സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
G.O. (M/S)17/2025/Co-op-അക്ഷരം - ഭാഷാ - സാഹിത്യ - സാംസ്കാരിക മ്യൂസിയത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് ഭരണാനുമതി
...
G.O. (M/S)14/2025/Co-op-വികലാംഗ മനുഷ്യാവകാശ നിയമം സെക്ഷൻ 20(4) പ്രകാരം സൂപ്പർ ന്യൂമററി തസ്തികയിൽ സീനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടറായി ശ്രീമതി സതി എം.എ.യുടെ നിയമനം
...
G.O. (RT)233/2025/Co-op-കല്ലേറ്റുംകര സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും Kerala State Rubber Co-operative Limited (RUBCO) സ്വീകരിക്കുന്ന സ്ഥിരനിക്ഷേപത്തിനും അതിന്റെ പലിശയ്ക്കും സർക്കാർ ഗ്യാരൻറി നൽകി ഉത്തരവ്
...
G.O. (M/S)4/2025/Co-op-സഹകരണ വകുപ്പിൽ കാസറഗോഡ് സഹകരണ സംഘം ജോയിൻറ് രജിസ്ട്രാറുടെ കീഴിൽ ഓഫീസ് അറ്റെൻഡൻറ് ആയ ശ്രീമതി സജ്ന വിക്ക് മലപ്പുറം ജില്ലയിലേക്ക് അന്തർ ജില്ലാ സ്ഥലം മാറ്റം അനുവദിച്ചു നൽകി ഉത്തരവ്
...
Co-operation Department- Kerala Co-operative Bank Constituted- Prof. M. S. Sreeram Committee report- approved- orders issued. Go(Ms)No.22-2017-Co-op item No.1168
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.