Showing recent Government Order . Documents from last 30 days are shown default. You may use the facility for advanced search.
  ഡിപ്ലോമ ഇൻ ആയൂർവേദ നഴ്സിംഗ് , ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി എന്നീ ആയൂർവേദ പാരാ മെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളുടെ പ്രോസ്പെക്ട്സ് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് G.O. (RT)327/2026/Ayush ...
 27-06-2026
  ശ്രീമതി ഡോ റോസ് വർഗ്ഗീസിന്റെ നിയമനത്തിന് അംഗീകാരം നല്‍കിയുള്ള ഉത്തരവ് G.O. (RT)319/2026/Ayush ...
 20-06-2026
  ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളേജില്‍ റിട്ടയര്‍മെന്റ്/പ്രൊമോഷന്‍ മൂലമുണ്ടായ അനദ്ധ്യാപക തസ്തികകളിലെ ഒഴിവിലേക്ക് പ്രൊമോഷന്‍ ലഭിച്ച ശ്രീ. നിധീഷ് പ്രകാശ് കെ, ശ്രീ. വിജില്‍ കെ.എസ്. ശ്രീമതി. ജലജ ടി.എസ് ​എന്നിവരുടെ നിയമനത്തിന് അംഗീകാരം നല്‍കി ഉത്തരവ് G.O. (RT)317/2026/Ayush ...
 17-06-2026
  ശ്രീ അൻവർ ഷാജി - ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയില്‍ നിയമനം അനുമതി ഉത്തരവ് G.O. (M/S)26/2026/Ayush ...
 09-06-2026
  ശ്രീ.ദിനേഷ് കുമാര്‍ പി.പിയ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ്. G.O. (RT)304/2026/Ayush ...
 06-06-2026
  ജീവനക്കാര്യം - ശ്രീ.ഫൈസല്‍.റ്റി യുടെ മാതാവിന്‍റെ ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്തു നല്‍കുന്നതിന് അനുമതി ഉത്തരവ്. G.O. (RT)305/2026/Ayush ...
 06-06-2026
  ശ്രീമതി കെ സുശീലയുടെ ചികിത്സാർത്ഥം പത്തനംതിട്ട ജില്ല തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന് അനുമതി ഉത്തരവ് G.O. (RT)295/2026/Ayush ...
 27-05-2026
  ശ്രീമതി അതുല്യ - യുടെ മാതാവിന്റെ ചികിത്സക്ക് ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന് അനുമതി ഉത്തരവ് G.O. (RT)291/2026/Ayush ...
 23-05-2026
  എക്സൈസ് വകുപ്പ് നല്‍കുന്ന SP VII ലൈസന്‍സ് ലഭിക്കുന്നതിലേക്കായി L2 ലൈസന്‍സും GMP അംഗീകാരവുമുളള സംസ്ഥാനത്തെ ആയുര്‍വേദ മൊത്ത വ്യാപാര കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഡീലര്‍മാര്‍ക്ക് അംഗീകാരം നല്‍കി ഉത്തരവ് G.O. (RT)271/2026/Ayush ...
 16-05-2026
  ശ്രീമതി അനീഷ്യ വി - കെ - യ്ക്ക് ശൂന്യവേതനാവധി അനുമതി ഉത്തരവ് G.O. (RT)270/2026/Ayush ...
 16-05-2026
  ശ്രീമതി. റഷീദ ബീവി വി.കെ. ക്ക് സ്പെഷ്യല്‍ ഡിസബിലിറ്റി ലീവ് അനുവദിച്ച് ഉത്തരവ് G.O. (RT)263/2026/Ayush ...
 13-05-2026
  ശ്രീമതി ഗ്രേസി തോമസി - ന് ശൂന്യവേതനാവധി അനുമതി ഉത്തരവ് G.O. (RT)249/2026/Ayush ...
 04-05-2026
  ശ്രീമതി ജലജാക്ഷി കെ - ക്ക് സ്പെഷ്യല്‍ ഡിസബിലിറ്റി ലീവ് അനുമതി ഉത്തരവ് G.O. (RT)250/2026/Ayush ...
 04-05-2026
  Kerala Health Portal - Documentation of advancements in health sector of Kerala - Visual documentation expenditure - Transfer of share from National AYUSH Mission – Orders issued. G.O. (RT)246/2026/Ayush ...
