Showing recent Government Order . Documents from last 30 days are shown default. You may use the facility for advanced search.
  ഉദ്യോ​ഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - Business Policy and Process Reengineering (BPPR) Cell - മായി ബന്ധപ്പെട്ട വകുപ്പുതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വകുപ്പുതല നോഡൽ ഓഫീസറെ നിയമിച്ച് പുറപ്പെടുവിച്ച ഉത്തരവ് G.O. (RT)238/2026/P&ARD ...
 21-08-2026
  കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് അംഗീകാരം നല്‍കി ഉത്തരവ് G.O. (M/S)17/2026/P&ARD ...
 05-08-2026
  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും - ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കള്‍ക്കും പ്രത്യേക മുന്‍ഗണന - ക്രമ നമ്പര്‍ പുതുക്കി നിശ്ചയിച്ച് ഉത്തരവ് G.O. (M/S)16/2026/P&ARD ...
 01-08-2026
  നിലവിലെ മന്ത്രിസഭയിൽ അം​ഗങ്ങളായ മന്ത്രിമാർക്ക് 2026 സെപ്റ്റംബർ 4,5 തീയതികളിൽ in public policy and Interaction Programme കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച് നടത്തുന്നതിന് നിർദ്ദേശം നൽകിയ ഉത്തരവ് G.O. (M/S)15/2026/P&ARD ...
 31-07-2026
  സർക്കാർ സർവ്വീസിലെ ടൈപ്പിസ്റ്റ് തസ്തികയുടെ ജോലിഭാരവും ചുമതലകളും പുനർനിശ്ചയിച്ചുകൊണ്ട് ഉത്തരവ് സംബന്ധിച്ച് ശ്രീ. അനിൽ കുുമാർ. എൻ മുതൽ പേർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് G.O. (M/S)211/2026/P&ARD ...
 31-07-2026
  പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ വകുപ്പുകളിൽ / സ്ഥാപനങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം അടിയന്തിരമായി റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശം നൽകിയുള്ള ഉത്തരവ്. G.O. (RT)182/2026/P&ARD ...
 02-07-2026
  സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളിൽ / സ്ഥാപനങ്ങളിൽ നിന്നും പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നത് - നിർദ്ദേശം നൽകിയുള്ള ഉത്തരവ്. G.O. (M/S)13/2026/P&ARD ...
 01-07-2026
  Personnel and Administrative Reforms - SAMADHAN SAMAROH (Supreme Court Action for Mediated Adjudication and Disputes Harmonization Across Nation) -Special Lok Adalat Appointment of Nodal Officer - Orders Issued. ...
 27-06-2026
  Personnel and Administrative Reforms - ...
 15-06-2026
  സർവ്വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകുന്നതിനുള്ള പരിഷ്കരിച്ച വ്യവസ്ഥകള്‍ സംബന്ധിച്ച് G.O. (P)6/2026/P&ARD ...
 13-03-2026
  നാലാം ഭരണപരിഷ്ക്കാര കമ്മീഷന്റെ നാലാമത് റിപ്പോര്‍ട്ടിലെ ശിപാര്‍ശ നം.12 - 1960 ലെ കേരള ഗവണ്‍മെന്റ് സെര്‍വന്റ്സ് കോണ്‍ടക്ട് റൂള്‍സ് കാലാനുസൃതമായി പരിഷ്കരിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് G.O. (RT)90/2026/P&ARD ...
 08-03-2026
  കേരള അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ ചെയര്‍മാന്‍/അഡ്മിനിസ്ട്രേറ്റീവ്‌ അംഗങ്ങള്‍ എന്നിവരുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌/പേഴ്ണല്‍ അസിസ്റ്റന്റ്‌ തസ്തികകളില്‍ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിതരായവരുടെ നിയമന കാലാവധി ദീര്‍ഘിപ്പിച്ച നടപടി- സാധുകരിച്ചുള്ള ഉത്തരവ്‌. G.O. (M/S)10/2026/P&ARD ...
 04-03-2026
  കേരള അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യുണൽ ചെയര്‍മാന്‍,അഡ്മിനിസ്ട്രേറ്റീവ്‌ അംഗങ്ങള്‍ എന്നിവരുടെ പേഴ്‌സണല്‍ അസിസ്റ്റന്റ്‌ /പ്രൈവറ്റ്‌ സെക്രട്ടറി തസ്തികകളില്‍ പുനര്‍നിയമന അടിസ്ഥാനത്തില്‍ നിയമനം നല്‍കിയ നടപടി സാധൂകരിച്ചുള്ള ഉത്തരവ്‌. G.O. (M/S)11/2026/P&ARD ...
