Showing recent Government Order . Documents from last 30 days are shown default. You may use the facility for advanced search.
  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റിവ്‌ സൊസൈറ്റി ലിമിറ്റഡ്‌ - ന്‌ അനുവദിച്ച എന്‍.സി.ഡി.സി ധനസഹായത്തിന്റെ രണ്ടാം ഗഡു തുക റിലീസ്‌ ചെയ്യുന്നതിനുള്ള അനുമതി ഉത്തരവ്‌. G.O. (RT)195/2026/Co-op ...
 31-03-2026
  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റിവ്‌ സൊസൈറ്റി ലിമിറ്റഡ്‌ -ന്‌ എന്‍.സി.ഡി.സി ധനസഹായത്തിന്റെ രണ്ടാം ഗഡു തുക അനുവദിക്കുന്നത്‌ ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്‌. G.O. (RT)194/2026/Co-op ...
 31-03-2026
  സഹകരണ ആഡിറ്റ് വിഭാഗത്തിന്റെ നവീകരണം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലിനുമായി അനുവദിച്ച ധനസഹായം റിലീസ് അനുമതി ഉത്തരവ് G.O. (RT)189/2026/Co-op ...
 24-03-2026
  Co-operation Department - NABARD RIDF Tranche XXX - Setting up of a Modern Rice Mill Processing (MRMP) unit in Pampadi Block of Kottayam District of Kerala - Release of 2nd installment of Mobilization Advance ...
 23-03-2026
  Co-operation Department - NABARD RIDF Tranche XXXI - Setting up of a Modern Rice Mill with Rice Silos (17000MT capacity) in Alathur Block of Palakkad District - Administrative Sanction accorded - Modified ...
 23-03-2026
  ആര്യനാട് സർവ്വീസ് സഹകരണ ബാങ്ക് എൻ സി ഡി സി ധനസഹായം ഡി സാങ്ഷൻ ചെയ്തുള്ള ഉത്തരവ് G.O. (RT)185/2026/Co-op ...
 23-03-2026
  വാർഷിക പദ്ധതി 2025-26 - ഐ.സി.ഡി.പി തൃശ്ശൂർ രണ്ടാം ഘട്ടം -തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് G.O. (RT)183/2026/Co-op ...
 21-03-2026
  വാർഷിക പദ്ധതി 2025-26 - കാസർഗോഡ് ജില്ല മൊത്ത വ്യാപാര സഹകരണ കൺസ്യൂമർ സ്റ്റോഴ്സ് ലിമിറ്റഡ് നം എസ് 39 ന് ധനസഹായം അനുവദിയ്ക്കുന്നത് - സംബന്ധിച്ച് G.O. (RT)182/2026/Co-op ...
 20-03-2026
  മറയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ന് അനുവദിച്ച ധനസഹായം റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് G.O. (RT)181/2026/Co-op ...
 19-03-2026
  പി എം എസ് എ മെമ്മോറിയല്‍ മലപ്പുറം ജില്ലാ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ - ന് ധനസഹായം അനുമതി ഉത്തരവ് G.O. (RT)179/2026/Co-op ...
 18-03-2026
  ചെങ്കള സർവ്വീസ് സഹകരണബാങ്ക് അനുവദിച്ച എൻ.സി.ഡി.സി ധനസഹായം ഡി സാങ്ഷൻ ചെയ്തുള്ള ഉത്തരവ് G.O. (RT)178/2026/Co-op ...
 17-03-2026
  Co-operation Department - Co-operative Arbitration Court - Smt. Jisha Mukundan R Civil Judge (Senior Division) as Presiding Officer Co-operative Arbitration Court - Deputation period - Extended ...
 14-03-2026
  മറയൂർ സർവ്വീസി സഹകരണ ബാങ്ക് - ധനസഹായം അനുമതി ഉത്തരവ് G.O. (RT)168/2026/Co-op ...
 13-03-2026
  വാര്‍ഷിക പദ്ധതി 2025-26 കോ- ഓപ്പറേറ്റീവ്‌ അക്കാദമി ഓഫ്‌ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‌ അനുവദിച്ച ധനസഹായത്തിന്റെ രണ്ടാം ഗഡു തുക റിലീസ്‌ ചെയ്യുന്നതിനുള്ള അനുമതി ഉത്തരവ്‌. G.O. (RT)160/2026/Co-op ...
