കേരള സർവ്വീസ് ചട്ടങ്ങൾ - സർക്കാർ ജീവനക്കാരുടെ പഠനാവശ്യത്തിനുളള അവധി അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് - സംബന്ധിച്ച്
...
2025-26 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ബിൽ ഡിസ്കൗണ്ടിംഗ് സിസ്റ്റം (ബിഡിഎസ്) പേയ്‌മെന്റുകൾക്ക് മതിയായ ഫണ്ട് ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
...
സ്പാർക്ക് സോഫ്റ്റ് വെയർ മുഖേന അനുവദിക്കുന്ന അവധി ആനുകൂല്യങ്ങൾ ചട്ടപ്രകാരമാണ് എന്ന് ഉറപ്പു വരുത്തുന്നത് സംബന്ധിച്ച്
...
ഗ്രാൻ്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആനുകൂല്യങ്ങളും കുടിശ്ശികയുമായി ബന്ധപ്പെട്ട കേസുകളിലെ നടപടി സംബന്ധിച്ച നിർദ്ദേശങ്ങൾ
...
വിവിധ പങ്കാളിത്ത പ്രൊവിഡന്റ് ഫണ്ടുകൾക്ക് കീഴിലുള്ള ജീവനക്കാരുടെ ആർജിത അവധി സറണ്ടർ ചെയ്യുന്നതിനുള്ള യോഗ്യത സംബന്ധിച്ച്
...
2024 - ജൂലൈയിൽ വയനാട് ഉരുൾപൊട്ടല ദുരന്തവുമായി ബന്ധപ്പെട്ട് ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സർക്കാർ ജീവനക്കാരുടെ ആർജ്ജിത അവധി സറണ്ടറിൽ നിന്നും തുക ഈടാക്കുന്നത് സംബന്ധിച്ച് - സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു
...
കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന താൽക്കാലിക ജീവനക്കാർക്ക് ആർജ്ജിത അവധിയുടെ ടെർമിനൽ സറണ്ടർ അനുവദിയ്ക്കുന്നത് സംബന്ധിച്ച് - സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു
...
ആർജിത അവധിയുടെ സറണ്ടർ - 2024-25 - വിവിധ കോൺട്രിബ്യൂട്ടറി പ്രൊവിഡൻ്റ് ഫണ്ട് (CPF) സ്കീമുകൾക്ക് കീഴിലുള്ള ജീവനക്കാരുടെ യോഗ്യത
...
വിവിധ വകുപ്പുകളിലെ തസ്തികകളുടെ കേഡർ ഡീറ്റെയിൽസ് സ്പാർക്കിൽ -ൽ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച് തുടർ നിർദ്ദേശങ്ങൾ
...
ഫണ്ട് റിലീസ് / തുക അനുവദിച്ചു കൊണ്ടുളള ഉത്തരവുകൾ / നടപടിക്രമങ്ങൾ എന്നിവയിൽ തുക അനുവദിക്കുന്നതിന്റെ ആവശ്യകതയും, ചിലവിനം വ്യക്തമാക്കുന്ന കണക്ക് ശീർഷകവും, മറ്റ് വിവരങ്ങളും രേഖപ്പെടുത്തുന്നതിനുളള കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
...
എസ്.എൽ.ഐ പോളിസി പ്രീമിയം മുടക്കം കൂടാതെ കിഴിവ് വരുത്തുന്നത് - സംബന്ധിച്ച്
...
സർക്കാർ ജീവനക്കാർക്ക്, വിദേശത്തുളള മക്കളെ സന്ദർശിക്കുന്നതിന് അവധി അനുവദിയ്ക്കുന്നത് സംബന്ധിച്ച് - സ്പഷീട്കരണം പുറപ്പെടുവിക്കുന്നു
...
പ്രാദേശിക സർക്കാരുകളുടെ തനത് ഫണ്ടുകൾ സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച്
...
ശമ്പള പരിഷ്കരണം 2019 - യൂണിഫോം അലവൻസിൻ്റെ പേയ്മെൻ്റ് - വ്യക്തത - നൽകി
...
അലവൻസുകൾ SPARK മുഖേന ക്രമരഹിതമായി പിൻവലിക്കുന്നതിനെതിരെ നിർദ്ദേശങ്ങൾ - പുറപ്പെടുവിച്ചു
...
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - എസ്.എൽ.ഐ, ജി.ഐ.എസ് പദ്ധതികളിലെ അംഗങ്ങളുടെ പ്രതിമാസ കിഴിവ് - വിവരശേഖരണവും - ക്യത്യത ഉറപ്പു വരുത്തലും സംബന്ധിച്ച നടപടിക്രമങ്ങൾ - സംബന്ധിച്ച്
...
പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ ഓഹരിയുളള കമ്പനികളും ലാഭവിഹിതം സർക്കാരിലേക്ക് കൈമാറുന്നതിൽ മാർഗ്ഗനിർദ്ദേശം
...
ഗ്രാന്റുകൾക്കായുള്ള സപ്ലിമെന്ററി ഡിമാൻഡ്‌സിന്റെ ആദ്യ ബാച്ച് (SDG) 2023-24 - നിർദ്ദേശങ്ങൾ
...
പ്രാദേശിക സർക്കാരുകൾ സാംഖ്യ വഴി ട്രഷറിയിലേക്ക് അയച്ച ബില്ലുകളിലെ അക്കൗണ്ട് വിവരങ്ങൾ തിരുത്തുന്നത് സംബന്ധിച്ച്
...
ട്രഷറി ക്യൂവിൽ ബില്ലുകൾ/ചെക്കുകൾ ക്ലിയറൻസ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ
...
പ്രാദേശിക സർക്കാരുകളുടെ തനതു ഫണ്ടുകൾ STSB.അക്കൗണ്ടിൽ സൂക്ഷിക്കുന്നതിനുള്ള മാർഗ നിർദ്ദേ ശങ്ങൾ ഭേദഗതി ചെയ്യുന്നതിന് സംബന്ധിച്ച്
...
ഇ-ഗവേണൻസ്- വെഹിക്കിൾ മാനേജ്‌മന്റ് സിസ്റ്റം (Veels ) വാഹന സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള തുടർ നിർദേശങ്ങൾ സംബന്ധിച്ച്
...
പെൻഷനർ ഇൻഫർമേഷൻ സിസ്റ്റം (പ്രിസം)-പതിനൊന്നാം പെൻഷൻ പരിഷ്കരണം-മാർഗ്ഗനിർദ്ദേശം-സംബന്ധിച്ച്
...
വിരമിച്ച അധ്യാപകരുടെ പുതുക്കിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ പുനർനിർണയം സംബന്ധിച്ച്
...
ഫണ്ടുകള്‍ സ്പെഷ്യല്‍ ട്രഷറി സേവിങ്സ് ബാങ്ക് അക്കൌണ്ടില്‍ സൂക്ഷിക്കുന്നതിനുളള മാർഗ്ഗനിർദേശങ്ങള്‍ സംബന്ധിച്ച്.
...
പ്രമോഷന്‍ ലഭിച്ച് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരണം സംബന്ധിച്ച്.
...
തിരുവനന്തപുരത്തെ SPARK PMU ഓഫീസ് സന്ദർശിക്കുന്നതിനുള്ള ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗിന്റെ ആമുഖം.
...
പതിനൊന്നാം പെന്‍ഷന്‍ പരിഷ്കരണം-സമ്മതപത്രം സമർപ്പിക്കുന്നതും പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുന്നതും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങള്‍
...
സ്പെഷ്യല്‍ കെയര്‍ അലവന്‍സ് -പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
...