 04-03-2026
  കേരള ഗവണ്‍മെന്റ്‌ സ്പെഷ്യലിസ്റ്റ്‌ ഡോക്ടേഴ്സ്‌ അസോസിയേഷന്‍ എന്ന സംഘടനയ്ക്ക്‌ അംഗീകാരം നല്‍കിയുള്ള ഉത്തരവ്‌. G.O. (M/S)9/2026/P&ARD ...
 28-02-2026
  കേരള ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസ് - നൈറ്റ് വാച്ച്മാന്‍ തസ്തികയിലെ ജോലിസമയം ക്രമീകരിക്കുന്നത് - നിര്‍ദ്ദേശം നല്‍കി ഉത്തരവ് G.O. (P)1/2026/P&ARD ...
 04-01-2026
  കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഒരു അധിക ബഞ്ച് സ്ഥാപിക്കുന്നത് സംബന്ധിച്ച് G.O. (M/S)2/2026/P&ARD ...
 03-01-2026
  കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍, അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങള്‍ എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിതരായവരുടെ നിയമന കാലാവധി ദീര്‍ഘിപ്പിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ രജിസ്ട്രാറുടെ നടപടി സാധൂകരിച്ച് ഉത്തരവ് G.O. (M/S)1/2026/P&ARD ...
 03-01-2026
  തലശ്ശേരിയില്‍ അഡ്വക്കേറ്റ് ജനറല്‍ കാര്യാലയത്തിന്റെ ഒരു ബ്രാഞ്ച് ഓഫീസ് ആരംഭിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് G.O. (M/S)23/2025/P&ARD ...
 11-12-2025
  സെക്രട്ടേറിയറ്റിലും വകുപ്പ് അദ്ധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും കുടിശ്ശികയുളള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് 2025 ജൂലൈ 1 മുതല്‍ ആഗസ്റ്റ് 31 വരെ നടന്ന ഫയല്‍ അദാലത്ത് തീര്‍പ്പാക്കല്‍ പുരോഗതിയുടെ സമാഹൃത റിപ്പോ‍ട്ട് പ്രസിദ്ധപ്പെടുത്തി ഉത്തരവ് G.O. (M/S)349/2025/P&ARD ...
 05-11-2025
  സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച പരിഷ്ക്കരിച്ച മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും - ക്രോണിക് കിഡ്നി ഡിസീസ് ബാധിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുസ്ഥലം മാറ്റത്തില്‍ പ്രത്യേക പരിഗണന നല്‍കി ഉത്തരവ് G.O. (M/S)20/2025/P&ARD ...
 31-10-2025
  എസ് വി ഉണ്ണികൃഷ്ണൻ നായരുടെ പുനർനിയമന കാലാവധി ദീർഘിപ്പിച്ച് നൽകിയത് സാധൂകരിച്ച് ഉത്തരവ് G.O. (M/S)19/2025/P&ARD ...
 29-10-2025
  കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ - ചെയർമാൻ, മെമ്പർമാർ എന്നിവരുട പ്രൈവറ്റ് സെക്രട്ടറി എന്നിവരുടെ ദീർഘിപ്പിച്ചുള്ള കാലാവധി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ രജിസ്ട്രാറുടെ നടപടി സാധൂകരിച്ചുള്ള ഉത്തരവ് G.O. (M/S)18/2025/P&ARD ...
 18-10-2025
  2022-ലെ ലിപിപരിഷ്കരണനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച മലയാളത്തിന്റെ എഴുത്തുരീതി എന്ന കൈപ്പുസ്തകത്തില്‍ ഭേദഗതി വരുത്തി ഉത്തരവ് G.O. (RT)327/2025/P&ARD ...
 16-10-2025
  ശ്രീമതി. ബിന്ദു എസ് (റിട്ട.) -ന്റെ പുനര്‍നിയമന ഉത്തരവ് റദ്ദ് ചെയ്ത് ഉത്തരവ് G.O. (M/S)17/2025/P&ARD ...
 19-09-2025
  ഫയൽ അദാലത്ത് -2025- ഫയല്‍ അദാലത്തില്‍ പുരോഗതി കൈവരിയ്കാത്ത വകുപ്പുകളില്‍ ഊര്‍ജ്ജിതമായ നടപടികള്‍ സ്വീകരിക്കുന്നതിനായി യോഗം വിളിച്ചു ചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള ഉത്തരവ്‌. G.O. (M/S)14/2025/P&ARD ...
 23-08-2025
  Personnel and Administrative Reforms - Implementation of the Integrated Financial Adviser (IFA) System in the Government of Kerala - Committee constituted ...
 21-08-2025
  വിവിധ വകുപ്പുകളിലെ താഴ്ന്ന വിഭാഗം ജീവനക്കാരുടെ തസ്തികമാറ്റ നിയമനം - പരീക്ഷായോഗ്യത നേടുന്നതിനുള്ള ഇളവ് - സമയപരിധി ദീർഘിപ്പിച്ചുള്ള ഉത്തരവ് G.O. (P)12/2025/P&ARD ...