 02-05-2026
  കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ അറ്റന്‍ഡര്‍ ശ്രീമതി ഡയാന എം.-ന്‌ ശുന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ്‌. G.O. (RT)237/2026/Ayush ...
 22-04-2026
  തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക്‌ മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ്‌ പ്രൊഫസര്‍ ഡോ. രജിത കെ. നായര്‍ - ടെ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി പലിശരഹിത ചികിത്സാവായ്പ അനുവദിച്ചുള്ള ഉത്തരവ്‌. G.O. (RT)229/2026/Ayush ...
 13-04-2026
  ഹോമിയോപതി വകുപ്പ്‌-ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടക പുതുക്കി നിശ്ചയിച്ചുള്ള ഉത്തരവ്‌. G.O. (RT)224/2026/Ayush ...
 10-04-2026
  ഹോമിയോപതി വകുപ്പ്‌ -പാലക്കാട്‌ ജില്ലയിലെ മരുതറോഡ്‌ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ ഫാര്‍മസിസ്റ്റ്‌ (ഗ്രേഡ്‌ ॥) ശ്രീമതി ആര്യ കെ. - യ്ക്ക്‌ ശുന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ്‌. G.O. (RT)226/2026/Ayush ...
 10-04-2026
  Ayush - WP(C) No. 725/2026 filed by Dr. Sailendra Kumar G.L. - Interim Order dated 23.01.2026 - Payment of admitted salary - Contempt Case CCC 894/2026 - Compliance ...
 06-04-2026
  Ayush - Homoeopathic Medical Education - Sree Vidyadhiraja Homoeopathic Medical College - Judgment dated 13.03.2015 in WP(C) No. 18669/2006 and connected cases - Compliance in Con.Case(C) No.2689/2024 filed by Dr. Sureshkumar P.V. - Approval and grant of benefits on provisional basis - revised ...
 05-04-2026
  കോഴിക്കോട്‌ ഗവണ്‍മെന്റ്‌ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ്‌ - ശ്രീ. സിബി എസ്‌.ജി., ഓഫീസ്‌ അറ്റന്‍ഡന്റ്‌ - ചികിത്സയ്ക്ക്‌ ചെലവായ തുക പ്രതിപൂരണം ചെയ്തു നല്‍കുന്നതിന്‌ അനുമതി നല്‍കിയുള്ള ഉത്തരവ്‌. G.O. (RT)218/2026/Ayush ...
 03-04-2026
  ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകള്‍ - പി ജി വിദ്യാർത്ഥികളുടെ ഗൈഡ് അഭാവം പരിഹരിക്കുന്നതിനായി താൽക്കാലിക ക്രമീകരണം - സംബന്ധിച്ച് G.O. (RT)217/2026/Ayush ...
 01-04-2026
  Ayush - Homoeopathic Medical Education - Sree Vidyadhiraja Homoeopathic Medical College - Judgment dated 13.03.2015 in WP(C) No.18669/2006 and connected cases - Compliance in Con.Case(C) No.2689/2024 filed by Dr. Sureshkumar P.V. - Approval and grant of benefits on provisional basis ...
 30-03-2026
  ഭാരതീയ ചികിത്സാ വകുപ്പ് സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തലും ആധുനികവത്ക്കരണവും - ഭരണാനുമതി നല്‍കിയ ഉത്തരവിലെ ക്രമ നം. 8 സ്പെഷ്യാലിറ്റി യൂണിറ്റുകള്‍ എന്നതിലെ 3-ാമത്തെ ഇനമായി മാനസികം പദ്ധതിയിലെ മാനവശേഷി പുനക്രമീകരിച്ച് - ഭേദഗതി ഉത്തരവ് G.O. (RT)213/2026/Ayush ...
 30-03-2026
  കോട്ടയം ജില്ലയിലെ മീനടം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ കുമാരി അശ്വതി സുലു വിജയന്‌ പ്രത്യേക അവശതാവധി അനുവദിച്ചുള്ള ഉത്തരവ്‌. G.O. (RT)208/2026/Ayush ...
 29-03-2026
  ശ്രീമതി റഹ്മത്ത് എ. എസ്, ഫാർമസിസ്റ്റ് ഗ്രേഡ് II, സർക്കാർ ഹോമിയോ ഡിസ്പെൻസറി, ആലങ്ങാട്- ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)209/2026/Ayush ...
