സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
G.O. (M/S)57/2025/PWD-കൊല്ലം ജില്ലയിലെ ചവറ എൽ.എ.സിയിലെ പഴയ എൻ.എച്ച്. ത്രീ ബിറ്റ് റോഡിലേക്ക് ബി.എം.&ബി.സി. നൽകുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ
...
G.O. (M/S)54/2025/PWD-പഴയ ദേശീയപാത 66ൽ ആൽത്തറമൂട് (കിമീ.489/000) മുതൽ മേവറം (കിമീ.502/800) വരെയുളള BC ഓവർലേ പ്രവൃത്തികൾ - M/s Begorra Infrastructure Developers Pvt. ലിമിറ്റഡ് എന്ന കമ്പനി സമർപ്പിച്ച ടെണ്ടർ അംഗീകരിച്ച് ഉത്തരവായി
...
G.O. (M/S)53/2025/PWD-പത്തനംതിട്ട ജില്ലയിലെ 2024-25 ലെ ബജറ്റ് പ്രവൃത്തികൾ - പഴയ എംസി റോഡ് മുതൽ ഏനാത്ത് ജംഗ്ഷൻ വരെയും ലിങ്ക് റോഡ് വരെയും ഉള്ള റോഡ് മെച്ചപ്പെടുത്തലുകൾക്കായുള്ള പൊതു സിവിൽ പ്രവൃത്തികൾക്കുള്ള ടെൻഡർ അംഗീകാരം (Ch. 0/000 - 1/800)
...
G.O. (M/S)47/2025/PWD-തിരുവനന്തപുരം സെക്രട്ടേറിയറ്റ് ഇലക്ട്രോണിക്സ് വിഭാഗം സെക്ഷനിൽ പുതുതായി രണ്ട് എഞ്ചിനീയറിംഗ് അസിസ്റ്റൻറ് തസ്തിക സൃഷ്ടിച്ച് ഉത്തരവ്
...
G.O. (M/S)40/2025/PWD-കൊല്ലം ജില്ലയിലെ Upgradation of Roads-Improvements to Ambalamkunnu - Poredom Road by laying DBM and BC in Kollam District (Ambalamkunnu-Roadvila- Poredom Road) - General Civil Work എന്ന പ്രവ്യത്തിയുടെ ടെണ്ടർ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
...
G.O. (M/S)36/2025/PWD-പത്തനംതിട്ട ജില്ലയിലെ മണിമലയാറിന് കുറുകെ പാറക്കടവ് പാലത്തിന്റെ നിർമ്മാണം - നിലവിലുളള മാനദണ്ഡങ്ങളിൽ ഇളവ് നൽകി ടെണ്ടർ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
...
G.O. (M/S)34/2025/PWD-കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിലെ SH 38-PUKC km 48/000 മുതൽ 66/480 വരെ മെച്ചപ്പെടുത്തുന്ന പ്രവൃത്തിയുടെ ടെണ്ടർ അംഗീകരിച്ച് ഉത്തരവ്
...
G.O. (M/S)31/2025/PWD-അരുവിക്കര നിയോജകമണ്ഡലത്തിലെ മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി വാമനപുരം നദിക്ക് കുറുകെ പൊന്നാംചുണ്ട് പാലം നിർമ്മിക്കുന്നതിനുള്ള ഒറ്റ ടെൻഡർ സ്വീകരിച്ചുകൊണ്ട് ഉത്തരവ്
...
G.O. (M/S)27/2025/PWD-കൊല്ലം ജില്ലയിലെ കുമ്മല്ലൂർ പള്ളിക്കമണ്ണടി പാലത്തിൻ്റെ നിർമ്മാണം-നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകി ടെണ്ടർ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
...
G.O. (M/S)28/2025/PWD-തിരുവനന്തപുരം ജില്ലയിലെ Sabarimala Work 2023-24 - Upgradation of Vettinad Velavoor road പ്രവൃത്തിയുടെ ടെണ്ടർ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
...
G.O. (M/S)6/2025/PWD-കൊല്ലം ജില്ലയിലെ കുണ്ടറ നിയോജകമണ്ഡലത്തിൽ നെടുമൺകാവ് പുഴയ്ക്ക് കുറുകെയുള്ള ഇളവൂർ പാലം നിർമ്മാണത്തിനുള്ള ടെൻഡർ അംഗീകാരവും മാനദണ്ഡങ്ങളിൽ ഇളവ് വരുത്തലും
...
G.O. (M/S)3/2025/PWD-പിഡബ്ല്യുഡി നെടുങ്കണ്ടത്തിലെ കാഷ്വൽ സ്വീപ്പർ ശ്രീ അബ്ദുൾ റഹീം പി എം ഫയൽ ചെയ്ത ഒഎ നമ്പർ 469/2023 ലെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് നടപ്പിലാക്കൽ
...
G.O. (M/S)50/2021/PWD-എസ്റ്റ- ശ്രീമതി റംല ബീഗം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മുന്പാകെ സമർപ്പിച്ച കേസ് O A (EKM) No.1104-2016- നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തി-
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.