ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകുന്നതിന് നിലവിലുളള വ്യവസ്ഥകൾ പരിഷ്കരിച്ച് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്നു ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ - ചട്ടം 62,63 ലെ വ്യവസ്ഥകള്‍ പ്രകാരം സാഹിത്യേതര സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ഡ്രൈവര്‍/ഡ്രൈവര്‍ കം-ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലെ നിയമനം, ജോലി ക്രമീകരണം , ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യന്നത് തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പൊതുവായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ധനകാര്യമാനങ്ങളുള്ളതും കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടതുമായ കേസുകളില്‍ വകുപ്പുകള്‍ പാലിക്കേണ്ട നടപടിക്രമം - പൊതുനിര്‍ദ്ദേശങ്ങള്‍ - പരിഷ്കരിച്ചുളള ഉത്തരവ്. ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - അസിസ്റ്റന്റ്, ക്ലര്‍ക്ക് - സമാന തസ്തികകളില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിക്കുന്നതിന് കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് യോഗ്യത നേടുന്നത് - 26.10.2022- ലെ ഉത്തരവ് ഭേദഗതി ചെയ്തുള്ള ഉത്തരവ്. ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - രക്ഷിതാക്കള്‍ ഇല്ലാത്ത/രക്ഷിതാക്കള്‍ക്ക് സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങള്‍ക്ക് ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ പൊതുസ്ഥലംമാറ്റത്തിന് അര്‍ഹമായ ഇളവുകളും മുന്‍ഗണനകളും നിശ്ചയിച്ച് ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ജില്ലയിലെ വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുന്നതിന് ഉദ്യോഗസ്ഥർക്ക് അനുമതി ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ഔദ്യോഗികഭാഷ സംബന്ധിച്ച ഉന്നതതലസമിതി പുനസംഘടിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്. ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - സർക്കാർ ജീവനക്കാർക്ക് ഓണ്‍ലൈൻ കോഴ്സില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി വരുത്തിയുള്ള ഉത്തരവ് അനുവദിച്ച്- ഉത്തരവുകൾ പുറപ്പെടുവിച്ചു ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ശ്രീ. എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ക്ക് പുനര്‍നിയമനം നല്‍കിയത് സാധൂകരിച്ച് ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - കണ്ണൂർ ജില്ലയിലെ തലശ്ശേരിയില്‍ ഒരു അഡീഷണല്‍ ബഞ്ച് സ്ഥാപിക്കുന്നതിനുള്ള അനുമതി ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ഇടുക്കി ജില്ലയിലെ ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ പി.എസ്. സി ക്ക് റിപ്പോർട്ട് ചെയ്യുന്നില്ല - പരിശോധന നടത്തുന്നതിന് അനുമതി ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്‍മെന്റ് - 2020-2021 വാർഷിക റിപ്പോർട്ട് അംഗീകരിച്ചുള്ള ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ഓഫീസേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് അംഗീകാരം നല്‍കി ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ജീവനക്കാര്യം - സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമനത്തിന് അപേക്ഷയോടൊപ്പം സംരക്ഷണ സമ്മതമൊഴി സമര്‍പ്പിക്കണമെന്ന വ്യവസ്ഥ സംബന്ധിച്ച് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - സര്‍ക്കാര്‍ ജീവക്കാരുടെ പൊതുസ്ഥലം മാറ്റവും നിയമനവും - ടൈപ്പ് വണ്‍ പ്രമേഹ രോഗബാധിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും രോഗബാധിതരായ കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കള്‍ക്കും പ്രത്യേക മുന്‍ഗണ നിശ്ചയിച്ചുള്ള ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ജീവനക്കാര്യം - സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സായാഹ്ന/പാര്‍ട്ട് ടൈം/വിദൂര വിദ്യാഭ്യാസ/ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയുള്ള ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ മുന്‍ ജുഡിഷ്യല്‍ മെമ്പര്‍മാരായ ശ്രീ. ബെന്നി ഗർവാസിസ്, ശ്രീ. വി. രാജേന്ദ്രന്‍ എന്നിവരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നിര്‍ണയിച്ചുള്ള ഉത്തരവ്. ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ഭിന്നശേഷിയുളള ജീവനക്കാരെ അവശതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജി- ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ഭിന്നശേഷിയുളള ജീവനക്കാരെ അവശതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ഒഴിവാക്കുന്നതിന് സമര്‍പ്പിച്ച റിട്ട് ഹര്‍ജി - ഉത്തരവ് നടപ്പിലാക്കി -ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - പൊതുമേഖലാ സ്ഥാപനങ്ങളിലെ റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് ടാസ്ക് ഫോഴ്സ് രൂപീകരിച്ച ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - നിയമനങ്ങള്‍ക്കുള്ള യോഗ്യത- കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്സ് ഉത്തരവ് - ഭേദഗതി വരുത്തിയുള്ള ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ജില്ലാതല ഔദ്യോഗികഭാഷാ ഏകോപനസമിതി പുനസംഘടിപ്പിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ഔദ്യോഗികഭാഷ സംബന്ധിച്ച ഉന്നതതല സമിതിയുടെ പ്രവർത്തന ചെലവുകള്‍ വഹിക്കുന്നതിനുള്ല അനുമതി നല്‍കിയുള്ല ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ആശ്രിത നിയമനവ്യവസ്ഥകളിലെ ആശ്രിത-സംരക്ഷണ സമ്മതമൊഴി ഉത്തരവിൽ സ്പഷ്ടീകരണ ഭേദഗതി വരുത്തി ഉത്തരവ്. ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ഭരണഭാഷാ പുരസ്കാരങ്ങള്‍- പുരസ്കാര നിര്‍ണ്ണയസമിതി രൂപവല്‍ക്കരിച്ചുകൊണ്ട് ഉത്തരവ്. ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാന്‍, മെമ്പര്‍മാര്‍ എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറി/പേഴ്സണല്‍ അസിസ്റ്റന്റ്/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളില്‍ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമനം നല്‍കി ഉത്തരവ്. ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ഔദ്യോഗികഭാഷ സംബന്ധിച്ച ഉന്നതതലസമിതിയെ ഒന്നാംക്ലാസ് സമിതിയായി പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - വിവിധ സർക്കാർവകുപ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ഫാറങ്ങളും സർട്ടിഫിക്കറ്റുകളും ദ്വിഭാഷയിലായിരിക്കണമെന്ന് നിർദേശം ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അഡ്മിനിസ്ട്രേറ്റീവ് - ഔദ്യോഗിക വസതിയിൽ ഒരു പാർട്ട് ടൈം സ്വീപ്പറുടെയും പാർട്ട് ടൈം കുക്കിന്‍റെയും തസ്തിക സൃഷ്ടിച്ചു ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - പി എസ് സി നിയമനം - സർക്കാർ ഉത്തരവ് ഭേദഗതി വരുത്തി ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ശൂന്യവേതനാവധി അനുവദിക്കുന്നതോടൊപ്പം അര്‍ഹമായ സേവനാലൂകൂല്യങ്ങള്‍ നിഷ്ക്കര്‍ഷിച്ചു ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - സംരക്ഷണ സമ്മതമൊഴി നല്‍കി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷം ആയത് ലംഘിക്കുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്നും 25 ശതമാനം തുക പിടിച്ചെടുത്ത് അര്‍ഹരായ ആശ്രിതര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ഭാഷാമാര്‍ഗ്ഗനിര്‍ദേശകവിദഗ്ധസമിതിയെ ഒന്നാംക്ലാസ്സ് കമ്മിറ്റിയായി പരിഗണിച്ച് കൊണ്ടുളള ഉത്തരവ് ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ഡിജിലോക്കറില്‍ നിന്നും എടുക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്. ...
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് - ജിയൊ നമ്പർ 14/2022/ഉ.ഭ.പ.വ ഉത്തരവ് അവ്യക്തതകൾ സ്പഷ്ടീകരണം നൽകി ഉത്തരവ് ...