 29-03-2026
  പാലക്കാട്‌ ജില്ലയിലെ തിരുമിറ്റക്കോട്‌ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ അറ്റന്‍ഡര്‍ ശ്രീ. കുമാരന്‍ സി.എം. -ന്റെ ഭാര്യയുടെ ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്ത്‌ നല്‍കുന്നതിനുള്ള അനുമതി ഉത്തരവ്‌. G.O. (RT)210/2026/Ayush ...
 29-03-2026
  പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ ശ്രീമതി ആര്യ പി. രാജ്‌-ന്‌ ശുന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ്‌. G.O. (RT)205/2026/Ayush ...
 26-03-2026
  ശ്രീ ഷിബു കെ എം - ന് പ്രത്യേക അവശതാവധി അനുമതി ഉത്തരവ് G.O. (RT)203/2026/Ayush ...
 24-03-2026
  ശ്രീമതി ശാമിലി ഒ - ക്ക് ശൂന്യവേതനാവധി വിനിയോഗിക്കാത്ത സാഹചര്യത്തില്‍ റദ്ദ് ചെയ്തുള്ള ഉത്തരവ് G.O. (RT)199/2026/Ayush ...
 22-03-2026
  കേസ് ടേക്കിംഗ് ആന്‍റ് റെപ്പർട്ടറി വകുപ്പ് പ്രൊഫസറായ ഡോ. മൻസൂർ അലി കെ ആർ നെ പ്രിൻസിപ്പാളായി താൽക്കാലികമായി ഉദ്യോഗക്കയറ്റം നൽകി G.O. (RT)197/2026/Ayush ...
 21-03-2026
  Ayush - National AYUSH Mission - Granting permission to provide financial assistance to the Department of Indian Systems of Medicine for the construction of float in connection with the closing procession of Onam Celebrations 2025 ...
 15-03-2026
  Ayush - Permission to practice Homoeopathic System of Medicine in the State of Kerala - Sanctioned ...
 15-03-2026
  ഭാരതീയ ചികിത്സാ വകുപ്പ് - പൗരാവകാശ രേഖ - ഭേദഗതികള്‍ വരുത്തി പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്. G.O. (RT)187/2026/Ayush ...
 15-03-2026
  ശ്രീ അബ്ദുള്‍ നാസർ വാക്കയില്‍- ന്റെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ് G.O. (RT)170/2026/Ayush ...
 15-03-2026
  കാക്കാനാട് നിര്‍മ്മാണത്തിലിരിക്കുന്ന എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ പേര് ജില്ലാ ഹോമിയോ ആശുപത്രി അനക്സ് കാക്കനാട് എന്ന് നാമകരണം ചെയ്ത് ഉത്തരവ് G.O. (M/S)23/2026/Ayush ...
 15-03-2026
  ഹോമിയോപ്പതി അറ്റന്‍ഡര്‍ ഗ്രേഡ് II തസ്തികയുടെ യോഗ്യത - സര്‍ട്ടിഫിക്കറ്റ് കോഴ്സ് (CCA-Certificate Course - Attender (Homoeopathy) നുളള പ്രൊപ്പേസല്‍ - അംഗീകരിച്ച് ഉത്തരവ് G.O. (M/S)24/2026/Ayush ...
 15-03-2026
  ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 131 സര്‍ക്കാര്‍ ആശുപത്രികളിലും 10% കിടക്കകള്‍ ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ വയോജനങ്ങള്‍ക്കായി നീക്കിവെച്ച് ഉത്തരവ് G.O. (M/S)25/2026/Ayush ...
 15-03-2026
  ശ്രീമതി സംഗീത എസ് നായർ - ക്ക് അനുവദിച്ചിരുന്ന ശൂന്യവേതനാ അവധിയില്‍ ഉപയുക്തമാക്കാത്ത അവധി കാലയളവ് റദ്ദ് ചെയ്തുള്ള ഉത്തരവ് G.O. (RT)176/2026/Ayush ...
 15-03-2026
  അബ്കാരി ആക്ട് 68A പ്രകാരം എക്സ്പെർട്ട് കമ്മിറ്റി രൂപീകരണം - ഹോമിയോപ്പതി വകുപ്പില്‍ നിന്നും പ്രതിനിധികളെ നാമനിർദ്ദേശം ചെയ്തുള്ള ഉത്തരവ് G.O. (RT)179/2026/Ayush ...
 15-03-2026
Search Documents
From date
To date