സഹകരണ വകുപ്പ് - വാര്‍ഷിക പദ്ധതി 2025-26 - സഹകരണ വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന് ധനസഹായം അനുവദിയ്ക്കുന്നതിന് ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - കേരള കോ-ഓപ്പറേറ്റീവ് റിവൈവല്‍ ഫണ്ട് സ്കീം പദ്ധതി 2025 ന് ധനസഹായം അനുവദിയ്ക്കുന്നത്-ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - സഹകരണ സമാശ്വാസ പദ്ധതിയിലേയ്ക്കായി ധനസഹായം അനുവദിയ്ക്കുന്നതിന് അനുമതി ഉത്തരവ് ...
സഹകരണ വകുപ്പ് - ദി കേരള വുമണ്‍ കോ-ഓപ്പറേറ്റിവ് ഫെഡറേഷന്‍ ലിമി. (വനിതാഫെഡ്) ന് ധനസഹായം അനുവദിയ്ക്കുന്നതിന് ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - സഹകരണ എക്‌സ്പോ-2025 -മൂന്നാം എഡിഷന്‍ ധനസഹായം അനുവദിയ്ക്കുന്നതിന് ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - കൊല്ലം ഡിസ്ട്രിക്ട് ലൈവ് സ്റ്റോക്ക് & ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡ്യൂസേഴ്സ് പ്രോസസിംഗ് & മാര്‍ക്കറ്റിംഗ് സഹകരണ സംഘം നം. ക്യൂ 1675 ന് എന്‍ സി ഡി സി ധനസഹായ തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
സഹകരണ വകുപ്പ് - കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന് റിസ്ക് ഫണ്ട് പദ്ധതിക്കായി ധനസഹായം അനുമതി ഉത്തരവ് ...
സഹകരണ വകുപ്പ് - കാസർഗോഡ് ജില്ലാ മൊത്ത വ്യാപാര സഹകരണ കണ്‍സ്യൂമർ സ്റ്റോഴ്സ് ലിമിറ്റഡ് എസ് 39 - ന് ധനസഹായം അനുമതി ഉത്തരവ് ...
സഹകരണ വകുപ്പ് - കൊല്ലം ജില്ലാ ലൈവ് സ്റ്റോക്ക് ആന്റ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് പ്രോസസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം ലിമിറ്റഡ് - ധനസഹായം അനുവദിക്കുന്നതിന് ഭരണാനുമതി പുതുക്കി അനുമതി ഉത്തരവ് ...
സഹകരണ വകുപ്പ് - വാര്‍ഷിക പദ്ധതി - കേരള സംസ്ഥാന സഹകരണ ഹൗസിംഗ് ഫെഡറേഷന്‍ ക്ലിപ്തം നം 4330-ന് ധനസഹായം അനുവദിയ്ക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് ...
സഹകരണ വകുപ്പ് - കോ- ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന് ധനസഹായം അനുമതി ഉത്തരവ് ...
സഹകരണ വകുപ്പ് - പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകളില്‍ വായ്പകള്‍ക്ക് റിസ്ക്ക് ഫണ്ടില്‍ ഇളവ് വരുത്തി ധനസഹായം അനുവദിച്ചുള്ള ഉത്തരവ് ...
സഹകരണ വകുപ്പ് - സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നതിനായി സമിതി രൂപീകരിച്ചുള്ള ഉത്തരവ് ...
സഹകരണ വകുപ്പ് - കരാറിനകം സര്‍വ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പര്‍ സി 88 എല്‍ എല്‍ -ന് അനുവദിച്ച എന്‍ സി ഡി സി ധനസഹായം ഡി-സാങ്ഷന്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
സഹകരണ വകുപ്പ് - കൊല്ലം ജില്ല സഹകരണ ആശുപത്രിയുടെ PSTSB അക്കൗണ്ടില്‍ നിന്നും സര്‍ക്കാര്‍ റെസ്യൂം ചെയ്ത തുക റി അലോക്കേറ്റ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
സഹകരണ വകുപ്പ് - അമരമ്പലം, സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം. എഫ് 1099 ന് എൻ.സി.ഡി.സി. ധനസഹായത്തിന്റെ രണ്ടാം ഗഡു തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു ...