 12-03-2026
  Co-operation Department - NABARD RIDF Tranche XXXI - Setting up of a Modern Rice Mill with Rice Silos (17000MT capacity) in Alathur Block of Palakkad District - Administrative Sanction accorded ...
 11-03-2026
  സഹകരണ എക്‌ സ്പോ-2025 -മൂന്നാം എഡിഷന് അനുവദിച്ച ധനസഹായം റിലീസ്‌ ചെയ്യുന്നതിന്‌ അനുമതി നല്‍കിയുള്ള ഉത്തരവ്‌. G.O. (RT)132/2026/Co-op ...
 07-03-2026
  കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്നും എടുത്ത വായ്പകളില്‍ റിസ്ക്‌ ഫണ്ട്‌ നിബന്ധനകളില്‍ ഇളവ്‌ അനുവദിച്ചുള്ള ഉത്തരവ്‌. G.O. (RT)133/2026/Co-op ...
 07-03-2026
  കോ ഓപ്പറേറ്റിവ്‌ അക്കാഡമി ഒഫ്‌ പ്രഫഷണല്‍ എഡ്യുക്കേഷന്‍ (കേപ്പ്) ധനസഹായം അനുവദിക്കുന്നത്‌ - മൂന്നാം ഗഡു തുക റിലീസ്‌ ചെയ്യുന്നതിന്‌ അനുമതി നല്‍കിയുള്ള ഉത്തരവ്‌. G.O. (RT)129/2026/Co-op ...
 06-03-2026
  നെല്ലിമൂട്‌ സര്‍വ്വീസ്‌ സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 2639-ന്‌ അനുവദിച്ച ധനസഹായം റിലീസ്‌ ചെയ്യുന്നതിന്‌ അനുമതി നല്‍കിയുള്ള ഉത്തരവ്‌. G.O. (RT)130/2026/Co-op ...
 06-03-2026
  സഹകരണ സര്‍വീസ്‌ പരീക്ഷാ ബോര്‍ഡിലെ ഒരു സിസ്റ്റം അഡ്മിനിസ്‌ട്രേര്‍ തസ്തികയ്ക്കും, മൂന്ന്‌ ക്ളര്‍ക്ക്‌ തസ്തികകള്‍ക്കും താത്‌കാലിക നിയമനം ദീര്‍ഘിപ്പിച്ചു നല്കിയുള്ള ഉത്തരവ്‌. G.O. (RT)124/2026/Co-op ...
 05-03-2026
  സഹകരണ വകുപ്പിന്‌ കീഴിലുള്ള വിജിലന്‍സ്‌ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി ഇലക്‌ ട്രിക്‌ വാഹനം വാടകയ്ക്ക്‌ എടുക്കുന്നതിന്‌ അനുവദിച്ച ധനസഹായം റിലീസ്‌ ചെയ്യുന്നതിന്‌ അനുമതി നല്‍കിയുള്ള ഉത്തരവ്‌. G.O. (RT)109/2026/Co-op ...
 02-03-2026
  വാര്‍ഷിക പദ്ധതി 2025-26 - കേരള സ്റ്റേറ്റ്‌ ലേബര്‍ കോ-ഓപ്പറേറ്റീവ്സ്‌ ഫെഡറേഷന്‍ ന് അനുവദിച്ച ധനസഹായം റിലീസ്‌ ചെയ്യുന്നതിന്‌ അനുമതി നല്‍കിയുള്ള ഉത്തരവ്‌. G.O. (RT)110/2026/Co-op ...
 02-03-2026
  എൻ.സി.ഡി.പി ഇടുക്കി രണ്ടാം ഘട്ടം പി ഐ റ്റി വിഹിതം അനുവദിക്കുന്നതിന് - തുക അനുമതി ഉത്തരവ് G.O. (RT)101/2026/Co-op ...
 27-02-2026
  സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയില്‍ സഹകരണ വകുപ്പിന്റെ നൂതന പദ്ധതി - ധനസഹായം അനുവദിക്കുന്നതിനുള്ള മാർഗ്ഗരേഖ അംഗീകാരം നല്‍കിയുള്ള ഉത്തവ് G.O. (M/S)9/2026/Co-op ...
 26-02-2026
  വിവിധ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളില്‍ നിന്നും അനുവദിച്ചിട്ടുളള വായ്പകള്‍ക്ക് റിസ്ക്ഫണ്ട് നിയമാവലിയില്‍ ഇളവ് വരുത്തി നല്‍കുന്ന ധനസഹായം അനുവദിച്ച് ഉത്തരവ് G.O. (RT)89/2026/Co-op ...
