Ayurveda Medical Education - Dr. Indukala P R, Principal, Government Ayurveda College, Thiruvananthapuram - Promoted as Director, Ayurveda Medical Education - Orders issued.
G.O. (RT)409/2026/Ayush
...
ആയുഷ് - ആയുഷ് വകുപ്പ് - ഹോമിയോപ്പതി - സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ-ഫാർമസി - ഹോമിയോ കോഴ്സിന് അഡ്മിഷൻ നേടിയ അജിശ്രീ എം -ന് ലിക്വിഡേറ്റഡ് ഡാമേജസ് ഇനത്തിൽ തുക അടക്കുന്നതിൽ നിന്നും ഇളവ് അനുവദിക്കുന്നതിന് അനുമതി നൽകി പുറപ്പെടുവിച്ച ഉത്തരവ്
...
ആയുഷ് - കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ക്ലാര്‍ക്ക്- ടൈപ്പിസ്റ്റായിരുന്ന ബിജുമോന്‍ വി.യുടെ ഭാര്യ ശ്രീമതി ശ്രീജി എസ്. ബഹു. കേരള അസഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്തു OA 1202/2020 നമ്പര്‍ ഹജിയിന്മേലുളള ഉത്തരവ് നടപ്പിലാക്കിയുള്ള ഉത്തരവ്.
...
ആയുഷ് - വിവിധ പ്ലാൻ പ്രൊജക്ടുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ദിവസവേതന നിരക്കിൽ ഉദ്യോഗസ്ഥരെ നിയമിക്കുവാനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളുവാൻ ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിക്കൊണ്ടും നിലവിലുള്ള താൽക്കാലിക ദിവസവേതന ജീവനക്കാരെ അതുവരെ തുടരുവാൻ അനുവദിച്ചുകൊണ്ടുമുള്ള ഉത്തരവ്.
...
ആയുഷ് - ഭാരതീയ ചികിത്സാ വകുപ്പ് - സമാശ്വാസ തൊഴിൽദാന പദ്ധതി - ശ്രീമതി സുധർമ്മ കെ. ക്ക് കൊല്ലം ജില്ലയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.
...
ആയുഷ് - കൊല്ലം ജില്ലാ ആയുർവേദ ആശുപത്രിയിലെ ഫാർമസി അറ്റൻഡർ ശ്രീ.ഡൊമിനിക്ക് ജെ. ക്ക് ടിയാളുടെ ഭാര്യയുടെ ചികിത്സാർത്ഥം ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.
...
ആയുഷ് - കോട്ടയം ജില്ലയിലെ പുതുപ്പള്ളി സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ പെരിഫറൽ ഒ.പി. പുതുപ്പള്ളി ബസ്സ്റ്റാൻഡ് ബിൽഡിംഗിന്റെ രണ്ടാം ആഴ്ചയിൽ ഒരു ദിവസം പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.
...
ആയുഷ് - എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ്, പറശ്ശിനിക്കടവ് - ബി.ഫാം (ആയുർവേദം), ബി.എസ്.സി നഴ്സിംഗ് (ആയുർവേദം) എന്നീ കോഴ്സുകൾക്ക് എൽ.ബി.എസ് മുഖാന്തരം നേരിട്ട് പ്രവേശനം നൽകുന്നതിനും കഴിഞ്ഞ വർഷത്തെ ഫീസ് ഘടന തുടരുന്നതിനും അനുമതി നൽകിയുള്ള ഉത്തരവ്.
...
ആയുഷ് - ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള മട്ടന്നൂർ സർക്കാർ ആയുർവേദ ഡിസ്പെൻസറിയെ മട്ടന്നൂർ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിയിൽ ലയിപ്പിക്കുന്നതിനും പ്രസ്തുത ആശുപത്രിയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ ഒ.പി. ചികിത്സ ആരംഭിക്കുന്നതിനും അനുമതി നൽകിയുള്ള ഉത്തരവ്.
...
ആയുഷ് - തൃശ്ശൂർ ജില്ലയിലെ കിള്ളന്നൂർ സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ പേര് മുളങ്കുന്നത്തുകാവ് സർക്കാർ ഹോമിയോ ഡിസ്പെൻസറി എന്ന് പുനർനാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
...
ആയുഷ് - ഡിപ്ലോമ ഇൻ ആയൂർവേദ നഴ്സിംഗ് , ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി എന്നീ ആയൂർവേദ പാരാ മെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളുടെ പ്രോസ്പെക്ട്സ് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്
...
ആയുഷ് - ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളേജില്‍ റിട്ടയര്‍മെന്റ്/പ്രൊമോഷന്‍ മൂലമുണ്ടായ അനദ്ധ്യാപക തസ്തികകളിലെ ഒഴിവിലേക്ക് പ്രൊമോഷന്‍ ലഭിച്ച ശ്രീ. നിധീഷ് പ്രകാശ് കെ, ശ്രീ. വിജില്‍ കെ.എസ്. ശ്രീമതി. ജലജ ടി.എസ് എന്നിവരുടെ നിയമനത്തിന് അംഗീകാരം നല്‍കി ഉത്തരവ്
...
ആയുഷ് - ശ്രീ അൻവർ ഷാജി - ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയില്‍ നിയമനം അനുമതി ഉത്തരവ്
...
ആയുഷ് - ജീവനക്കാര്യം - ശ്രീ.ഫൈസല്‍.റ്റി യുടെ മാതാവിന്‍റെ ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്തു നല്‍കുന്നതിന് അനുമതി ഉത്തരവ്.
...