 07-08-2025
  വിവിധ വകുപ്പുകളിലെ താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് അതത് വകുപ്പുകളിലെ ക്ലര്‍ക്ക്/എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് അനുവദിച്ചുപോരുന്ന 10% തസ്തികമാറ്റ നിയമനം - സീനിയോറിറ്റിയും ശമ്പള സ്കെയിലും കണക്കാക്കുന്നത് - സ്പഷ്ടീകരണം നല്‍കി ഉത്തരവ് G.O. (P)13/2025/P&ARD ...
 07-08-2025
  കുടിശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്‌ 2025 ജൂലൈ 1 മുതല്‍ ആഗസ്റ്റ്‌ 31 വരെ നീണ്ടുനില്‍ക്കുന്ന ഫയല്‍ അദാലത്ത്‌ സംഘടിപ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയ ഉത്തരവില്‍ തിരുത്തല്‍ വരുത്തിയുള്ള ഉത്തരവ്‌. G.O. (M/S)11/2025/P&ARD ...
 10-07-2025
  കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ - ചെയര്‍മാന്‍, മെമ്പര്‍മാര്‍ എന്നിവരുടെ പേഴ്സണല്‍ അസിസ്റ്റന്റ് / കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളില്‍ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിച്ചിട്ടുളളവരുടെ നിയമന കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് G.O. (RT)220/2025/P&ARD ...
 05-07-2025
  ഭരണഭാഷാപുരസ്കാരങ്ങൾ - മാനദണ്ഡങ്ങ​ൾ പരിഷ്കരിച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിക്കുന്നു G.O. (M/S)10/2025/P&ARD ...
 01-07-2025
  സെക്രട്ടറിയേറ്റിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും ഫയലുകള്‍ തീർപ്പാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുവാന്‍ നിർദ്ദേശം നല്‍കിയുള്ള ഉത്തരവ് G.O. (M/S)8/2025/P&ARD ...
 27-06-2025
  സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുള്ള ഉത്തരവ് G.O. (P)10/2025/P&ARD ...
 20-06-2025
  എക്സിക്യൂട്ടീവ് ഓഫീസേഴ്സ് അക്കൗണ്ട് ടെസ്റ്റ് പേപ്പര്‍II കെ.എസ്.ആര്‍ പാസ്സായവരെ അക്കൗണ്ട് ടെസ്റ്റ് ലോവര്‍ കെ.എസ്. ആര്‍ പാസ്സായവരായി കണക്കാക്കാവുന്നതാണെന്ന് നിഷ്കര്‍ഷിച്ചുള്ള ഉത്തരവ് G.O. (P)11/2025/P&ARD ...
 20-06-2025
  2025 ജൂലൈ 1 മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഫയല്‍ അദാലത്ത് - സംസ്ഥാന തല സമിതി രൂപീകരിച്ചുള്ള ഉത്തരവ് G.O. (RT)211/2025/P&ARD ...
 03-06-2025
  വിഷന്‍ വർക്കല ഇന്‍ഫ്രാസ്ട്രക്ചർ ഡെവലപ്പമെന്റ് കോർപ്പറേഷന്‍ ലിമിറ്റഡ് - മാനേജിംഗ് ഡയറക്ടറുടെ സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ് G.O. (RT)192/2025/P&ARD ...
 03-05-2025
  ആന്‍ജിയോപ്ലാസ്റ്റിക് വിധേയരകുന്ന പാർട്ട് ടൈം കണ്ടിന്‍ജെന്റ് ജീവനക്കാർക്ക് സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിച്ചുള്ള ഉത്തരവ് G.O. (P)6/2025/P&ARD ...
 30-04-2025
  സർവീസി​ലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകുന്നതിന് നിലവിലുളള വ്യവസ്ഥകൾ പരിഷ്കരിച്ച് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്നു G.O. (P)4/2025/P&ARD ...
 29-03-2025
  1960 ലെ സര്‍ക്കാ‍ര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ - ചട്ടം 62,63 ലെ വ്യവസ്ഥകള്‍ പ്രകാരം സാഹിത്യേതര സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി G.O. (M/S)7/2025/P&ARD ...
 25-03-2025
  ഡ്രൈവര്‍/ഡ്രൈവര്‍ കം-ഓഫീസ്‌ അറ്റന്‍ഡന്റ്‌ തസ്തികയിലെ നിയമനം, ജോലി ക്രമീകരണം , ഒഴിവുകള്‍ പി.എസ്‌.സി യ്ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യന്നത്‌ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പൊതുവായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. G.O. (M/S)5/2025/P&ARD ...
 21-02-2025
Search Documents
From date
To date