 25-02-2026
  വാര്‍ഷിക പദ്ധതി 2025-26 ദി കേരള വുമണ്‍ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ലിമി നം 440 (വനിതാഫെഡ്) ന് അനുവദിച്ച ധനസഹായം റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് G.O. (RT)87/2026/Co-op ...
 24-02-2026
  കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്നും എടുത്ത വായ്പകളില്‍ റിസ്ക്‌ ഫണ്ട്‌ നിബന്ധനകളില്‍ ഇളവ്‌ അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)73/2026/Co-op ...
 19-02-2026
  ഐ.സി.ഡി.പി. പാലക്കാട് രണ്ടാം ഘട്ടം - വിവിധ സംഘങ്ങള്‍ക്ക് അനുവദിച്ച ധനസഹായം റിലീസ് അനുമതി ഉത്തരവ് G.O. (RT)70/2026/Co-op ...
 17-02-2026
  കേരള സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ പെൻഷൻ സ്കീം -ഭരണ നിർവ്വഹണം - സംസ്ഥാന സഹകരണ ബാങ്കില്‍ നിക്ഷിപ്തമാക്കുന്നതിന് അനുമതി ഉത്തരവ് G.O. (RT)67/2026/Co-op ...
 17-02-2026
  കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് - സഹകരണ പെൻഷൻ - വർദ്ധനവ് വരുത്തിയുള്ള ഉത്തരവ് G.O. (RT)69/2026/Co-op ...
 17-02-2026
  പെരിന്തല്‍മണ്ണ ഇ എം എസ് മെമ്മോറില്‍ സഹകരണ ആശുപത്രി റിസർച്ച് സെന്റർ -ന് തുക അനുമതി ഉത്തരവ് G.O. (RT)63/2026/Co-op ...
 13-02-2026
  ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ന് ധനസഹായം തുക അനുമതി ഉത്തരവ് G.O. (RT)61/2026/Co-op ...
 11-02-2026
  സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ്‌ കമ്മിറ്റിയിലേക്ക്‌ സര്‍ക്കാര്‍ പ്രതിനിധികളെ നോമിനേറ്റ്‌ ചെയ്തുള്ള ഉത്തരവ്‌. G.O. (RT)60/2026/Co-op ...
 11-02-2026
  നന്ദിയോട് സർവ്വീസ് സഹകരണ ബാങ്കിന് ധനസഹായം അനുമതി ഉത്തരവ് G.O. (RT)58/2026/Co-op ...
 10-02-2026
  എഴുമറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് അനുവദിച്ചNCDC ധനസഹായത്തിന്റെ തുക അനുമതി ഉത്തരവ് G.O. (RT)493/2025/Co-op ...
 10-02-2026
  കേരള സംസ്ഥാന സഹകരണ ബാങ്കിന് സർക്കാർ റസ്യൂം ചെയ്ത തുക തിരികെ അനുവദിക്കുന്നതിന് അനുമതി G.O. (RT)49/2026/Co-op ...
 06-02-2026
  കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം 2025- സഹകരണ സംഘം രജിസ്ട്രാറുടെ പേരില്‍ കേരള സംസ്ഥാന സഹകരണ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് തുക അനുമതി ഉത്തരവ് G.O. (RT)47/2026/Co-op ...
 05-02-2026
  വണ്ടന്‍മേട് സര്‍വ്വീസ് സഹകരണ ബാങ്ക് -ന് അനുവദിച്ച എന്‍ സി ഡി സി ധനസഹായം ഡി സാങ്ഷന്‍ ചെയ്ത് ഉത്തരവ് G.O. (RT)48/2026/Co-op ...
 05-02-2026
  Co-operation Department - W.A.No. 1898/2024 filed by Shri. N.K Joseph - Discussions with the Senior Government Pleader - Deputation of Sri. Dileep. S. M, Deputy Secretary to Government - Sanction accorded ...
 03-02-2026
  കേരള സംസ്ഥാന സഹകരണ ബാങ്കിന്‌ സര്‍ക്കാര്‍ റസ്യൂം ചെയ്ത തുക തിരികെ അനുവദിക്കുന്നത്‌ - ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്‌. G.O. (RT)35/2026/Co-op ...
 30-01-2026
Search Documents
From date
To date