സഹകരണ വകുപ്പ് - പെരിങ്ങനാട് സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ. 2706-ന് അനുവദിച്ചിരുന്ന എൻ.സി.ഡി.സി. ധനസഹായം ഡി - സാങ്ഷൻ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു ...
സഹകരണ വകുപ്പ് - മണിമല സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം.കെ. 641 ന് അനുവദിച്ച എൻ.സി.ഡി.സി. ധനസഹായം ഡി - സാങ്ഷൻ ചെയത് ഉത്തരവ് പുറപ്പെടുവിക്കുന്നു ...
സഹകരണ വകുപ്പ് - അമരമ്പലം സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം. എഫ് 1099 - ന് എന്‍.സി.ഡി.സി ധനസഹായത്തിന്റെ രണ്ടാം ഗഡു തുക അനുവദിയ്ക്കുന്നതിന് ഭരണാനുമതി ...
സഹകരണ വകുപ്പ് - കൊച്ചിന്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരമായ അവസാനഗഡു തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
സഹകരണ വകുപ്പ് - 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതം കോ-ഓപ്പറേറ്റിവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന് റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്നും എടുത്ത വായ്പകളില്‍ റിസ്ക് ഫണ്ട് നിബന്ധനകളില്‍ ഇളവ് അനുവദിച്ചുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്നും എടുത്ത വായ്പകളില്‍ റിസ്ക് ഫണ്ട് നിബന്ധനകളില്‍ ഇളവ് അനുവദിച്ചുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - പലിശ നിര്‍ണ്ണയ ഉപസമിതിയില്‍ പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രതിനിധിയായി അഡ്വ. ജി.ഹരിശങ്കറിനെ നിയമിച്ച് ഉത്തരവാകുന്നു. ...
സഹകരണ വകുപ്പ് - കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആഫീസ് ജവഹര്‍ സഹകരണ ഭവനിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിന് അധികമായി തുക ചെലവഴിച്ച നടപടിക്ക് സാധൂകരണം നല്‍കിയുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - വാർഷിക പദ്ധതി 2024-25- അമരമ്പലം, സര്‍വ്വീസ് സഹകരണ ബാങ്ക് - ന് എന്‍.സി.ഡി.സി ധനസഹായത്തിന്റെ രണ്ടാം ഗഡു തുക അനുവദിയ്ക്കുന്നത് - ഭരണാനുമതി പുതുക്കി നല്‍കിയുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - വാര്‍ഷിക പദ്ധതി 2024-25 - കേരള സംസ്ഥാന സഹകരണ യൂണിയന് ധനസഹായം അനുവദിയ്ക്കുന്നത് - തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കിയിരുന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - വാര്‍ഷിക പദ്ധതി 2024-25- ഐ.സി.ഡി.പി. ഇടുക്കി രണ്ടാം ഘട്ടം - പിഐറ്റി വിഹിതം അനുവദിക്കുന്നത് - തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - വാര്‍ഷിക പദ്ധതി 2024-25 - കോഴിക്കോട് ജില്ലാ സഹകരണ ഭവന്‍ കെട്ടിടനിര്‍മ്മാണ പദ്ധതിക്ക് ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - വാര്‍ഷിക പദ്ധതി 2024-25 - ഐ.സി.ഡി. പി. തൃശ്ശൂര്‍ രണ്ടാം ഘട്ടം - ധനസഹായം അനുവദിക്കുന്നത് - തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - തലശ്ശേരി താലൂക്ക് റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘം-ന്റെ എന്‍.സി.ഡി.സി വായ്പയിന്മേലുള്ള പലിശ ഒഴിവാക്കിയുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - വിവിധ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളില്‍ നിന്നും അനുവദിച്ചിട്ടുള്ള വായ്പകള്‍ക്ക് റിസ്ക്ക് ഫണ്ട് നിയമാവലിയില്‍ ഇളവ് വരുത്തി നല്‍കുന്ന ധനസഹായം - അനുവദിച്ചുള്ള ഉത്തരവ്. ...
സഹകരണ വകുപ്പ് - കേരള ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്നും എടുത്ത വായ്പകളില്‍ റിസ്ക് ഫണ്ട് നിബന്ധനകളില്‍ ഇളവ് അനുവദിച്ചുള്ള ഉത്തരവ് ...