ആയുഷ് - ശ്രീമതി കെ സുശീലയുടെ ചികിത്സാർത്ഥം പത്തനംതിട്ട ജില്ല തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന് അനുമതി ഉത്തരവ്
...
ആയുഷ് - ശ്രീമതി അതുല്യ - യുടെ മാതാവിന്റെ ചികിത്സക്ക് ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന് അനുമതി ഉത്തരവ്
...
ആയുഷ് - എക്സൈസ് വകുപ്പ് നല്‍കുന്ന SP VII ലൈസന്‍സ് ലഭിക്കുന്നതിലേക്കായി L2 ലൈസന്‍സും GMP അംഗീകാരവുമുളള സംസ്ഥാനത്തെ ആയുര്‍വേദ മൊത്ത വ്യാപാര കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഡീലര്‍മാര്‍ക്ക് അംഗീകാരം നല്‍കി ഉത്തരവ്
...
ആയുഷ് - ശ്രീമതി. റഷീദ ബീവി വി.കെ. ക്ക് സ്പെഷ്യല്‍ ഡിസബിലിറ്റി ലീവ് അനുവദിച്ച് ഉത്തരവ്
...
ആയുഷ് - Kerala Health Portal - Documentation of advancements in health sector of Kerala - Visual documentation expenditure - Transfer of share from National AYUSH Mission – Orders issued.
...
ആയുഷ് - കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ അറ്റന്‍ഡര്‍ ശ്രീമതി ഡയാന എം.-ന് ശുന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ്.
...
ആയുഷ് - തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രജിത കെ. നായര്‍ - ടെ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി പലിശരഹിത ചികിത്സാവായ്പ അനുവദിച്ചുള്ള ഉത്തരവ്.
...
ആയുഷ് - ഹോമിയോപതി വകുപ്പ്-ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടക പുതുക്കി നിശ്ചയിച്ചുള്ള ഉത്തരവ്.
...
ആയുഷ് - ഹോമിയോപതി വകുപ്പ് -പാലക്കാട് ജില്ലയിലെ മരുതറോഡ് സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ ഫാര്‍മസിസ്റ്റ് (ഗ്രേഡ് ॥) ശ്രീമതി ആര്യ കെ. - യ്ക്ക് ശുന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ്.
...
WP(C) No. 725/2026 filed by Dr. Sailendra Kumar G.L. - Interim Order dated 23.01.2026 - Payment of admitted salary - Contempt Case CCC 894/2026 - Compliance
G.O. (RT)223/2026/Ayush
...
Homoeopathic Medical Education - Sree Vidyadhiraja Homoeopathic Medical College - Judgment dated 13.03.2015 in WP(C) No. 18669/2006 and connected cases - Compliance in Con.Case(C) No.2689/2024 filed by Dr. Sureshkumar P.V. - Approval and grant of benefits on provisional basis - revised
G.O. (RT)221/2026/Ayush
...
ആയുഷ് - കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് - ശ്രീ. സിബി എസ്.ജി., ഓഫീസ് അറ്റന്‍ഡന്റ് - ചികിത്സയ്ക്ക് ചെലവായ തുക പ്രതിപൂരണം ചെയ്തു നല്‍കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്.
...
ആയുഷ് - ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകള്‍ - പി ജി വിദ്യാർത്ഥികളുടെ ഗൈഡ് അഭാവം പരിഹരിക്കുന്നതിനായി താൽക്കാലിക ക്രമീകരണം - സംബന്ധിച്ച്
...
Homoeopathic Medical Education - Sree Vidyadhiraja Homoeopathic Medical College - Judgment dated 13.03.2015 in WP(C) No.18669/2006 and connected cases - Compliance in Con.Case(C) No.2689/2024 filed by Dr. Sureshkumar P.V. - Approval and grant of benefits on provisional basis
G.O. (RT)212/2026/Ayush
...
ആയുഷ് - ഭാരതീയ ചികിത്സാ വകുപ്പ് സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തലും ആധുനികവത്ക്കരണവും - ഭരണാനുമതി നല്‍കിയ ഉത്തരവിലെ ക്രമ നം. 8 സ്പെഷ്യാലിറ്റി യൂണിറ്റുകള്‍ എന്നതിലെ 3-ാമത്തെ ഇനമായി മാനസികം പദ്ധതിയിലെ മാനവശേഷി പുനക്രമീകരിച്ച് - ഭേദഗതി ഉത്തരവ്
...
ആയുഷ് - കോട്ടയം ജില്ലയിലെ മീനടം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ കുമാരി അശ്വതി സുലു വിജയന് പ്രത്യേക അവശതാവധി അനുവദിച്ചുള്ള ഉത്തരവ്.
...
ആയുഷ് - ശ്രീമതി റഹ്മത്ത് എ. എസ്, ഫാർമസിസ്റ്റ് ഗ്രേഡ് II, സർക്കാർ ഹോമിയോ ഡിസ്പെൻസറി, ആലങ്ങാട്- ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ്.
...
ആയുഷ് - പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ അറ്റന്‍ഡര്‍ ശ്രീ. കുമാരന്‍ സി.എം. -ന്റെ ഭാര്യയുടെ ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്ത് നല്‍കുന്നതിനുള്ള അനുമതി ഉത്തരവ്.
...
ആയുഷ് - പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ ശ്രീമതി ആര്യ പി. രാജ്-ന് ശുന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ്.
...
ആയുഷ് - ശ്രീമതി ശാമിലി ഒ - ക്ക് ശൂന്യവേതനാവധി വിനിയോഗിക്കാത്ത സാഹചര്യത്തില്‍ റദ്ദ് ചെയ്തുള്ള ഉത്തരവ്
...