സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
G.O. (M/S)157/2025/GAD-ഹൈക്കോടതി ജഡ്ജിമാർക്കുള്ള ഫർണിഷിംഗ് വസ്തുക്കൾ വാങ്ങുന്നതിനും വിരമിച്ചതോ സ്ഥലംമാറ്റപ്പെട്ടതോ ആയ ജഡ്ജിമാരിൽ നിന്ന് തിരികെ ലഭിച്ച വസ്തുക്കൾ നീക്കം ചെയ്യുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
...
G.O. (M/S)123/2025/GAD-അന്താരാഷ്ട്ര ഹാൻഡ്‌ബോൾ കായികതാരമായ ശ്രീ. ശിവപ്രസാദ് എസിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്കൂൾ) തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവ്
...
G.O. (M/S)74/2025/GAD-2015ലെ 35-ാമത് ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് റഗ്ബിയിൽ വെങ്കല മെഡൽ നേടിയ ടീം അംഗമായ ശ്രീമതി ഹരിശ്രീ എം-ന് കായിക യുവജനകാര്യ വകുപ്പിൽ ക്ലാർക്കിന്റെ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
G.O. (M/S)68/2025/GAD-വിരമിച്ച കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങൾക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ പുനർനിർണ്ണയിക്കുന്നതിനുള്ള WP(C) നമ്പർ 40494/2023 ലെ വിധി നടപ്പിലാക്കാൻ നിർദ്ദേശം നൽകുന്ന ഉത്തരവ്
...
G.O. (M/S)84/2024/GAD-ശ്രീമതി. ആവണി കിഷോറിന് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നതിനുണ്ടായ കാലതാമസം മാപ്പാക്കി
...
G.O. (M/S)4/2022/IPRD-സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം - ഏപ്രിൽ ആദ്യ വാരം കണ്ണൂരിൽ തുടങ്ങി മെയ് അവസാനം തിരുവനന്തപുരത്തു സമാപിക്കുന്ന തരത്തിൽ ആറു കോര്പറേഷൻ കേന്ദ്രങ്ങളിൽ വിവര സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിക്കുന്നതിനു ഭരണാനുമതി നൽകി
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.