രോഗങ്ങൾക്കും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിക്കുന്ന പ്രത്യേക മരുന്നുകൾ അതത് സർക്കാർ ആശുപത്രികൾ മുഖേന വാങ്ങി നൽകുന്നത് സംബന്ധിച്ച്
...
അനധിക്യതമായി സ്ഥാപിച്ചിട്ടുളള ഫക്സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ - നീക്കം ചെയ്യന്നത് - സംബന്ധിച്ച്
...
സംസ്ഥാനത്തെ എൻഫോഴ്സ്മെൻറ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്
...
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ലാ എൻഫോഴ്സമെൻറ് ടീം പരിശോധന നടത്തുന്നതിനുളള നിർദ്ദേശം സംബന്ധിച്ച്
...
തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നത് - സംബന്ധിച്ച്
...
പതിനാലാം പഞ്ചവത്സര പദ്ധതി - വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കുളള പരിശീലനം - ട്രാവലിംഗ് അലവൻസ് അനുവദിക്കുന്നത് - സംബന്ധിച്ച്പതിനാലാം പഞ്ചവത്സര പദ്ധതി - വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കുളള പരിശീലനം - ട്രാവലിംഗ് അലവൻസ് അനുവദിക്കുന്നത് - സംബന്ധിച്ച്
...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച മാർഗരേഖ
...
വലിച്ചെറിയൽ വിരുദ്ധവാരം - ക്യാമ്പയിൻ-മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച്
...
പൊതു ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് വിവരശേഖരണം - നിർദ്ദേശങ്ങൾ - സംബന്ധിച്ച്
...
അനധികൃതമായി സ്ഥാപിച്ചിട്ടുളള ഫക്സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ - നീക്കം ചെയ്യുന്നത് - സംബന്ധിച്ച്
...
അനധികൃതമായി മാലിന്യം നിക്ഷേപിച്ചുവെന്നാരോപിച്ച് പിടികൂടിയ വാഹനങ്ങൾ കണ്ടുകെട്ടൽ - നിർദേശങ്ങൾ
...
കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുൻപ് നിർമ്മിച്ചിട്ടുളള കെട്ടിടങ്ങൾക്ക് ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച്
...
MGNREGAയ്ക്ക് കീഴിലുള്ള കരാർ ജീവനക്കാരുടെ ജോലിയിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
...
PVA ഫ്‌ളക്‌സ് ബോർഡുകൾ/ബാനറുകൾ, സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൾ എന്നിവയുടെ നിരോധനവും സർക്കാർ ഓഫീസുകളിൽ ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പാക്കലും
...
സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന വിഷയത്തില്‍ സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച്.
...
ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി - തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന് PPP മാത്യകയിൽ പദ്ധതികൾ ഏറ്റെടുക്കുന്നത് - സംബന്ധിച്ച്
...
അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് - വിളവെടുപ്പിന് ശേഷം കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണത്തിനും മൂല്യവർദ്ധനയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനായുളള സാമ്പത്തിക സഹായം - കൂടുതൽ പേരിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുന്നത് - സംബന്ധിച്ച്
...
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ കുട്ടികളുടെ ഹരിതസഭ - മാർഗ്ഗരേഖ സംബന്ധിച്ച്
...
2018-ലെ അനധികൃതനിർമ്മാണ ക്രമവൽക്കരണ ചട്ടങ്ങൾ പ്രകാരം സമർപ്പിച്ച അപേക്ഷകൾ - 2024-ലെ ക്രമവൽക്കരണ ചട്ടങ്ങൾ പ്രകാരം രൂപീക്യതമായ കമ്മിറ്റിക്ക് ചുമതല നൽകുന്നത് സംബന്ധിച്ച്
...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - 2025-26 സാമ്പത്തിക വർഷത്തിലേയ്ക്കുളള ലേബർ ബഡ്ജറ്റിന്റെയും വാർഷിക കർമ്മപദ്ധതിയുടെയും രൂപീകരണം
...
തദ്ദേശ സ്വയംഭരണ സ്ഥാപനം ഭവന നിർമ്മാണത്തിനു ഉപഭോക്താക്കൾക്ക് നൽകുന്ന ഭൂമി നിർമ്മാണ പ്രവർത്തനത്തിന് യോഗ്യമാണെന്ന് ഉറപ്പു വരുത്തണമെന്ന നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്
...
തദ്ദേശഭരണ സ്ഥാപനങ്ങളിൽ കർഷക ഗ്രാമസഭകൾ സംഘടിപ്പിക്കുന്നത് - സംബന്ധിച്ച്
...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ സുതാര്യവും അഴിമതി രഹിതവുമായ ആസ്തി നിർമ്മാണത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
...
കെ.എസ്.ഡബ്ല്യു.എം.പി.യുടെ സാമ്പത്തിക സഹായത്തോടെ നഗരസഭകളിൽ രണ്ടാംവർഷ പദ്ധതികൾ നടപ്പിലാക്കുന്നത് - സംബന്ധിച്ച്
...